പ്രായത്തെ പിടിച്ചു കെട്ടും ഉണക്ക മുന്തിരി; ചാടിയ വയർ ഒട്ടും, ഹൃദ്രോഗം തടയാനും രോഗ പ്രതിരോധ ശേഷിക്കും ഇത് മാത്രം മതി | Benefits Of Dried Grapes
Benefits Of Dried Grapes സാധാരണ കേക്കിലും പായസത്തിലുമെല്ലാം അലങ്കാരത്തിനായി ചേര്‍ക്കുന്ന ആരോഗ്യകരമായ ഡ്രൈ ഫ്രൂട്സില്‍ പെട്ട ഒന്നാണ് ഉണക്കമുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി. അതുകൊണ്ടു തന്നെ ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വെള്ളത്തിൽ കുതിർത്തെടുത്ത മുന്തിരിയാണ് ശരീരത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതെന്ന് പലർക്കും അറിയില്ല. ഉണക്ക മുന്തിരി നമ്മൾ വെള്ളത്തിലിട്ട് കഴിച്ചാൽ അതിൻറെ ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാവും. ഇങ്ങനെ കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായിട്ടുള്ള…
