ദിവസവും ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി; 15 ദിവസം കൊണ്ട് 6 കിലോ തൂക്കം കുറക്കാം, പെട്ടന്ന് വണ്ണം കുറയാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെയില്ല
Easy Healthy Weight Loss Drink Recipe Easy Healthy Weight Loss Drink Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്ക് പരിചയപ്പെട്ടാലോ? ഇതിലെ പ്രധാന ചേരുവ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചിയാസീഡ് ആണ്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണിത്. ഇതിൽ ധാരാളം ഫൈബർ, പ്രോട്ടീൻ, ഒമേഗ ത്രി ഫാറ്റിആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, ബി, ഇ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ബ്ലഡ് ഷുഗർ…
