മുരിങ്ങയില ഒരാഴ്ച്ച ഇതുപോലെ കഴിക്കൂ; വയറും പൊണ്ണത്തടിയും പെട്ടന്ന് കുറയും, ഷുഗർ – കൊളസ്ട്രോൾ ഇനി ഇല്ലേ ഇല്ല | Healthy Drumstick Leaves Soup Recipe
Healthy Drumstick Leaves Soup Recipe : പ്രമേഹവും കൊളസ്ട്രോളും അമിതവണ്ണവും വരെ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് മുരിങ്ങയില. അത്രയധികം വിറ്റാമിനുകളും മിനറലുകളും ഈ ഇലയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിൽ ധാരാളം അയൺ കണ്ടെന്റ് ഉള്ളതുകൊണ്ട് തന്നെ വിളർച്ച ഇല്ലാതാക്കാൻ സഹായിക്കും. ഇതിൽ ധാരാളം കാൽസ്യവും ഫോസ്ഫറസ്സും അടങ്ങിയിരിക്കുന്നത് നമ്മുടെ എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നമ്മൾ കുടിക്കുന്ന പാലിലേക്കാളും നാലിരട്ടി കാൽസ്യം ഇതിലുണ്ട്. നിങ്ങൾ ആഴ്ചയിൽ ഒരൊറ്റ തവണയെങ്കിലും ഒരു പിടി മുരിങ്ങയില കഴിച്ചുനോക്കൂ, നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന…
