Dosa Tawa Seasoning Easy Trick
|

ഈ ഒരു സൂത്രം ചെയ്‌താൽ മതി; ദോശക്കല്ല് എന്നും നോൺസ്റ്റിക്ക് പോലിരിക്കും, ഇനി കല്ലിൽ നിന്നും ദോശ പെറുക്കി എടുക്കാം | Dosa Tawa Seasoning Easy Trick

Dosa Tawa Seasoning Easy Trick : ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല്…

Vegetables Cutting Easy Trick
|

കത്തിയും വേണ്ട കത്രികയും വേണ്ട; ഒരു സദ്യക്കുള്ള പച്ചക്കറി മൊത്തം ഒറ്റ മിനിറ്റിൽ അരിഞ്ഞെടുക്കാം, ഇങ്ങനെ ചെയ്താൽ പണിയും സമയവും ലാഭം | Vegetables Cutting Easy Trick

Vegetables Cutting Easy Trick : പച്ചക്കറികൾ പൊടിപൊടിയായി അരിഞ്ഞു കിട്ടാൻ ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ. അടുക്കള ജോലികളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ് പച്ചക്കറി അരിഞ്ഞെടുക്കാ. പ്രത്യേകിച്ച് തോരന് ചെറുതായി പച്ചക്കറികൾ അരിഞ്ഞെടുക്കേണ്ടി വരുന്നത് കൂടുതൽ സമയം ആവശ്യമായി വരുന്ന ഒരു കാര്യമാണ്. ഇന്നിപ്പോൾ വിപണിയിൽ വ്യത്യസ്തതരം ചോപ്പറുകൾ എല്ലാം ലഭ്യമാണെങ്കിലും അത് ഉപയോഗിച്ച് അരിയുമ്പോൾ ചിലപ്പോഴെങ്കിലും കൂടുതൽ അരഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെ കുറച്ചുഭാഗം മുറിയാത്ത അവസ്ഥയും ഉണ്ടാകും….

How To Preserve Coriander Leaves Fresh For Long
|

ഒരു സ്‌പൂൺ പഞ്ചസാര മതി; ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മല്ലിയില മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാം; ഇത്ര നാളും ഇതറിഞ്ഞില്ലല്ലോ | How To Preserve Coriander Leaves Fresh For Long

How To Preserve Coriander Leaves Fresh For Long : നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ചീത്തയായി പോവാറുണ്ട്. എന്നാൽ ഇവിടെ നമ്മൾ മല്ലിയില മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനുള്ള കുറച്ച് വഴികളാണ് പരിചയപ്പെടുന്നത്. മല്ലിയില ഫ്രിഡ്ജിൽ വച്ചും ഒട്ടും വാടാതെ സൂക്ഷിക്കാനും ചെടിച്ചട്ടിയിൽ വളർത്തുന്ന…

Cleaning Tip Using Socks
|

Cleaning Tip Using Socks

Cleaning Tip Using Socks : നമ്മുടെ വീട്ടമ്മമാർക്ക് വളരെയധികം ഉപയോഗപ്രദമായ കുറച്ച് കിച്ചൺ ടിപ്സുകളാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട് അടിച്ച് വാരുന്നതും തുടയ്ക്കുന്നതുമെല്ലാം വീട്ടമ്മമാരെ സംബന്ധിച്ച് നിത്യേനെയുള്ള പണിയാണ്. അതുകൊണ്ട് തന്നെ ചില ദിവസങ്ങളിൽ നമുക്ക് ഇതൊക്കെ ചെയ്യാൻ മടിയാവാറുണ്ട്. അത്തരം ദിവസങ്ങളിൽ അടിച്ച് വാരാതെയും തുടയ്ക്കാതെയും തന്നെ തറയിൽ ഒരു തരി പോലും പൊടിയില്ലാത്ത രീതിയിൽ നന്നായി വൃത്തിയാക്കിയെടുക്കാൻ പറ്റുന്ന കുറച്ച് ടിപ്സാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ആദ്യം നമ്മളെടുക്കുന്നത് നല്ല…

Rice Cooking Easy Trick

വെറും 5 മിനിറ്റിൽ ചോറ് റെഡി; ഇതുപോലെ ചോറ് വെച്ചാൽ നിങ്ങൾ ഞെട്ടും, വെന്തുകുഴഞ്ഞു പോവാതെ പയറുമണി പോലെ പെർഫെക്റ്റ് ചോറ് | Rice Cooking Easy Trick

Rice Cooking Easy Trick : റേഷൻ കടകൾ വഴി ഏതെങ്കിലും ഒരു പ്രത്യേക ഇനം അരി തന്നെ വിതരണം ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. ഗുണഭോക്താവിന് ആകെ ലഭിക്കേണ്ട അരിയുടെ അളവാണ് നിയമപരമായി കണക്കാക്കപ്പെടുന്നത്, അത് ഏത് അരിയുമാകാം. അതിൽ പെട്ടെന്ന് വെന്തുടയുന്നതും എന്നാൽ ഒരുപാട് സമയമെടുത്ത് വേവിച്ചെടുക്കേണ്ട അരിയുമെല്ലാം തന്നെ ഉണ്ടാകും. പലർക്കും റേഷൻ ചോറ് കഴിക്കാൻ വളരെ ഇഷ്ടമാണെങ്കിലും പലപ്പോഴും അത് ഉണ്ടാക്കി പോകുമ്പോൾ വെന്തുടഞ്ഞു പോകുന്നതിനാൽ ഏവരും മാറ്റി നിർത്തുന്ന ഒരു അരിയാണ്…

Useful Kitchen Tips For Daily Life

ഇതൊന്ന് തൊട്ടാൽ മതി, എത്ര ക്ലാവ് പിടിച്ച ഓട്ടു പാത്രങ്ങളും വിളക്കുകളും സ്വർണം പോലെ തിളങ്ങും; നിലവിളക്ക് വൃത്തിയാക്കാൻ ഇതിലും എളുപ്പ മാർഗം വേറെയില്ല | Useful Kitchen Tips For Daily Life

Useful Kitchen Tips For Daily Life : വീട്ടുജോലികളിൽ ചിലത് എത്ര സമയമെടുത്ത് ചെയ്താലും ഉദ്ദേശിച്ച രീതിയിൽ ചെയ്തുതീർക്കാനായി സാധിക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി അറിഞ്ഞിരിക്കാം. കടകളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുമ്പോൾ മിക്കപ്പോഴും കടുംകെട്ട് ഇട്ടായിരിക്കും കിട്ടുന്നത്. ഇങ്ങിനെ കിട്ടുന്ന കവറുകൾ കട്ട് ചെയ്ത് എടുക്കുക അല്ലാതെ വേറെ നിവർത്തി ഒന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കടുംകെട്ട് ഇട്ട് കിട്ടുന്ന കവറും എളുപ്പത്തിൽ അഴിച്ചെടുക്കാനായി…

How To Preserve Fish Fresh For Long

ഉപയോഗിച്ചറിഞ്ഞ സത്യം; ഒരു തുള്ളി വിനാഗിരി മതി, ഏത് മീനും മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാം | How To Preserve Fish Fresh For Long

How To Preserve Fish Fresh For Long : അടുക്കളയിൽ നമുക്ക് നുറുക്ക് വിദ്യകളും കുറുക്ക് വഴികളും ധാരാളം ഉപകരിക്കുന്നതാണ്. പഴമക്കാർ കണ്ടുപിടിക്കുന്ന ഇത്തരത്തിലുള്ള ചെറിയ ചെറിയ പൊടിക്കൈകൾ നമുക്ക് ജോലിയിൽ എളുപ്പവും പുതുമയും സമ്മാനിക്കുന്നു. അത്തരത്തിൽ അടുക്കള കൈകാര്യം ചെയ്യുന്ന ആളുകൾക്ക് ജീവിതത്തിലുടനീളം ഉപകാരപ്രദമാകുന്ന കുറച്ച് അധികം ടിപ്സ് ആണ് ഇവിടെ നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. ആദ്യം തന്നെ നമ്മുടെ വീടുകളിൽ ഒത്തിരി ഉപയോഗം വരുന്ന ഒന്നാണ് കത്രിക ഇവയുടെ മൂർച്ച…

How To Clean Mixie Jar

മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും | How To Clean Mixie Jar

How To Clean Mixie Jar : ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മിക്സി വെട്ടിത്തിളങ്ങും. അടുക്കള ഉപകരണങ്ങളിൽ പ്രധാനിയാണ് മിക്സി. ഇന്ന് മിക്സിയുടെ ഉപയോഗമില്ലാത്തവരായി ആരും തന്നെ ഇല്ല എന്ന് വേണം പറയാൻ. സ്ത്രീകൾക്ക് അടുക്കളയിലെ ഏറ്റവും വലിയ സഹായി കൂടിയാണ് മിക്സി. ഉപയോഗക്കൂടുതലും അതുപോലെ തന്നെ ഉപയോഗിക്കുന്ന രീതിയും മിക്സി വൃത്തിഹീനമാകുവാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന മിക്സിയെ അടുക്കളയിലെ പൊടിക്കൈകൾ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. അതിനായി നമുക്ക് മിക്സിയുടെ ഒരു…

Rice Cooking Easy Tip

ഇതുപോലെ അരിയിട്ടാൽ 10 മിനിറ്റിൽ ചോറ് റെഡി; ഒട്ടും വെന്തുകുഴയാതെ പയറുമണി പോലത്തെ ചോറ് കിട്ടാൻ ഇങ്ങനെ ചെയ്യൂ, സമയവും ഗ്യാസും ലാഭം | Rice Cooking Easy Tip

Rice Cooking Easy Tip : വീട്ടിൽ വിറകടുപ്പും തെർമൽ കുക്കറും ഒന്നും ഇല്ലാത്തവർക്ക് പാചകം ചെയ്യുന്നതിനായി ഏക ആശ്രയം ഗ്യാസ് അടുപ്പാണ്. പാചകവാതകത്തിന്റെ വില ഇടയ്ക്കിടെ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഗ്യാസ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ പണച്ചെലവാകും ഫലം. അരി വേവിച്ചെടുക്കുക പോലുള്ള കാര്യങ്ങൾക്കാണ് പലപ്പോഴും കൂടുതൽ ഗ്യാസ് ഉപയോഗം വേണ്ടിവരുന്നത്. എന്നാൽ അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ ചുരുങ്ങിയ ഗ്യാസിൽ തന്നെ അരി വേവിച്ചെടുക്കാൻ സാധിക്കും. എന്നാൽ ചില മുന്നൊരുക്കങ്ങൾ നടത്തിയാൽ ചോറുണ്ടാക്കാൻ…

Amazing Home Tricks
|

എത്ര വലിയ വീടും 5 മിനിറ്റിൽ ക്ലീൻ ചെയ്യാം; ചൂലിൽ ഇതുപോലെ ചെയ്‌താൽ ശരിക്കും ഞെട്ടും, വീട് വൃത്തിയാക്കാൻ ഇനിയെന്തെളുപ്പം | Amazing Home Tricks

Amazing Home Tricks : വീട് വൃത്തിയോടെ സൂക്ഷിക്കാൻ കഴിയുന്ന വഴികളൊക്കെ പരീക്ഷിക്കുന്നവരാണ് നമ്മൾ എല്ലാവരും. നമ്മുടെ വീട്ടിൽ തന്നെയുള്ള പല വസ്തുക്കളും ഉപയോഗിച്ച് വീട്ടിലെ പലയിടങ്ങളും കൂടുതൽ വൃത്തിയോടെ സൂക്ഷിക്കാനാകും. അയൺ ബോക്സും ചൂലും ഉപയോഗിച്ചുള്ള അത്തരം ചില ക്ലീനിങ് ടിപ്സ് പരിചയപ്പെടാം. കുട്ടികളുള്ള വീടുകളിൽ ബെഡിലും സോഫയിലുമൊക്കെ കുട്ടികൾ മൂത്രമൊഴിക്കുന്നത്‌ പതിവാണ്. പലപ്പോഴും നമ്മൾ ഇത് തുടച്ച് വൃത്തിയാക്കിയാലും ഇതിന്റെ മണം പോവാറില്ല. പലപ്പോഴും പുറത്ത് നിന്ന് അതിഥികളൊക്കെ വരുമ്പോഴാണ് നമ്മളിത് ശ്രദ്ധിക്കുന്നത്. എന്നാൽ…