How To Clean Mixie Jar

മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും | How To Clean Mixie Jar

How To Clean Mixie Jar : ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മിക്സി വെട്ടിത്തിളങ്ങും. അടുക്കള ഉപകരണങ്ങളിൽ പ്രധാനിയാണ് മിക്സി. ഇന്ന് മിക്സിയുടെ ഉപയോഗമില്ലാത്തവരായി ആരും തന്നെ ഇല്ല എന്ന് വേണം പറയാൻ. സ്ത്രീകൾക്ക് അടുക്കളയിലെ ഏറ്റവും വലിയ സഹായി കൂടിയാണ് മിക്സി. ഉപയോഗക്കൂടുതലും അതുപോലെ തന്നെ ഉപയോഗിക്കുന്ന രീതിയും മിക്സി വൃത്തിഹീനമാകുവാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന മിക്സിയെ അടുക്കളയിലെ പൊടിക്കൈകൾ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. അതിനായി നമുക്ക് മിക്സിയുടെ ഒരു…

Rice Cooking Easy Tip

ഇതുപോലെ അരിയിട്ടാൽ 10 മിനിറ്റിൽ ചോറ് റെഡി; ഒട്ടും വെന്തുകുഴയാതെ പയറുമണി പോലത്തെ ചോറ് കിട്ടാൻ ഇങ്ങനെ ചെയ്യൂ, സമയവും ഗ്യാസും ലാഭം | Rice Cooking Easy Tip

Rice Cooking Easy Tip : വീട്ടിൽ വിറകടുപ്പും തെർമൽ കുക്കറും ഒന്നും ഇല്ലാത്തവർക്ക് പാചകം ചെയ്യുന്നതിനായി ഏക ആശ്രയം ഗ്യാസ് അടുപ്പാണ്. പാചകവാതകത്തിന്റെ വില ഇടയ്ക്കിടെ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഗ്യാസ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ പണച്ചെലവാകും ഫലം. അരി വേവിച്ചെടുക്കുക പോലുള്ള കാര്യങ്ങൾക്കാണ് പലപ്പോഴും കൂടുതൽ ഗ്യാസ് ഉപയോഗം വേണ്ടിവരുന്നത്. എന്നാൽ അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ ചുരുങ്ങിയ ഗ്യാസിൽ തന്നെ അരി വേവിച്ചെടുക്കാൻ സാധിക്കും. എന്നാൽ ചില മുന്നൊരുക്കങ്ങൾ നടത്തിയാൽ ചോറുണ്ടാക്കാൻ…

Amazing Home Tricks
|

എത്ര വലിയ വീടും 5 മിനിറ്റിൽ ക്ലീൻ ചെയ്യാം; ചൂലിൽ ഇതുപോലെ ചെയ്‌താൽ ശരിക്കും ഞെട്ടും, വീട് വൃത്തിയാക്കാൻ ഇനിയെന്തെളുപ്പം | Amazing Home Tricks

Amazing Home Tricks : വീട് വൃത്തിയോടെ സൂക്ഷിക്കാൻ കഴിയുന്ന വഴികളൊക്കെ പരീക്ഷിക്കുന്നവരാണ് നമ്മൾ എല്ലാവരും. നമ്മുടെ വീട്ടിൽ തന്നെയുള്ള പല വസ്തുക്കളും ഉപയോഗിച്ച് വീട്ടിലെ പലയിടങ്ങളും കൂടുതൽ വൃത്തിയോടെ സൂക്ഷിക്കാനാകും. അയൺ ബോക്സും ചൂലും ഉപയോഗിച്ചുള്ള അത്തരം ചില ക്ലീനിങ് ടിപ്സ് പരിചയപ്പെടാം. കുട്ടികളുള്ള വീടുകളിൽ ബെഡിലും സോഫയിലുമൊക്കെ കുട്ടികൾ മൂത്രമൊഴിക്കുന്നത്‌ പതിവാണ്. പലപ്പോഴും നമ്മൾ ഇത് തുടച്ച് വൃത്തിയാക്കിയാലും ഇതിന്റെ മണം പോവാറില്ല. പലപ്പോഴും പുറത്ത് നിന്ന് അതിഥികളൊക്കെ വരുമ്പോഴാണ് നമ്മളിത് ശ്രദ്ധിക്കുന്നത്. എന്നാൽ…

Useful Tips In Kitchen

പച്ചമുളക് ഇങ്ങനെ ചെയ്യാമായിരുന്നോ.!? വാഷിങ് മെഷീനിൽ തുണി അലക്കുമ്പോൾ ഇതുപോലെ ചെയ്‌തുനോക്കൂ, റിസൾട്ട് കണ്ടാൽ ശരിക്കും ഞെട്ടും | Useful Tips In Kitchen

Useful Tips In Kitchen : അടുക്കളയിൽ പ്രയോഗിക്കാൻ നൂറായിരം നുറുക്ക് വിദ്യകൾ ഉണ്ടെങ്കിലും ഫലപ്രദമാകുന്നതും അതുപോലെ ഏറ്റവും എളുപ്പം ചെയ്യാൻ സാധിക്കുന്നതുമായ നുറുക്ക് വിദ്യകൾക്കാണ് ഏവരും കാത്തിരിക്കുന്നത്. അത്തരത്തിലുള്ള ഒരു ചെറിയ ടിപ്പാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. മഴക്കാലത്തും അതുപോലെ തന്നെ മറ്റു ജോലി തിരക്കുകളിൽ ഏർപ്പെടുന്നവർക്കും കടല, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ വെയിൽ കൊള്ളിച്ച് ഉണക്കി സൂക്ഷിക്കാൻ സാധിച്ചു എന്ന് വരില്ല. അത്തരക്കാർക്ക് വളരെ എളുപ്പം ചെയ്തു വെക്കാവുന്ന ഒരു സിമ്പിൾ ടിപ്പാണ് ഇത്. അതിനായി…

Useful Cooker Tips

തെളിവ് സഹിതം; ഇനി ഒരിക്കലും കുക്കർ തിളച്ചു പുറത്തോട്ട് പോവില്ല, ഈ ഒരു സൂത്രം ചെയ്‌തുനോക്കൂ | Useful Cooker Tips

Useful Cooker Tips : അടുക്കളയിൽ സ്ത്രീകൾക്ക് തീർത്താലും തീരാത്ത പണികളാണ്. അവ അടുക്കും ചിട്ടയോടെയും ചില പൊടികൈകൾ ഉപയോഗിച്ചും ഒക്കെ കൈകാര്യം ചെയ്യുമ്പോൾ നമുക്ക് പണികൾ വേഗത്തിൽ ചെയ്തു തീർക്കാനും അതുപോലെ തന്നെ സമയ ലാഭത്തിനും ശാരീരികഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണം പാകം ചെയ്യുക എന്നതിലുപരി അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പാകം ചെയ്യാനായി ഉപയോഗിച്ച പാത്രങ്ങൾ കഴുകി സൂക്ഷിക്കാനും ആണ് ഏറെ പ്രയാസകരം എന്ന് പലപ്പോഴും തോന്നി പോകാറുണ്ട്. കുക്കർ പോലുള്ള വലിയ പാത്രങ്ങൾ…

Get Rid Of Rice Bugs Away
|

10 വർഷമായാലും അരിയിൽ പ്രാണികൾ വരില്ല; ഈ സൂത്രം ഒന്ന് ചെയ്‌തുനോക്കൂ, അരിയിലെ പ്രാണികൾ ഇറങ്ങി ഓടും | Get Rid Of Rice Bugs Away

Get Rid Of Rice Bugs Away : അരിയിൽ ഇനി പ്രാണി കേറില്ല, ദ ഇങ്ങനെ ഒന്ന് ചെയ്തുനോക്കു. നമ്മുടെ എല്ലാവരുടെയും വീട്ടിൽ പയർ, അരി ഇങ്ങനെയുള്ള വസ്തുക്കൾ സൂക്ഷിക്കുമ്പോൾ മിക്കപ്പോഴും പ്രാണികളുടെ ശല്യം ഉണ്ടാവാറുണ്ട്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾ ഒരു വർഷം കഴിഞ്ഞിട്ട് അത് എടുത്തു നോക്കിയാൽ പോലും ഒരു പ്രാണി പോലും ഉണ്ടാവില്ല. യൂട്യൂബിൽ ഒക്കെ സെർച്ച് ചെയ്തു നോക്കുമ്പോൾ കിട്ടുന്ന മിക്ക ടിപ്പ് കൊണ്ട് നമുക്ക് വലിയ കാര്യമൊന്നും ഉണ്ടാകില്ല. പക്ഷെ…

Home Cleaning Easy Triks
|

ജോലിക്കാരിയും വേണ്ട, വാക്വം ക്ലീനറും വേണ്ട; ഒരൂ സ്പോഞ്ചു കഷണം മാത്രം മതി വീടിന്റെ മുക്കും മൂലയും വൃത്തിയാക്കാം | Home Cleaning Easy Triks

Home Cleaning Easy Triks : കടകളിൽ നിന്നും കിട്ടുന്ന റബർബാൻഡ് ഇനി വെറുതെ കളയണ്ട ഉപയോഗങ്ങൾ പലതാണ്. സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പൊതിഞ്ഞു കിട്ടാറുള്ള റബ്ബർ ബാൻഡ് വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന റബർബാൻഡ് സൂക്ഷിച്ചു വെക്കുകയാണെങ്കിൽ അത് പിന്നീട് പല ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്. അവരയെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ പ്ലാസ്റ്റിക് അടപ്പോടുകൂടിയ പാത്രങ്ങളെല്ലാം കുറെ ഉപയോഗിച്ച് കഴിയുമ്പോൾ അടയ്ക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്….

How To Store Raw Jackfruit Tip
|

ഇനി ചക്ക വർഷം മുഴുവൻ പച്ചയായിരുന്നോളും; ഈ ചെറിയൊരു സൂത്രപണി ചെയ്താൽ മതി, ഇനി എന്നും ഫ്രഷ് ചക്ക കഴിക്കാം | How To Store Raw Jackfruit Tip

How To Store Raw Jackfruit Tip : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചചക്ക ഉപയോഗിച്ച് പുഴുക്കും വറവലുമെല്ലാം ഉണ്ടാക്കി കഴിക്കാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണല്ലോ. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ ഇത്തരം വിഭവങ്ങളെല്ലാം ഉണ്ടാക്കണമെങ്കിൽ അടുത്ത ചക്ക കാലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരാറുണ്ട്. അതേസമയം പച്ച ചക്ക കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ…

Useful Kitchen Hacks
|

ഞെട്ടിക്കും അരിപ്പ സൂത്രം; നല്ല മൊരിഞ്ഞ ക്രിസ്പി ദോശയും സോഫ്റ്റ് ഇഡലിയും; മാവ് അരക്കുമ്പോൾ മറക്കാതെ ഈ കാര്യം ചെയ്യൂ | Useful Kitchen Hacks

Useful Kitchen Hacks : പാചകം രസകരമാക്കുന്ന ചില കുറുക്ക് വഴികൾ. അടുക്കളയിലും വീട്ടുകാര്യങ്ങളിലും കൂടുതൽ സമയം ചിലവഴിക്കുന്ന ആളുകളാണ് വീട്ടമ്മമാർ. അത്കൊണ്ട് തന്നെ ജോലികളിൽ മടുപ്പും വിരസതയും വരാതിരിക്കാൻ അവ കൂടുതൽ എളുപ്പവും ആസ്വാദ്യകരവുമാക്കുന്ന വഴികളും മാർഗങ്ങളും നമ്മൾ കണ്ടെത്തണം. അടുക്കള ജോലികൾ എളുപ്പമാക്കാനും അടുക്കളയിലും വീട്ടുകാര്യങ്ങളിലും സ്മാർട്ട് ആകാനും വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്പെടുന്ന ചില നുറുക്കുവിദ്യകൾ പരിചയപ്പെടാം. നമ്മൾ സാധാരണയായി ദോശയും ഇഡലിയും തയ്യാറാക്കുന്നതിനായി അരിയും ഉഴുന്നും തിർത്തെടുക്കാറുണ്ട്. ഇത് കഴുകിയെടുക്കുമ്പോൾ ഒരു പാത്രത്തിൽ…

Watermelon Tricks
|

തണ്ണിമത്തൻ കഴിക്കുന്നതിന് മുൻപ് ഇതെല്ലം ശ്രദ്ധിക്കാറുണ്ടോ.!? ഇങ്ങനെയുള്ള തണ്ണിമത്തൻ ഒരിക്കലും കഴിക്കരുത്, വേനൽ ചൂടിന് വത്തക്ക കഴിക്കുന്നവർ ഇതൊന്ന് കണ്ടുനോക്കൂ | Watermelon Tricks

Watermelon Tricks : ഇപ്പോൾ നമ്മുടെ വഴിവക്കിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പഴങ്ങളിൽ ഒന്നാണല്ലോ തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തൻ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. വേനലിൽ നിർജലീകരണം തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഒക്കെ തണ്ണിമത്തൻ സഹായിക്കും. ചൂടും നോമ്പുകാലവും ഒരുമിച്ച് വന്നതോടെ മിക്ക വീടുകളിലും സ്ഥിരമായി വാങ്ങുന്ന ഒന്നായി മാറി തണ്ണിമത്തൻ. നോമ്പും ചൂടും ഒരുമിച്ച് വന്നതുകൊണ്ട് തന്നെ തണ്ണിമത്തൻ എല്ലാവർക്കും പ്രിയം തന്നെ. തണ്ണിമത്തൻ ഉത്തമം…