Sarppapola Plant More About
|

ഈ ചെടിയുടെ പേര് അറിയാമോ.!? ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിൽ ഉള്ളവരും തീർച്ചയായും അറിഞ്ഞിരിക്കണം; കണ്ടു നോക്കൂ ജീവിതം തന്നെ മാറ്റി മറിക്കും | Sarppapola Plant More About

Sarppapola Plant More About : സ്നേക് പ്ലാന്റ് അഥവാ സർപ്പപോള. അറിയാം ഇവയെ കുറിച്ച് വിശദമായി. എല്ലാവർക്കും ചെടികൾ ഇഷ്ടമാണല്ലോ. ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇൻഡോർ പാന്റ് ആണെങ്കിലും ഔട്ട്ഡോർ പ്ലാന്റുകൾ ആണെങ്കിലും എല്ലാവരുടെയും വീടുകളിൽ ചെടികൾ ഉറപ്പായിട്ടും ഉണ്ടായിരിക്കും. സ്നേക് പ്ലാന്റ് അല്ലെങ്കിൽ സർപ്പപോള എന്നറിയപ്പെടുന്ന ചെടികളുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് പരിചയപ്പെടാം. ഈ ചെടിയുടെ ഇലകൾ ശ്രദ്ധിക്കുകയാണെങ്കിൽ സർപ്പത്തിന് പടം പൊളിച്ചതു പോലെ ഇരിക്കുന്നതായി കാണാം. മാത്രവുമല്ല പണ്ടുകാലങ്ങളിലെ…

Health Benefits Of Papaya
|

പ്രായം കുറക്കാൻ പപ്പായ; ഇങ്ങനെ കഴിച്ചാൽ ഹൃദ്രോഗം, കൊളസ്‌ട്രോൾ, സന്ധിവാതം ജന്മത്ത് വരില്ല | Health Benefits Of Papaya

Health Benefits Of Papaya : വളരെ അധികം പോഷക ഗുണങ്ങളുള്ള ഒന്നാണ് പപ്പായ. പപ്പായയുടെ ഇലയും പൂവും കായും എല്ലാം വളരെ ഔഷധ ഗുണമുള്ളവയാണ്. യാതൊരു പരിചരണവും കൂടാതെ തൊടിയിൽ ഉണ്ടാകുന്ന ഒന്നാണ് ഇത്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പച്ചക്ക് കഴിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഉത്തമം. ഇതിന്റെ തളിരിലയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ കൂടാൻ സഹായിക്കുന്നതാണ്. പപ്പായ കറയാണ് ഇന്നത്തെ വിപണിയിൽ കൂടുതൽ മൂല്യമുള്ളതായി കണക്കാക്കുന്നത്. ഫുഡ് കമ്പനികളിലും അതുപോലെ…

Health Benefits Of Karinochi Leaf
|

ഇതിന്റെ രണ്ടില മതി.!! എത്ര പഴകിയതും കഠിനമായ നടുവേദന, ജോയിൻറ് പെയിൻ, നീർക്കെട്ട്, ചതവ് ഇല്ലാതാക്കാം; മുടി കൊഴിച്ചിലകറ്റി സമൃദമായി മുടി വളർത്തും നാട്ടുമരുന്ന് | Health Benefits Of Karinochi Leaf

Health Benefits Of Karinochi Leaf : നമ്മുടെ വീടിനു ചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളവയായിരിക്കും. എന്നാൽ അവയെ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. അത്തരത്തിൽ പലർക്കും അത്ര സുപരിചിതമല്ലാത്ത ഒരു സസ്യമാണ് കരിനൊച്ചി. കരിനൊച്ചിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ശരീരവേദന, വാത സംബന്ധമായ അസുഖങ്ങൾ, മുടികൊഴിച്ചിൽ, മൂത്രത്തിൽ കല്ല്, തൊണ്ട വേദന പോലുള്ള പല അസുഖങ്ങൾക്കും കരിനൊച്ചി മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രധാനമായും കേരളം,…

Chittamruthu Benefits

ഏഴേ ഏഴ് ദിവസം കൊണ്ട് ഷുഗർ പമ്പ കടക്കും; ചിറ്റമൃത് ഇതുപോലെ ഉപയോഗിച്ചാൽ ഞെട്ടിക്കും റിസൾട്ട്, ഷുഗർ പെട്ടന്ന് നോർമൽ ആക്കാം | Chittamruthu Benefits

Chittamruthu Benefits : നമ്മുടെ വീടിന്റെ ചുറ്റിനും ഒരുപാട് ഔഷധ സസ്യങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ അറിവില്ലായ്മ കാരണം ഇവ എല്ലാം നശിപ്പിക്കപ്പെടുകയാണ് പതിവ്. അങ്ങനെ ഉളള മരങ്ങളിൽ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടി ആണ് ചിറ്റമൃത്. വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ചിറ്റമൃത്. ചിറ്റമൃത് എന്നതിന്റെ അർത്ഥം തന്നെ മരണമില്ലാത്തത് എന്നാണ്. വെറ്റില പോലെ തന്നെയാണ് ഈ ചെടിയുടെയും ഇലകൾ കാണാൻ. തണ്ടിന് ഏറെ ഗുണങ്ങളുള്ള ഈ ചെടിയുടെ വേരുകളും ഒരുപാട് ഔഷധഗുണം ഉള്ളത്…

Benefits of Jamun Fruit

ഒരൊറ്റ ദോഷം, ബാക്കി തൊണ്ണൂറ്റിയൊമ്പതും ഗുണങ്ങൾ മാത്രം; അറിയണം ഈ കുഞ്ഞൻ പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ | Benefits of Jamun Fruit

Benefits of Jamun Fruit : ഞാവൽപഴത്തിന് ഇത്രയേറെ ഗുണങ്ങളോ.!?ഇതൊന്നും ഇത്രകാലം അറിയാതെ പോയല്ലോ. ഒരൊറ്റ ദോഷം മാത്രം, ബാക്കി തൊണ്ണൂറ്റിയൊമ്പതും ഗുണങ്ങൾ മാത്രം. അറിയണം ഞാവൽപ്പഴത്തിന്റെ ഈ ഗുണങ്ങൾ. ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടിരുന്ന ഒന്നായിരുന്നു ഞാവൽപഴം. ഒരൊറ്റ ദോഷം ഒഴിച്ചാൽ ബാക്കി 99 ഗുണങ്ങൾ ആണ് ഞാവൽപ്പഴത്തിന് ഉള്ളത്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവൽ എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്…