ഒരുപിടി ചെറിയ ഉള്ളി മതി; വെറും രണ്ട് മിനിറ്റിൽ മുടി കറുപ്പിക്കാം, കെമിക്കൽ ഇല്ലാത്ത 100% നാച്ചുറൽ ഹെയർ ഡൈ
Natural Hair Dye Using Onion Natural Hair Dye Using Onion : ഇന്നത്തെ കാലഘട്ടത്തിൽ നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് നര. യുവാക്കൾക്കും കുട്ടികൾക്കും വരെ ഇപ്പോൾ അകാലനര ബാധിക്കുന്നു. തലമുടിയിലെ നര മറയ്ക്കാൻ കെമിക്കൽ ഡൈയും കളറും ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ ഇവ നമുക്ക് തന്നെ വിനയാകും. കെമിക്കൽ ഡൈയുടെ ഉപയോഗം മുടി കൊഴിയുന്നതിനും മറ്റും കാരണമാകുന്നു. എപ്പോഴും നര കറുപ്പിക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്….
