എന്താ രുചി, മീൻ വറുത്തത് മറന്നേക്കൂ; ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ ഒരു ഉരുളക്കിഴങ്ങ് മസാല ഫ്രൈ മാത്രം മതി | Potato Fry Recipe
Potato Fry Recipe : എന്താ രുചി, മീൻ വറുത്തത് മറന്നേക്കൂ; ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ ഒരു ഉരുളക്കിഴങ്ങ് മസാല ഫ്രൈ മാത്രം മതി. ഈ ഒരൊറ്റ ചേരുവ മതി രുചി ഇരട്ടി ആകും; ചോറിന് ഇതുണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട, മീൻ വറുത്തത് തോൽക്കും രുചിയിൽ അടിപൊളി ഉരുളക്കിഴങ്ങ് മസാല ഫ്രൈ. ചോറിനൊപ്പം കഴിക്കാവുന്ന ഒരു സൂപ്പർ ടേസ്റ്റി പൊട്ടറ്റോ ഫ്രൈ. ചോറിനൊപ്പം നല്ല എരിവോടുകൂടിയ ഫ്രൈഡ് ഐറ്റംസ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക ആളുകളും….