ചമ്മന്തിയിൽ ഈ ഒരു സാധനം ചേർത്താൽ രുചി ഇരട്ടിയാകും; ഇഡലിയും ദോശയും കാലിയാവുന്നത് അറിയില്ല, അസാധ്യ രുചിയിൽ കൊതിപ്പിക്കും ചമ്മന്തി | Special Chammanthi For Dosa And Idli Recipe
Special Chammanthi For Dosa And Idli Recipe : ചമ്മന്തി ഉണ്ടാക്കുമ്പോൾ ആർക്കും അറിയാത്ത ഈ ഒരു സാധനം ചേർത്താൽ പാത്രം കാലിയാവുന്നത് അറിയില്ല. ഈ ചമ്മന്തി ഉണ്ടെങ്കിൽ എത്ര ഇഡലി, ദോശ കഴിച്ചൂന്ന് നിങ്ങൾ അറിയില്ല. ചമ്മന്തിയിൽ ഈ ഒരു സാധനം ചേർത്താൽ മാത്രം മതി രുചി ഇരട്ടിയാകും. തേങ്ങ ചമ്മന്തി ഉണ്ടാക്കാത്തവരും ഇഷ്ടം അല്ലാത്തവരും ആയി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ എങ്ങനെ തേങ്ങാ ചമ്മന്തി ഉണ്ടാക്കാം. അതിനായി എന്തൊക്കെ സാധനങ്ങൾ…