10 വർഷമമായാലും കേടാവില്ല; വെറും 3 മിനിറ്റ് മതി, ശുദ്ധമായ ഒറിജിനൽ കൂവപ്പൊടി വീട്ടിൽ ഉണ്ടാക്കാം | How To Make Arrowroot Powder At Home
How To Make Arrowroot Powder At Home : ശുദ്ധമായ കൂവപ്പൊടി ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത്…
