Easy Broken Wheat Soft Appam Recipe
| | |

നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; 10 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റ്‌ അപ്പം റെഡി.!! Easy Broken Wheat Soft Appam Recipe

Easy Broken Wheat Soft Appam Recipe : നുറുക്ക് ഗോതമ്പ് ഉണ്ടോ? എങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എളുപ്പത്തിൽ നല്ല സോഫ്റ്റ്‌ അപ്പം തയ്യാറാക്കാം. ഇന്ന് നമ്മൾ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ആണ് തയ്യാറാക്കാൻ പോകുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള അപ്പം കഴിച്ചിട്ടുണ്ടോ? വളരെ ടേസ്റ്റിയായ അപ്പം നുറുക്ക് ഗോതമ്പ് വെച്ച് തയ്യാറാക്കാൻ കഴിയും. നല്ല മൃദുവായ അപ്പവും സ്റ്റൂവോ ചിക്കനോ…

Special Appam Recipe
| | |

നല്ല സോഫ്റ്റ് പഞ്ഞി അപ്പം ഇതുപോലെ ഉണ്ടാക്കി നോക്കൂ; ഇതിന്റെ രുചി അറിഞ്ഞാ പിന്നെ വിടൂലാ, രാവിലെ ഇനി എന്തെളുപ്പം.!! Special Appam Recipe

Special Appam Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് വളരെ പെട്ടെന്നു തന്നെ തയ്യാറാക്കിയെടുക്കാവുന്ന പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ പലഹാരമാണ്. എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തിരിക്കുന്ന നിങ്ങൾക്ക് ഒരു വെറൈറ്റി ആയിട്ടുള്ള കുട്ടി പലഹാരമാണിത്. അപ്പോൾ എങ്ങിനെയാണ് ഈ പഞ്ഞി അപ്പം ഉണ്ടാക്കുന്നത് എന്നു നോക്കിയാലോ? ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് അളവിൽ അരിപൊടി ആണ് എടുക്കേണ്ടത്. ഇതിലേക്ക് 1/2 കപ്പ് ചോറ് ചേർക്കുക. ശേഷം…

Dosa Idli Batter Perfect Recipe
|

പുതിയ സൂത്രം, ഈ ഒരു അളവ് പഠിച്ചാൽ ഒറ്റ മാവിൽ ഇഡലിയും ദോശയും റെഡി; സോപ്പുപത പോലെ മാവ് പതഞ്ഞു പൊങ്ങും മിനിറ്റുകൾക്കുള്ളിൽ.!! Dosa Idli Batter Perfect Recipe

Dosa Idli Batter Perfect Recipe : അടുക്കള ജോലികളിൽ മിക്കപ്പോഴും സമയം പാഴാകുന്നത് പലഹാരങ്ങളും, കറികളുമൊക്കെ തയ്യാറാക്കുമ്പോൾ ചെറിയ രീതിയിലുള്ള പാകപ്പിഴകൾ സംഭവിക്കുമ്പോഴാണ്. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ രാവിലെ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് ഉണ്ടാക്കി വയ്ക്കുമ്പോൾ അത് സോഫ്റ്റ് ആയി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇഡലി, ദോശ എന്നിവക്കായി മാവ് അരയ്ക്കുമ്പോൾ കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ അരി അരയ്ക്കുന്നതിനോടൊപ്പം…

Hotel Special Red Mutta Curry Recipe
| | |

ഉള്ളി വഴറ്റി സമയം ഇനി കളയണ്ട; കുക്കറിൽ നിമിഷനേരം കൊണ്ട് കിടുക്കാച്ചി ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി റെഡി.!! Hotel Special Red Mutta Curry Recipe

Hotel Special Red Mutta Curry Recipe : മുട്ട എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. കിടിലൻ ടെസ്റ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ടക്കറിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഹോട്ടലിലെ അതെ രുചിയിൽ നാടൻ മുട്ടക്കറി നമുക്കും വീടുകളിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. സവാള ചെറുതായി അരിഞ്ഞെടുക്കുക. ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക്…

Homemade Yeast Recipe
| | |

ഇച്ചിരി മൈദയും പഞ്ചസാരയും മതി; വെറും 2 മിനിറ്റിൽ യീസ്റ്റ് വീട്ടിൽ ഈസിയായി ഉണ്ടാക്കാം, ഒട്ടും മായമില്ലാതെ പെർഫെക്റ്റ് യീസ്റ്റ്.!! Homemade Yeast Recipe

Homemade Yeast Recipe : കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി ആർക്കും വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം! ഇനി എന്തെളുപ്പം! മൈദയും പഞ്ചസാരയും കൊണ്ട് ആർക്കും യീസ്റ്റ് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; അതും വെറും 2 മിനിറ്റിൽ! ഇനി ഒരിക്കലും യീസ്റ്റ് കടകളിൽ നിന്നും വാങ്ങേണ്ട! സാധാരണ യീസ്റ്റ് കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇവ പലരും ഉപയോഗിക്കാൻ ഭയപ്പെടാറുണ്ട്. രാസവസ്തുക്കൾ ചേർക്കുമെന്നാണ് കൊണ്ടോ ആരോഗ്യത്തിനു ഗുണക്കാരമെല്ലെന്നു തോന്നലുകൊണ്ടോ ആവാം ഇങ്ങനെ…

Special Breakfast Recipe
| | |

രാവിലെ ഇനി എന്താളുപ്പം; പച്ചരിയും മുട്ടയും കൂടി മിക്സിയിൽ ഒരൊറ്റ കറക്കം, 5 മിനിറ്റിൽ എത്ര കഴിച്ചാലും മതിയാവാത്ത ഈസി പലഹാരം.!! Special Breakfast Recipe

Special Breakfast Recipe : നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും പ്രഭാതഭക്ഷണത്തിനായി ഇഡലിയും ദോശയും ഉണ്ടാക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് അതിൽ നിന്നും ഒരു വ്യത്യസ്ത വേണമെന്ന ആഗ്രഹം തീർച്ചയായും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. ഏകദേശം രണ്ട് കപ്പ്…

Hotel Style Chutney Recipe
| | |

കൈയോടെ പൊക്കി ആ രഹസ്യം; ഇതുംകൂടി ചേർത്ത് ചട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ, ശരവണ ഭവനിലെ തേങ്ങ ഇല്ലാത്ത ചട്ണി.!! Hotel Style Chutney Recipe

Hotel Style Chutney Recipe : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ…

Steamed Snack Recipe
| | |

ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട, ആവിയിൽ വേവിച്ചെടുക്കാം; എളുപ്പത്തിലൊരു പലഹാരം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ.!! Steamed Snacks Recipe

Steamed Snacks Recipe : നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഉണ്ടാക്കി കുട്ടികൾക്കും മറ്റും നൽകുന്നത് അത്ര നല്ല കാര്യമല്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരയിട്ട് അല്പം വെള്ളവും ഒഴിച്ച്…

Easy Idli Sticking Mold Tips
| | |

ഈ ഒരു സൂത്രം ചെയ്താൽ മതി; ഇനി ഒരിക്കലും ഇഡ്ഡലി തട്ടിൽ ഒട്ടി പിടിക്കില്ല, ഇനി ഇഡ്ഡലി തട്ടിൽ നിന്നും അടർന്നു വീഴും.!! Easy Idli Sticking Mold Tips

Easy Idli Sticking Mold Tips : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരിക്കും ഇഡ്ഡലി. ചൂടുള്ള ഇഡ്ഡലി പാത്രത്തിൽ നിന്നും അടർത്തിയെടുക്കുമ്പോൾ തട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്നത് മിക്കപ്പോഴും സംഭവിക്കുന്ന ഒരു കാര്യമായിരിക്കും. പലരും മാവിന്റെ കൺസിസ്റ്റൻസിയിൽ ഉള്ള പ്രശ്നം കാരണമാണ് ഇത്തരത്തിൽ ഒട്ടിപ്പിടിക്കുന്നത് എന്ന് കരുതാറുണ്ട്. എന്നാൽ എത്ര ചൂടുള്ള ഇഡ്ഡലിയും വളരെ എളുപ്പത്തിൽ തട്ടിൽ നിന്നും പൊട്ടാതെ അടർത്തിയെടുക്കാനായി ചെയ്യാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡ്ഡലി അടർത്തി…

Easy Vellarikka Pachadi Recipe
| | |

വെള്ളരിക്ക പച്ചടി ഇങ്ങനെ തയ്യാറാക്കിയാൽ രുചി വേറെ ലെവൽ; സദ്യ സ്പെഷ്യൽ വെള്ളരിക്ക പച്ചടിയുടെ രഹസ്യം.!! Easy Vellarikka Pachadi Recipe

Easy Vellarikka Pachadi Recipe : ഓണവിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചടി. പച്ചടി തന്നെ പല പച്ചക്കറികളും ഉപയോഗിച്ച് പല രീതികളിൽ തയ്യാറാക്കാറുണ്ട്. അതിൽ ഏറ്റവും രുചികരമായ ഒരു വിഭവമാണ് വെള്ളരിക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന പച്ചടി. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വെള്ളരിക്ക പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുത്ത വെള്ളരിക്ക, പച്ചമുളക്, തേങ്ങ, കടുക്, കറിവേപ്പില, തൈര്, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പച്ചടിയിലേക്ക് ആവശ്യമായ വെള്ളരിക്ക…