Perfect Unniyappam Recipe
|

അവൽ ചേർത്ത നല്ല പഞ്ഞി പോലുള്ള ഉണ്ണിയപ്പം; ഇങ്ങനെ ഉണ്ടാക്കിയാൽ ഉണ്ണിയപ്പം പഞ്ഞി പഞ്ഞി പോലെ സോഫ്റ്റ്‌ ആകും.!! Perfect Unniyappam Recipe

Perfect Unniyappam Recipe : ഉണ്ണിയപ്പം സോഫ്റ്റ് ആയി കിട്ടാൻ നമ്മൾ പലതും ചെയ്യാറുണ്ട്, എന്നാൽ ഉണ്ണിയപ്പം വളരെയധികം മൃദുവായി കിട്ടണമെങ്കിൽ ഈ ഒരു ചേരുവ കൂടി ചേർത്താൽ മതിയായിരുന്നു. പക്ഷെ ഇത്രകാലം ഇത് അറിയാതെ പോയല്ലോ. ഒരു തവണ ഇങ്ങനെ ചെയ്താൽ അതിഗംഭീരമാണ് പിന്നെ ഉണ്ണിയപ്പം. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന നല്ല സ്വാദുള്ള ഈ ഒരു ഉണ്ണിയപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചരി വെള്ളത്തിൽ കുതിരാൻ ഇടുന്നതിനു ഒപ്പം തന്നെ അവലും കൂടി കുതിരാനായിട്ട് ഇടുക. അതിനുശേഷം…

Easy And tasty Moru Curry Recipe
| |

കിടുകാച്ചി മോര് കറി; ഇനി മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു ഒന്ന് ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിയാവും.!! Easy And tasty Moru Curry Recipe

Easy And tasty Moru Curry Recipe : ആവി പറക്കുന്ന ചോറിൽ നല്ല കാച്ചിയ മോരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നല്ല നാടൻ മോര് കാച്ചിയത് തേങ്ങ അരച്ചു ചേർത്തും ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾ മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാവും. വ്യത്യസ്ഥമായ വിഭവങ്ങൾ ചേർത്ത് കൊണ്ട് തേങ്ങ അരച്ച് ചേർക്കാത്ത രുചികരമായ തനി നാടൻ മോര് കാച്ചിയത് തയ്യാറാക്കാം. ആദ്യമായി അഞ്ച് നെല്ലിക്ക…

Tasty Vendakka Fry Recipe
| | |

എന്റമ്മോ എന്താ രുചി; വെണ്ടയ്ക്ക ഉണ്ടേൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, മീൻ വറുത്തത് മാറിനിൽക്കും രുചിയിൽ വെണ്ടക്ക ഫ്രൈ.!! Tasty Vendakka Fry Recipe

Tasty Vendakka Fry Recipe : വെണ്ടക്ക പലർക്കും ഇഷ്ടമുള്ള ഒന്നല്ല. ഇതിനു കാരണം വെണ്ടക്കയുടെ വഴുവഴുപ്പ് ആണ്. ഈ വഴുവഴുപ്പ് ഒഴിവാക്കി വെണ്ടക്ക ഫ്രൈ ഉണ്ടാക്കാം. മീൻ ഫ്രൈ ഉണ്ടാക്കുന്ന രുചിയിൽ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാം. വെണ്ടക്കയിൽ നല്ല ടേസ്റ്റിയായ മസാല തേച്ച് ആണ് ഇത് ഉണ്ടാക്കുന്നത്. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന ഒരു വിഭവം ആണിത്. ഈ വെണ്ടക്ക ഫ്രൈ കാര്യം ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. ഈ…

Easy Broken Wheat Soft Appam Recipe
| | |

നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; 10 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റ്‌ അപ്പം റെഡി.!! Easy Broken Wheat Soft Appam Recipe

Easy Broken Wheat Soft Appam Recipe : നുറുക്ക് ഗോതമ്പ് ഉണ്ടോ? എങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എളുപ്പത്തിൽ നല്ല സോഫ്റ്റ്‌ അപ്പം തയ്യാറാക്കാം. ഇന്ന് നമ്മൾ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ആണ് തയ്യാറാക്കാൻ പോകുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള അപ്പം കഴിച്ചിട്ടുണ്ടോ? വളരെ ടേസ്റ്റിയായ അപ്പം നുറുക്ക് ഗോതമ്പ് വെച്ച് തയ്യാറാക്കാൻ കഴിയും. നല്ല മൃദുവായ അപ്പവും സ്റ്റൂവോ ചിക്കനോ…

Special Appam Recipe
| | |

നല്ല സോഫ്റ്റ് പഞ്ഞി അപ്പം ഇതുപോലെ ഉണ്ടാക്കി നോക്കൂ; ഇതിന്റെ രുചി അറിഞ്ഞാ പിന്നെ വിടൂലാ, രാവിലെ ഇനി എന്തെളുപ്പം.!! Special Appam Recipe

Special Appam Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് വളരെ പെട്ടെന്നു തന്നെ തയ്യാറാക്കിയെടുക്കാവുന്ന പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ പലഹാരമാണ്. എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തിരിക്കുന്ന നിങ്ങൾക്ക് ഒരു വെറൈറ്റി ആയിട്ടുള്ള കുട്ടി പലഹാരമാണിത്. അപ്പോൾ എങ്ങിനെയാണ് ഈ പഞ്ഞി അപ്പം ഉണ്ടാക്കുന്നത് എന്നു നോക്കിയാലോ? ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് അളവിൽ അരിപൊടി ആണ് എടുക്കേണ്ടത്. ഇതിലേക്ക് 1/2 കപ്പ് ചോറ് ചേർക്കുക. ശേഷം…

Dosa Idli Batter Perfect Recipe
|

പുതിയ സൂത്രം, ഈ ഒരു അളവ് പഠിച്ചാൽ ഒറ്റ മാവിൽ ഇഡലിയും ദോശയും റെഡി; സോപ്പുപത പോലെ മാവ് പതഞ്ഞു പൊങ്ങും മിനിറ്റുകൾക്കുള്ളിൽ.!! Dosa Idli Batter Perfect Recipe

Dosa Idli Batter Perfect Recipe : അടുക്കള ജോലികളിൽ മിക്കപ്പോഴും സമയം പാഴാകുന്നത് പലഹാരങ്ങളും, കറികളുമൊക്കെ തയ്യാറാക്കുമ്പോൾ ചെറിയ രീതിയിലുള്ള പാകപ്പിഴകൾ സംഭവിക്കുമ്പോഴാണ്. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ രാവിലെ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് ഉണ്ടാക്കി വയ്ക്കുമ്പോൾ അത് സോഫ്റ്റ് ആയി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇഡലി, ദോശ എന്നിവക്കായി മാവ് അരയ്ക്കുമ്പോൾ കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ അരി അരയ്ക്കുന്നതിനോടൊപ്പം…

Hotel Special Red Mutta Curry Recipe
| | |

ഉള്ളി വഴറ്റി സമയം ഇനി കളയണ്ട; കുക്കറിൽ നിമിഷനേരം കൊണ്ട് കിടുക്കാച്ചി ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി റെഡി.!! Hotel Special Red Mutta Curry Recipe

Hotel Special Red Mutta Curry Recipe : മുട്ട എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. കിടിലൻ ടെസ്റ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ടക്കറിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഹോട്ടലിലെ അതെ രുചിയിൽ നാടൻ മുട്ടക്കറി നമുക്കും വീടുകളിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. സവാള ചെറുതായി അരിഞ്ഞെടുക്കുക. ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക്…

Homemade Yeast Recipe
| | |

ഇച്ചിരി മൈദയും പഞ്ചസാരയും മതി; വെറും 2 മിനിറ്റിൽ യീസ്റ്റ് വീട്ടിൽ ഈസിയായി ഉണ്ടാക്കാം, ഒട്ടും മായമില്ലാതെ പെർഫെക്റ്റ് യീസ്റ്റ്.!! Homemade Yeast Recipe

Homemade Yeast Recipe : കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി ആർക്കും വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം! ഇനി എന്തെളുപ്പം! മൈദയും പഞ്ചസാരയും കൊണ്ട് ആർക്കും യീസ്റ്റ് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; അതും വെറും 2 മിനിറ്റിൽ! ഇനി ഒരിക്കലും യീസ്റ്റ് കടകളിൽ നിന്നും വാങ്ങേണ്ട! സാധാരണ യീസ്റ്റ് കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇവ പലരും ഉപയോഗിക്കാൻ ഭയപ്പെടാറുണ്ട്. രാസവസ്തുക്കൾ ചേർക്കുമെന്നാണ് കൊണ്ടോ ആരോഗ്യത്തിനു ഗുണക്കാരമെല്ലെന്നു തോന്നലുകൊണ്ടോ ആവാം ഇങ്ങനെ…

Special Breakfast Recipe
| | |

രാവിലെ ഇനി എന്താളുപ്പം; പച്ചരിയും മുട്ടയും കൂടി മിക്സിയിൽ ഒരൊറ്റ കറക്കം, 5 മിനിറ്റിൽ എത്ര കഴിച്ചാലും മതിയാവാത്ത ഈസി പലഹാരം.!! Special Breakfast Recipe

Special Breakfast Recipe : നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും പ്രഭാതഭക്ഷണത്തിനായി ഇഡലിയും ദോശയും ഉണ്ടാക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് അതിൽ നിന്നും ഒരു വ്യത്യസ്ത വേണമെന്ന ആഗ്രഹം തീർച്ചയായും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. ഏകദേശം രണ്ട് കപ്പ്…

Hotel Style Chutney Recipe
| | |

കൈയോടെ പൊക്കി ആ രഹസ്യം; ഇതുംകൂടി ചേർത്ത് ചട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ, ശരവണ ഭവനിലെ തേങ്ങ ഇല്ലാത്ത ചട്ണി.!! Hotel Style Chutney Recipe

Hotel Style Chutney Recipe : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ…