3 ദിവസം ഇത് കഴിക്കൂ; നടുവേദന – ക്ഷീണം പൂർണമായും മാറും, 60 വയസ്സിലും 20 ന്റെ ആരോഗ്യവും ചുറുചുറുക്കും | Home Remedy For Back Pain
Home Remedy For Back Pain Home Remedy For Back Pain : പുറം വേദന അല്ലെങ്കിൽ നടുവേദന മിക്കവരിലും ഉണ്ടാകുന്ന പ്രശ്നമാണ്. ഓഫീസിലെയും വീട്ടിലെയും ജോലിയുടെ ബാക്കിപത്രമാണ് ഈ നടുവേദന. പണ്ട് വാർദ്ധക്യത്തിൽ എത്തുമ്പോൾ കാണുന്ന രോഗം ഇന്ന് ചെറുപ്പത്തിലേ കൂട്ടിന് വരുന്നു. മണിക്കൂറുകളോളം ജോലി ചെയ്യുന്നതാണ് ഇതിന്റെ കാരണം എന്ന് പഠനങ്ങൾ പറയുന്നു. നടുവേദന ഏറ്റവും അധികം കണ്ടുവരുന്നത് സ്ത്രീകളിലാണ്. കുറഞ്ഞത് 41% സ്ത്രീകളിലെങ്കിലും നടുവ് വേദനയുണ്ടെന്നാണ് കണക്ക്. നടുവേദനയുള്ള 80 ശതമാനം…
