കിടുകാച്ചി മോര് കറി; ഇനി മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു ഒന്ന് ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിയാവും.!! Easy And tasty Moru Curry Recipe
Easy And tasty Moru Curry Recipe : ആവി പറക്കുന്ന ചോറിൽ നല്ല കാച്ചിയ മോരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നല്ല നാടൻ മോര് കാച്ചിയത് തേങ്ങ അരച്ചു ചേർത്തും ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾ മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാവും. വ്യത്യസ്ഥമായ വിഭവങ്ങൾ ചേർത്ത് കൊണ്ട് തേങ്ങ അരച്ച് ചേർക്കാത്ത രുചികരമായ തനി നാടൻ മോര് കാച്ചിയത് തയ്യാറാക്കാം. ആദ്യമായി അഞ്ച് നെല്ലിക്ക…