ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഉപേക്ഷിക്കേണ്ട, എത്ര കടുത്ത കറയും കരിമ്പനും ഠപ്പേന്ന് കളയാം | Easy Tip To Remove Karimbhan
Easy Tip To Remove Karimbhan : കരിമ്പൻ കുത്തിയ ഡ്രെസ്സുകളും തോർത്തുകളും സാധാരണ എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. പ്രത്യേകിച്ചു മഴക്കാലത്തും മറ്റും തുണികളിൽ കരിമ്പൻ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. കറുത്ത കുത്തുകൾ ഉള്ള വസ്ത്രങ്ങൾ ആർക്കും ഇഷ്ടമല്ല. മാത്രവുമല്ല പെട്ടെന്ന് പരക്കുകയും കൂടുതൽ ആകുകയും ചെയ്യും. ഇങ്ങനെയുള്ള വസ്ത്രങ്ങൾ എല്ലാം നല്ലപോലെ ക്ലീൻ ആയി കിട്ടാൻ ഒരു വിദ്യ ഉണ്ട്. നൂറു ശതമാനം എല്ലാ കറുത്തപാടുകളും പോവാനായി ഒരു സൂത്രം ചെയ്താൽ മതി. അത് എന്താണെന്നു…