5 മിനിറ്റ് മതി; പഴയ തുണികൾ കത്തിച്ചു കളയല്ലേ, 10 പൈസ ചിലവില്ലാതെ അടിപൊളി ഡോർ മാറ്റ് വീട്ടിലുണ്ടാക്കാം | Door Mat Making At Home
Door Mat Making At Home : എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളിൽ ഒന്നായിരിക്കും മാറ്റുകൾ അഥവാ ചവിട്ടികൾ. ലിവിങ് ഏരിയ, ഔട്ട് ഡോർ, ബെഡ്റൂമുകൾ, വാഷ് ഏരിയ എന്നിവിടങ്ങളിലെല്ലാം ചവിട്ടി ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലങ്ങളാണ്. എന്നാൽ ഇത്തരം ഭാഗങ്ങളിലേക്കുള്ള ചവിട്ടി കടകളിൽ നിന്നും വാങ്ങുമ്പോൾ അത്യാവശ്യം നല്ല വില നൽകേണ്ടി വരാറുണ്ട്. അതേസമയം വീട്ടിലെ പഴയ തുണികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മനോഹരമായ ചവിട്ടികൾ വീട്ടിൽ നിർമ്മിച്ചിടക്കാനായി സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി…