തുണികൾ അലക്കിയിട്ട് വൃത്തിയാവുന്നില്ലേ.!? മാസത്തിലൊരിക്കൽ വാഷിംഗ് മെഷീൻ ഇങ്ങനെ ചെയ്തില്ലേൽ പണി കിട്ടും; ഇതറിയാതെ തുണി വെളുക്കുന്നില്ലെന്ന് മെഷീനെ കുറ്റം പറയല്ലേ | Washing Machine Care
Washing Machine Care : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാനായി മിക്ക വീടുകളിലും വാഷിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീനുകൾ ഒരിക്കൽ വാങ്ങി കഴിഞ്ഞാൽ പിന്നീട് ക്ളീൻ ചെയ്യേണ്ടതില്ല എന്നാണ് പലരും കരുതുന്നത്. ഇത്തരത്തിൽ വാഷിംഗ് മെഷീനുകൾ കഴുകാതെ ഉപയോഗപ്പെടുത്തിയാൽ അത് പല രീതിയിലുള്ള അസുഖങ്ങളും വരുത്തുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ മാസത്തിൽ ഒരു തവണയെങ്കിലും വാഷിംഗ് മെഷീൻ ക്ളീൻ ചെയ്യേണ്ടതുണ്ട്. അത് എങ്ങിനെയാണെന്ന് വിശദമാക്കാം. ഇപ്പോൾ വിപണിയിൽ വാഷിംഗ് മെഷീൻ…
