പച്ചമുളക് വീടിന്റെ ഈ ഭാഗത്ത് നട്ട് വളർത്തിയാൽ കോടീശ്വര യോഗം; എത്ര വലിയ തടസ്സവും മാറ്റാൻ ഒരു മുളക് ചെടി മതി

Chilli Plant For Money

എല്ലാ എപ്പോഴും വീട്ടിൽ സന്തോഷവും സമ്പൽസമൃദ്ധിയും നിറഞ്ഞു നിൽക്കണം എന്നതാണ് മിക്ക ആളുകളും ആഗ്രഹിക്കുന്ന കാര്യം. എന്നാൽ അതിനായി എന്തു ചെയ്തിട്ടും ഗുണഫലം ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. വീട് എപ്പോഴും നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാനും, സമ്പൽസമൃദ്ധി നിറയാനുമായി മുളക് ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാം.

വീട്ടാവശ്യങ്ങൾക്കുള്ള മുളക് ചെടി തൊടിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് നടുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്ന കാര്യം. എന്നാൽ ഇങ്ങിനെ ചെയ്യുന്നത് വഴി വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറയുന്നതിന് പകരമായി നെഗറ്റീവ് ഊർജ്ജത്തിന്റെ അളവാണ് കൂടുക. അതുകൊണ്ടുതന്നെ മുളകുചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ ഉണക്കമുളക് ദൃഷ്ടി ദോഷം കളയാനായി ഉപയോഗിക്കാറുണ്ട്.

ഈയൊരു രീതിയിൽ മുളക് ഉപയോഗപ്പെടുത്തുമ്പോൾ വീട്ടിനകത്ത് നെഗറ്റീവ് എനർജി ഇല്ലാതാക്കാനും പകരം പോസിറ്റീവ് എനർജി കൊണ്ടുവരാനും സാധിക്കുന്നതാണ്. വീടിന്റെ തെക്കു കിഴക്ക് ദിശയോടെ ചേർന്ന് വരുന്ന ഭാഗത്താണ് മുളക് ചടി നടന്നത് എങ്കിൽ അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ഇത് നെഗറ്റീവ് എനർജി വീടിനകത്തേക്ക് എത്തുന്നത് ഒഴിവാക്കാനായി സഹായിക്കുന്നു. അതുവഴി ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കപ്പെടുകയും, വീട്ടിൽ സന്തോഷം നിറയുകയും ചെയ്യും. അതുപോലെ മുളക് ചെടി നടാനായി തിരഞ്ഞെടുക്കാവുന്ന മറ്റൊരു ഭാഗമാണ് വടക്ക് ദിശ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീടിനോട് ചേർന്നുള്ള തെക്ക് കിഴക്ക് ദിശയിലാണ് മുളക് ചെടി നടന്നത് എങ്കിൽ അതാണ് ഏറ്റവും നല്ലതായി കണക്കാക്കപ്പെടുന്നത്. അതുപോലെ മുളക് ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഒറ്റയക്കം വരുന്ന രീതിയിലാണ് ചെടി നടേണ്ടത്. പല വീടുകളിലും കൂടുതൽ കായ് ഫലം ലഭിക്കാനായി രണ്ടു ചെടി ഒന്നിച്ച് നടുന്ന പതിവ് കാണാറുണ്ട്. എന്നാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് നൽകുക. അതുകൊണ്ടുതന്നെ ഒറ്റ സംഖ്യ വരുന്ന രീതിയിൽ മാത്രം ചെടി നടാനായി പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Chilli Plant For Money Video

Read also : ഇതിന്റെ ഒരു തണ്ട് മതി വീട്ടിലെ പച്ചമുളക് കുലകുത്തി കായ്ക്കും; പച്ചമുളകിന്റെ കുരിടിപ്പ് അകറ്റി തുരുതുരാ കായ്ക്കാൻ ഒരു കറ്റാർവാഴ സൂത്രം

Chilli Plant For Money
Comments (0)
Add Comment