7 ദിവസം പപ്പായ ഇതുപോലെ കഴിക്കൂ; കുടവയർ ഉള്ളിൽ പോകും, കൊളസ്ട്രോളും അടിവയറ്റിൽ അടിഞ്ഞുകൂടിയ കൊഴുപ്പും ഉരുകി പോകും | Cholesterol Fat Treatment

Cholesterol Fat Treatment

Cholesterol Fat Treatment : ഹൃദയാരോഗ്യത്തിനും, കൊളസ്ട്രോൾ കുറയാനും വീട്ടിൽ തന്നെ നമുക്ക് ഈസിയായി ചെയ്യാവുന്ന ഒരു കാര്യം എന്താണെന്ന് നോക്കാം. നമ്മുടെ വീട്ട് മുറ്റത്ത് എല്ലായ്പ്പോഴും ഉണ്ടാവുന്ന ഒന്നാണ് പപ്പായ. പപ്പായയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പപ്പായ കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. അതിനാൽ പൈൽസ് രോഗങ്ങൾക്ക് നല്ലതാണ്.

  • Precautions
  • Avoid excess (may cause loose motion)
  • Pregnant women should avoid raw papaya
  • If allergic, avoid consumption

കരൾവീക്കം പോലുള്ള പ്രശ്നമുള്ളവർ പപ്പായ ദിവസവും കഴിക്കണം. വിവിധ തൊക്ക് രോഗങ്ങൾക്കും, കൂടാതെ പാൻക്രിയാസ് ക്യാൻസർ ഇല്ലാതാക്കാൻ പോലും ഈ പപ്പായ കൊണ്ട് സാധിക്കും. സ്ഥിരമായി പപ്പായ കഴിക്കുന്നവർക്ക് കുടവയർ കുറയാനും, അമിതവണ്ണവും കുറയാൻവളരെ നല്ലതാണ്. വൈറ്റമിൻ ഇ യും, സിയും ഉള്ളതിനാൽ ചർമ്മ സംരക്ഷണത്തിന് വളരെ നല്ലതാണ്.

പപ്പായയുടെ ഓയിൽ ചേർത്തുണ്ടാക്കുന്ന ക്രീം ഉപയോഗിക്കുന്നത് മുഖത്തെ ചുളിവുകളൊക്കെ മാറാൻ നല്ലതാണ്. ഹൃദയത്തിൻ്റെ പ്രശ്നത്തിനും, കൊളസ്ട്രോൾ പ്രശ്നങ്ങൾ മാറ്റാനും ഇത് കഴിക്കുന്നത് മൂലം സാധിക്കും. വിറ്റമിനുകൾ ധാരാളം അടങ്ങിയതിനാൽ ഹൃദയാരോഗ്യ സാധ്യത കുറയ്ക്കുന്നതാണ്. ആർത്തവ വേദന മാറാനും, ജോയിൻ്റ് പെയിൻമാറാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പപ്പായ കൊണ്ട് സാധിക്കും.

രക്തയോട്ടം, രക്തചക്രമണം മെച്ചപ്പെടുത്താൻ പപ്പായ സഹായിക്കും. അതു കൊണ്ട് വീട്ടുമുറ്റത്തെ ഈ പഴത്തെ പച്ചയിൽ തോരനായും, പഴുത്താൽ ഫ്രൂട്ട് സായും കഴിക്കുന്നത് ശീലമാക്കിയാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാൻ സാധിക്കും. Cholesterol Fat Treatment Video Credit : Ayurcharya

  1. Improves Digestion
    Contains papain enzyme
    Relieves constipation, gas, and bloating
  2. Boosts Immunity
    Rich in vitamin C & antioxidants
    Helps fight infections
  3. Good for Heart Health
    Reduces bad cholesterol (LDL)
    Supports healthy blood circulation
  4. Helps Weight Loss
    Low calorie, high fiber
    Keeps you full for longer
  5. Controls Blood Sugar (in moderation)
    Low glycemic index
    Safe for diabetics when eaten in small portions
  6. Improves Skin Health
    Reduces acne & pigmentation
    Slows aging signs due to antioxidants
  7. Supports Eye Health
    Rich in vitamin A & beta-carotene
    Protects eyesight
  8. Anti-inflammatory Benefits
    Reduces joint pain & swelling
  9. Supports Liver Health
    Helps detoxification & liver function
  10. Good for Women’s Health
    Helps relieve menstrual pain
    Improves iron absorption

Also Read : ഈ പറയുന്നവർ പപ്പായ കഴിക്കരുത്; പപ്പായ കഴിക്കുന്നതിനു മുമ്പ് ഇതൊന്ന് കണ്ടുനോക്കൂ, തീർച്ചയായും അറിഞ്ഞിരിക്കണം | Health Benefits And Effect Of Papaya

Cholesterol Fat TreatmentCholesterol TreatmentFat Treatment
Comments (0)
Add Comment