cholesterol Sugar Relief Leaf
cholesterol Sugar Relief Leaf : പൊതുവേ ഒരു അസുഖത്തിന് ആശുപത്രിയിൽ പോയാൽ ഡോക്ടർമാർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണത്തിന്റെ ഒരു നീണ്ട ലിസ്റ്റ് തരും. ഇത് കേൾക്കുമ്പോൾ നമ്മൾ അറിയാതെ ചോദിച്ചപ്പോൾ ഞങ്ങൾ പിന്നെ എന്ത് കഴിക്കും ഡോക്ടറെ എന്ന്. എന്നാൽ ഈ ഒരു ചെടി വീട്ടിൽ നട്ടാൽ നിങ്ങൾക്ക് പിന്നെ ഒരിക്കലും പല അസുഖങ്ങൾക്കും ആശുപത്രിയിലേക്ക് ഓടേണ്ടി വരില്ല.
Who Should Be Careful?
People on diabetes medication (monitor sugar levels)
Low blood pressure patients
Pregnant or breastfeeding women (consult doctor first)
ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത് ആ ചെടിയിലെ ഇലയെ പറ്റിയാണ്. മൾബറിയാണ് ആ ചെടി. പട്ടുനൽ പുഴു പട്ട് ഉണ്ടാക്കുന്നത് ഈ മരത്തിലെ ഇല കഴിച്ചു കൊണ്ടാണ്. ഇൻ കലവറയാണ് മൾബറിയുടെ ഇല. ഒരു വർഷം വരെ ഈ ചെടിക്ക് ആയുസ്സ് ഉണ്ട്. ഇല എന്ന് കേട്ടപ്പോൾ തന്നെ പലരുടെയും മുഖം ചുളിഞ്ഞിട്ടുണ്ടാവും. എന്നാൽ ഇതിന്റെ ചെടിക്ക് യാതൊരു ചവർപ്പും ഇല്ല എന്ന് മാത്രമല്ല വളരെയധികം രുചികരവുമാണ് ഈ ഇല.
ഇതിന്റെ തളിരില 100 ഗ്രാം എടുക്കുക. ഒപ്പം രണ്ട് അല്ലി വെളുത്തുള്ളിയും ഒരു മുറി തേങ്ങയും മൂന്ന് കാന്താരിയും ചെറിയ ഉള്ളി 5 എണ്ണവും ആണ് എടുക്കേണ്ടത്. ഒരു പാനിൽ കടുക് പൊട്ടിച്ചതിനുശേഷം അതിലേക്ക് ഈ ഇല ചെറുതായി അരിഞ്ഞ് അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് ബാക്കി സാധനങ്ങൾ അരച്ചെടുത്ത് ചേർക്കുക. രുചികരമായ തോരൻ തയ്യാർ.
ഇത് രണ്ടാഴ്ച കഴിച്ചതിനുശേഷം ബ്ലഡ് ടെസ്റ്റ് ചെയ്താൽ തന്നെ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. കൊളസ്ട്രോൾ, ഫാറ്റി ലിവർ, ഷുഗർ എന്നിവ കുറയ്ക്കാനും കാൻസർ കോശങ്ങളെ നശിപ്പിക്കാനും എല്ലാം ഉത്തമാമായ മൾബറി ചെടി എല്ലാവരുടെയും വീട്ടുവളപ്പിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. cholesterol Sugar Relief Leaf Video Credit : Convo Health
- Helps Control Blood Sugar
Contains compounds that slow down carbohydrate absorption
May help reduce post-meal blood sugar spikes
Often used as tea for diabetes support (with medical supervision) - Supports Weight Loss
Reduces sugar absorption
May decrease cravings
Helps improve metabolism
Best combined with proper diet and exercise. - Lowers Bad Cholesterol
May help reduce LDL (bad cholesterol)
Supports heart health
Improves overall lipid profile - Rich in Antioxidants
Fights free radicals
Reduces inflammation
Slows aging process - Boosts Immunity
Contains vitamins and plant compounds that support immune function. - Supports Liver Health
Traditionally used to detoxify and protect liver function. - Good for Skin
May reduce acne and pigmentation
Helps improve skin clarity
Anti-inflammatory properties benefit irritated skin