Clay Pot Seasoning Easy Trick Using Tooth Paste
|

പേസ്റ്റ് ഉണ്ടോ വീട്ടിൽ.!? മൺചട്ടി നോൺസ്റ്റിക് പോലെ മയക്കി എടുക്കാം, മീൻ വറക്കാനും അപ്പം ചുടാനും ഇനി മൺച്ചട്ടി മതി | Clay Pot Seasoning Easy Trick Using Tooth Paste

Clay Pot Seasoning Easy Trick Using Tooth Paste : മൺ പാത്രത്തിൽ പാചകം ചെയ്താൽ മനംമയക്കും രുചിയും, പിന്നെ ഒട്ടേറെ ഗുണവും എന്നല്ലേ. മൺചട്ടിയിൽ ഏതൊരു കറി തയ്യാറാക്കിയാലും അത് കൂടുതൽ രുചികരവും ആകർഷകവും ആകുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഒരിക്കലെങ്കിലും വീട്ടിലെ ആ പഴയ മൺചട്ടിയിൽ കറിവെച്ച മീൻ കൂട്ടാന്റെ രുചിയെപ്പറ്റി ചങ്ങാതിമാരോട് വീമ്പു പറഞ്ഞിട്ടില്ലേ നിങ്ങൾ. ഒരിക്കൽ കഴിച്ചാൽ പിന്നീടൊരിക്കലും നാവിൻ തുമ്പത്ത് നിന്നും മാഞ്ഞു പോവാത്ത അതിന്റെ സ്വാദിനെപ്പറ്റി.

പാചകത്തിനായി നമ്മൾ ഉപയോഗിക്കുന്ന മറ്റു പാത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കളിമണ്ണിൽ തീർത്ത ചട്ടികൾക്ക് ആരോഗ്യപരവും പ്രകൃതിദത്തവുമായ ഗുണങ്ങൾ ധാരാളമുണ്ട്. പക്ഷേ മൺചട്ടികൾ ഉപയോഗിക്കുന്നവർ പങ്കിടുന്ന ഒരു പ്രശ്നം എന്താണെന്നാൽ ഇവ പെട്ടെന്ന് പൊട്ടിപ്പോകും എന്നുള്ളതാണ്. പൊട്ടിയ മൺചട്ടികൾ വളരെ എളുപ്പത്തിൽ എങ്ങനെ ഒട്ടിച്ച് ശരിയാക്കാം എന്നുള്ളതാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. പൊട്ടിയ മൺചട്ടി ഓടിച്ചെടുക്കുന്നതിനായി നമ്മൾ മൺചട്ടി നന്നായി കഴുകി ഉണക്കിയെടുക്കണം.

നല്ലപോലെ പൊട്ടി വെള്ളം ഒഴിച്ചാൽ ലീക്കാവുന്ന തരത്തിലുള്ള മൺചട്ടിയാണ് നമ്മൾ എടുത്തിട്ടുള്ളത്. ഇത് ഒട്ടിക്കുന്നതിനായി ആദ്യമായി ഒരു സ്പൂൺ മൈദ പൊടിയും അതിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റും കൂടെ അല്പം വെള്ളവും കൂടെ ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കണം. ശേഷം ഇതിലേക്ക് ആവശ്യനുസരണം വെള്ളം ചേർത്ത് ഇത് നല്ല പശ രൂപത്തിൽ ആക്കിയെടുക്കണം. പണ്ടൊക്കെ നമ്മൾ സിനിമ പോസ്റ്റർ ഒട്ടിക്കാൻ മൈദ പശയാണ് ഉപയോഗിച്ചിരുന്നത്.

ശേഷം തയ്യാറാക്കിയ മൈദ നമ്മൾ ചട്ടിയുടെ ഉൾഭാഗത്തും പുറംഭാഗത്തും നന്നായി തേച്ച് പിടിപ്പിക്കണം. ഇത് തേക്കുമ്പോൾ നമ്മൾ പൊട്ടിപ്പോയ അതായത് പോറൽ വീണ വരകൾക്കിടയിലൂടെ നല്ലപോലെ അമർത്തി തേച്ച് പിടിപ്പിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇതിൽ ഉപയോഗിച്ചവയെല്ലാം നമ്മൾ കഴിക്കുന്ന വസ്തുക്കൾ ആയതുകൊണ്ട് തന്നെ ശരീരത്തെ ദോഷകരമായി ബാധിക്കുകയില്ല. ഏത്‌ പൊട്ടിയ മൺചട്ടിയും വളരെ എളുപ്പത്തിൽ ഒട്ടിച്ച് ഉപയോഗിക്കാവുന്ന ഈ ട്രിക്ക് നിങ്ങളും പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ. Clay Pot Seasoning Easy Trick Using Tooth Paste Video Credit : Thoufeeq Kitchen

Clay Pot Seasoning Easy Trick Using Tooth Paste

Also Read : ഒരു തുള്ളി പേസ്റ്റ് മതി; പൊട്ടിയ മൺചട്ടികൾ ഒറ്റ മിനിറ്റിൽ ഒട്ടിക്കാം, ഇനി ഒരു 100 വർഷം ഉപയോഗിച്ചാലും പൊട്ടില്ല | Clay Pot Caring Tricks

Advertisement