20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല; പഴത്തൊലി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ, മൺചട്ടി മയക്കുന്ന ശരിയായ രീതി | Clay Pot Seasoning Easy Tricks

Clay Pot Seasoning Easy Tricks : അടുക്കളയിൽ പരീക്ഷിക്കാവുന്ന ചില കിടിലൻ ടിപ്പുകളിതാ. അടുക്കള ജോലികൾ എളുപ്പമാക്കാനായി ടിപ്പുകൾ അന്വേഷിക്കുന്നവരായിരിക്കും കൂടുതൽ പേരും. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. കടയിൽ നിന്നും മൺചട്ടി വാങ്ങി കൊണ്ടുവന്നാൽ അത് പെട്ടെന്ന് പൊട്ടിപ്പോകുന്നു എന്ന് പരാതി പറയുന്നവർ ധാരാളമാണ്. അത്തരത്തിൽ ചട്ടി പൊട്ടി പോകാതെ സൂക്ഷിക്കാനായി വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ആദ്യം തന്നെ ടൂത്ത് പേസ്റ്റ് എടുത്ത് ചട്ടിയുടെ അകത്തും പുറത്തും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ശേഷം നല്ല വെയിലുള്ള സമയത്ത് ചട്ടി കുറച്ചുനേരം വെയിലത്ത് വെച്ച് ചൂടാക്കി എടുക്കണം. പിന്നീട് ചട്ടിയിലേക്ക് കുറച്ച് കരിയിട്ട് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം കഴിഞ്ഞ് അല്പം കടലപ്പൊടി കൂടി ചട്ടിയിലേക്ക് ഇട്ട് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ വൃത്തിയാക്കി എടുത്ത ചട്ടി സൂക്ഷിക്കുമ്പോൾ പൂപ്പൽ പിടിക്കാതിരിക്കാനായി ചട്ടിയുടെ അകത്തും പുറത്തും അല്പം എണ്ണ തടവി കൊടുക്കാവുന്നതാണ്.

അധികം ഉപയോഗിക്കാത്ത ചട്ടികൾ ആണെങ്കിൽ അത് സൂക്ഷിക്കാനായി ഉള്ളിൽ ഒരു ഫോയിൽ പേപ്പർ മടക്കി വയ്ക്കുക. പുറംഭാഗത്ത് ന്യൂസ് പേപ്പർ ഉപയോഗിച്ച് ചട്ടി മുഴുവനായും കവർ ചെയ്തു വേണം വെക്കാൻ. അതുപോലെ അടുക്കളയിൽ ബാക്കി വരുന്ന പഴത്തിന്റെ തോല് വെറുതെ കളയണ്ട. പകരം അത് കുറച്ച് വെള്ളത്തിൽ ഒരാഴ്ച സമയം ഇട്ടുവയ്ക്കുക. ശേഷം ഈയൊരു വെള്ളം അരിച്ചെടുത്ത് വെള്ളത്തിൽ ചേർത്ത് ഡയല്യൂട്ട് ചെയ്ത ശേഷം ചെടികളിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ചെടിയുടെ വളർച്ചയ്ക്ക് അത് വളരെയധികം ഗുണം ചെയ്യും.

കപ്പ വാങ്ങിച്ചു കൊണ്ടു വന്നാൽ പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി കപ്പയുടെ തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കുക. ശേഷം അത് മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കപ്പ കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Clay Pot Seasoning Easy Tricks Video Credit : Ansi’s Vlog

Clay Pot Seasoning Easy Tricks

Seasoning a clay pot (also called curing) is essential before first use to prevent cracking, remove any clay or manufacturing residue, and make it non-stick and durable over time. Whether it’s an earthen kadai, handi, or biryani pot, seasoning builds strength and flavor over use.

Soak the Pot

  • Submerge the pot and lid fully in water (at room temperature).
  • Soak for 12–24 hours.
  • This allows the clay to absorb water and swell naturally.

Dry It

  • After soaking, let the pot air-dry completely for several hours or overnight.
  • Do not place it under the sun for too long to avoid cracking.

Apply Oil

  • Rub a thin layer of castor oil, coconut oil, or sesame oil on the inside (and optionally outside).
  • Leave it for 6–12 hours.

Fill with Rice Water or Starch

  • Boil rice starch or leftover rice water in the pot. If unavailable, cook a handful of rice with excess water until starchy.
  • Let it simmer gently for 20–30 minutes.
  • Allow it to cool, then discard the contents.

Repeat (Optional)

  • For best results, repeat the rice-starch boiling step 2–3 times over a few days.
  • This strengthens the clay and helps seal pores.

Also Read : നോൺസ്റ്റിക്കിന് വിട, ഈ പൊടി കൊണ്ട് ഇതുപോലെ ചെയ്താൽ ഒറ്റ ദിവസം കൊണ്ട് മൺചട്ടി നോൺസ്റ്റിക് ആക്കാം; ഇനി 100 വർഷം ഉപയോഗിച്ചാലും പൊട്ടില്ല | Clay Pot Seasoning Tips

Clay Pot Seasoning Easy Tricks
Comments (0)
Add Comment