നോൺസ്റ്റിക്ക് പത്രങ്ങൾ ഇനി മറന്നേക്കു; മൺചട്ടി ഇങ്ങനെ ചെയ്താൽ നോൺസ്റ്റിക് ആക്കി മാറ്റാം, വീട്ടമ്മമാർ ഇത് അറിയാതെ പോകരുത്.!! Clay Pot Seasoning Tip
Clay Pot Seasoning Tip : ഇന്നത്തെ കാലത്ത് മൺചട്ടിയുടെ ഉപയോഗം വളരെയധികം കുറവാണല്ലേ. അലുമിനിയം പാത്രങ്ങളും മറ്റ് സ്റ്റീൽ, ഇരുമ്പ് പാത്രങ്ങളും ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ അടുക്കളകൾ അടക്കി വാഴുന്നത് നോൺസ്റ്റിക് പത്രങ്ങളാണ്. നോൺസ്റ്റിക് പാത്രങ്ങളുടെ കടന്ന് വരവോടെ ഏത് തരം ഭക്ഷ്യവിഭവങ്ങൾ പാകം ചെയ്യുന്നതിനും മിക്ക ആളുകളും ഇന്ന് നോൺ-സ്റ്റിക്കി പാത്രങ്ങളാണ് ഉപയോഗിക്കുന്നത്.
എന്നാൽ മൺചട്ടിയെ നോൺസ്റ്റിക് പാത്രങ്ങൾ പോലെ ആക്കുന്ന സൂത്രം എല്ലാവർക്കും പുതുമ നൽകുന്ന ഒന്നായിരിക്കും. നമ്മൾ ഇവിടെ മൂന്ന് മൺചട്ടി നല്ലപോലെ ചകിരി ഉപയോഗിച്ച് വൃത്തിയാക്കി വച്ചിട്ടുണ്ട്. സോപ്പൊന്നും തന്നെ ഉപയോഗിക്കാതെ വെള്ളവും ചകിരിയും വച്ച് നല്ലപോലെ ഉരച്ചെടുത്താൽ മതിയാവും. കടലമാവോ പയറുപൊടിയോ ഉപയോഗിച്ചും കഴുകിയെടുക്കാവുന്നതാണ്.
ഇനി മൂന്ന് മൺചട്ടിയിലേക്കും കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ഒറ്റ ദിവസത്തിൽ തന്നെ മറ്റു ജോലികൾക്കിടയിലും നമുക്ക് ചെയ്തെടുക്കാവുന്ന ഒരു കാര്യമാണിത്. ഇനി ഒഴിച്ച് കൊടുത്ത വെളിച്ചെണ്ണ കൈ ഉപയോഗിച്ച് ചട്ടിയുടെ എല്ലാ ഭാഗത്തേക്കും തേച്ച് പിടിപ്പിക്കണം. പഴയ ആളുകൾ പാചകത്തിനായി കൂടുതൽ മൺചട്ടിയാണ് ഉപയോഗിച്ചിരുന്നത്. അത്കൊണ്ട് തന്നെ അന്ന് അവർക്ക് അസുഖങ്ങളും കുറവായിരുന്നു. ഇന്ന് നമ്മൾ അലുമിനിയം, നോൺസ്റ്റിക് തുടങ്ങിയ മറ്റു പാത്രങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ധാരാളം അസുഖങ്ങളും നിലനിൽക്കുന്നുണ്ട്.
എന്നാൽ ഇന്ന് പലരും പഴയ മൺപാത്രങ്ങളിലേക്ക് തിരിച്ച് പോകാൻ ശ്രമിക്കുന്നതിന്റെ സൂചനയാവും ചട്ടിച്ചോറും മറ്റും. മൂന്ന് പാത്രങ്ങളിലും അകത്തും പുറത്തുമെല്ലാം നല്ലപോലെ എണ്ണ പുരട്ടിയ ശേഷം ഇത് പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടും. വെയിലത്തൊന്നും വെക്കാതെ തന്നെ ഒന്നൊന്നര മണിക്കൂർ കൊണ്ട് എണ്ണ ഈ ചട്ടികളിൽ നന്നായിട്ട് പിടിക്കും. മൺചട്ടിയെ നോൺസ്റ്റിക്കാക്കി മാറ്റുന്ന ഈ കിടിലൻ സൂത്രം മനസ്സിലാക്കാൻ വീഡിയോ കാണുക…
fpm_start( "true" );