Curry Leaves Remedy For Cholesterol : കൊളസ്ട്രോൾ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നാണ്. ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്നു എന്നതാണ് ഇതുണ്ടാക്കുന്ന പ്രധാനപ്പെട്ട പ്രശ്നം. ശരീരത്തിൽ നല്ലതും മോശവുമായ കൊളസ്ട്രോളുണ്ട്. എൽഡിഎൽ മോശം കൊളസ്ട്രോളും എച്ച്ഡിഎൽ നല്ല കൊളെസ്ട്രോളുമാണ്. എൽഡിഎൽ കുറയ്ക്കുക, എച്ച്ഡിഎൽ കൂട്ടുക എന്നതാണ് ഹൃദയാരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും ഗുണം ചെയ്യുക. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ ഹൃദയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്.
Curry leaves are rich in antioxidants that help boost immunity and protect the body from infections. They improve digestion and help prevent acidity, constipation, and stomach discomfort. Regular consumption of curry leaves supports blood sugar control and is beneficial for people with diabetes. The nutrients in curry leaves strengthen hair roots, reduce hair fall, and delay premature greying. They also help lower cholesterol levels and support heart and liver health.
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തി ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നാണ്. പല കാര്യങ്ങളും കൊളസ്ട്രോൾ ലെവലിനെ ബാധിക്കും. ഒരാളുടെ പ്രായം, ജനിതക പാരമ്പര്യം, പുകവലി പോലുള്ള ശീലങ്ങൾ, പ്രായം, വ്യായാമം തുടങ്ങി പല കാര്യങ്ങളും അതിൽ ഉൾപ്പെടും. കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നിന്റെ സഹായം കൂടാതെ തന്നെ സാധിയ്ക്കും. ഇതിന് സഹായിയ്ക്കുന്ന ചില പ്രത്യേക ദിനചര്യകളെക്കുറിച്ചറിയാം.
നമ്മുടെയൊക്കെ വീടുകളിൽ സുലഭമായ ഒന്നാണ് കറിവേപ്പില. ഇവിടെ നമ്മൾ കറിവേപ്പില ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചായയാണ് പരിചയപ്പെടുന്നത്. ഇത് തയ്യാറാക്കുമ്പോൾ നമ്മുടെ വീട്ടിൽ തന്നെ വളർത്തിയെടുത്ത കറിവേപ്പില ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. കടയിൽ നിന്നും വാങ്ങിക്കുന്ന കറിവേപ്പില ഉപയോഗിക്കുമ്പോൾ ഗുണത്തിലേറെ അത് ദോഷം ചെയ്യും. ഇത് നമ്മൾ രാവിലെ എണീറ്റ് ഉടനെ വെറും വയറ്റിൽ തന്നെ കുടിക്കുന്നത് വളരെ നല്ലതാണ്. നമ്മൾ രാവിലെ വെറും വയറ്റിൽ കറിവേപ്പില തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിന് വളരെ ഗുണപ്രദമാണ്. ഇത് ഒരു ഗ്ലാസ് കുടിച്ചാൽ കൊളസ്ട്രോൾ പമ്പ കടക്കും.
മാത്രമല്ല രക്ത ധമനികളിൽ ഉണ്ടാകുന്ന കൊഴുപ്പിനെ മാറ്റുവാനും നമ്മുടെ വയറ്റിൽ ഉണ്ടാകുന്ന ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾ മാറുന്നതിനും ഈ വെള്ളം വളരെ നല്ലതാണ്. ഒരു പാത്രത്തിലേക്ക് മൂന്നോ നാലോ കറിവേപ്പില തണ്ടോടുകൂടി ഇട്ടശേഷം നല്ലപോലെ തിളക്കാനായി വെക്കണം. ഇത് ഇത്തരത്തിൽ വെറുതെ കുടിക്കാൻ മടിയുള്ളവർക്ക് അല്പം കാപ്പിപ്പൊടി ചായപ്പൊടിയോ ചേർക്കാവുന്നതാണ്. എന്നാൽ പഞ്ചസാര ഉപയോഗിക്കരുത്. കറിവേപ്പിലയുടെ ഔഷധ ഗുണങ്ങൾ നമുക്ക് പരിചിതമാണ്. കറിവേപ്പില ഇഷ്ട തിളപ്പിച്ച വെളിച്ചെണ്ണ ചുളിയ ചുളറിയ ശേഷം തലയിൽ തേക്കുന്നത് മുടി വളരുന്നതിനും മുടിക്ക് കറുപ്പ് നിറം നൽകുന്നതിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഈ വെള്ളം നല്ലപോലെ വെട്ടിത്തിളച്ച് കറിവേപ്പില ഒരു കൊഴിഞ്ഞ പരുവത്തിൽ ആകുമ്പോൾ നമുക്ക് തീ ഓഫ് ചെയ്യാം. ശേഷം ഇളം ചൂടിൽ ഇത് കുടിക്കാവുന്നതാണ്. Curry Leaves Remedy For Cholesterol Video Credit : Kairali Health
Curry Leaves Remedy For Cholesterol
Controls Blood Sugar
Helps regulate diabetes
Improves insulin activity
Improves Digestion
Prevents acidity & constipation
Boosts digestive enzymes
Reduces Hair Fall
Strengthens hair roots
Helps prevent premature greying
Supports Weight Loss
Improves metabolism
Reduces fat accumulation
Improves Liver Health
Helps detoxify liver
Supports healthy liver function
Lowers Cholesterol
Reduces bad cholesterol
Improves heart health
Rich in Iron & Calcium
Helps prevent anaemia
Strengthens bones
Boosts Immunity
Rich in antioxidants
Helps fight infections
Improves Skin Health
Helps reduce acne
Gives natural glow