നടുവിൽ നിന്ന് കാലിലേക്ക് വേദനയും തരിപ്പും വരാറുണ്ടോ.!? ഈ ഞരമ്പ് കുടുങ്ങി കിടക്കുന്നത് കൊണ്ടാണ്; ഈ ഒരൊറ്റ കാര്യം ചെയ്‌താൽ മരുന്നില്ലാതെ മാറ്റാം | Disc Pain Treatment
Disc Pain Treatment
Disc Pain Treatment : നടുവിൽ നിന്നും കാലുകളിലേക്ക് ഇറങ്ങുന്ന വേദന നിസ്സാരമാക്കരുത്. നടുവിൽ നിന്നും കാലുകളിലേക്ക് വേദനയുണ്ടാകുന്ന അവസ്ഥ പലർക്കും അനുഭവപ്പെട്ടു കാണും. പലരും ഇത് നടുവേദന എന്ന ഗണത്തിൽ പെടുത്തുമെങ്കിലും വാസ്തവത്തിൽ ഇത് ശിയാട്ടിക്ക എന്ന നാഡി സംബന്ധമായ പ്രശ്നമാണ്. ശിയാട്ടിക്കാ പെയിൻ എന്നാണ് ഇതിനെ പറയുന്നത്. നട്ടെല്ലിൽ നിന്നുമുള്ള ശിയാറ്റിക് നാടിയിൽ ഉണ്ടാകുന്ന സമ്മർദ്ദമാണ് ഇത്തരം വേദനയ്ക്ക് കാരണമായി വരുന്നത്. ഇത് നടുവിൽ നിന്നും തുടങ്ങി ഇരുകാലുകളിലേക്കും നീണ്ടുപോകുന്ന നാഡിയാണ്.
- Helpful Exercises
- Walking 20 – 30 minutes daily
- Pelvic tilt exercise
- Knee-to-chest stretch
- Cobra stretch (Bhujangasana)
- Cat-cow stretch
അരക്കെട്ടിലൂടെയും നിതംബ ഭാഗത്തൂടെയും താഴേക്ക് പോകുന്ന ഈ നാടുകളിൽ ഏൽക്കുന്ന സമ്മർദ്ദമാണ് ഇത്തരത്തിൽ താഴേക്ക് സഞ്ചരിക്കുന്ന വേദന ഉണ്ടാക്കുന്നത്. ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ, പ്രായാധിക്യം, നട്ടെല്ലിന് വാദ സംബന്ധമായ പ്രശ്നമുള്ളവർ, അമിത ശരീരഭാരം, ശരീരത്തിന്റെ പൊസിഷൻ ശരിയല്ലെങ്കിൽ, അതായത് ഇരിപ്പും നിൽപ്പും കിടപ്പും ഒന്നും ശരിയായ പൊസിഷനിൽ അല്ലെങ്കിൽ, ഏറെനേരം ഇരിക്കുന്നതും കൂടുതൽ ഭാരം ഉയർത്തുക പോലുള്ള ജോലികൾ ചെയ്യുന്നവർ, വ്യായാമം ഇല്ലാത്ത ജീവിതരീതിയുള്ളവർ എന്നിവർക്കെല്ലാം ഈ അവസ്ഥക്കുള്ള സാധ്യത കൂടുതലാണ്.
എക്സറേ, എംആർഐ, സിടി സ്കാൻ തുടങ്ങിയ വഴികൾ ഇത് തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്നു. വേദന തുടങ്ങി ഒന്നരമാസത്തോളം മരുന്ന് കഴിച്ചിട്ടും കഠിനമായ വേദന മാറ്റമില്ലാതെ തുടർന്നാൽ എംആർഐ എടുക്കാം. വേദനയുടെ തീവ്രതയും രോഗാവസ്ഥയും അനുസരിച്ച് ചിലർക്ക് ഇഞ്ചക്ഷൻ, ന്യൂക്ലിയോ പ്ലാസ്റ്റി, ലേസർ ന്യൂക്ലിയോ പ്ലാസ്റ്റി, ഓസോൺ ന്യൂക്ലിയോ പ്ലാസ്റ്റി, TRP, സർജറി എന്നിവയൊക്കെ വേണ്ടിവരും. ഒരു പ്രഗത്ഭനായ സർജനെ സമീപിക്കുന്നതാണ് അഭികാമ്യം. ഇതിന്റെ കൂടെ ഫിസിയോതെറാപ്പി, വ്യായാമം എന്നിവയും അത്യാവശ്യമാണ്.
ഒരാഴ്ചയോ മാസമോ ആയിട്ട് വേദന അനുഭവിക്കുന്നവർക്ക് ഇൻജക്ഷനിലൂടെ നല്ല റിസൾട്ട് ലഭിക്കും. എന്നാൽ വർഷങ്ങൾ പഴക്കമുള്ള വേദനയ്ക്ക് ഇതുകൊണ്ട് പരിഹാരം ഉണ്ടാവണമെന്നില്ല. എന്നാൽ എല്ലാ പ്രശ്നങ്ങളും പരിപൂർണ്ണമായി മാറ്റുന്ന ഒരു ചികിത്സയും ഇതിനില്ല. എന്നാൽ ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകളെ കുറയ്ക്കാം എന്നുള്ളതാണ് ചെയ്യാൻ കഴിയുന്നത് എന്നാണ് ഡോക്ടർ അബ്ദുസമദ് പറയുന്നത്. ഷിയാട്ടിക്കയുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ടു നോക്കൂ. Disc Pain Treatment Video Credit : Convo Health
Disc pain usually happens due to disc bulge, slipped disc, or disc degeneration in the spine. It can cause back pain, neck pain, numbness, or leg pain (sciatica). Proper care and lifestyle changes can help reduce the pain.
- Medical Treatments
Pain relief medicines – Doctors may prescribe anti-inflammatory medicines or muscle relaxants.
Physiotherapy – Special exercises strengthen back muscles and reduce pressure on the disc.
Hot or cold therapy – Ice packs reduce inflammation, while heat relaxes muscles.
Steroid injections – Sometimes used to reduce severe nerve pain.
Surgery – Only recommended in severe cases when other treatments fail. - Home Remedies for Disc Pain
Rest properly – Avoid heavy lifting and sudden bending.
Hot water compress – Apply for 15–20 minutes to relax muscles.
Turmeric milk – Natural anti-inflammatory drink.
Gentle stretching – Helps reduce stiffness.
Maintain correct posture while sitting or working.
lways do exercises after consulting a physiotherapist. - Foods Helpful for Spine Health
Calcium-rich foods – Milk, ragi, sesame seeds
Magnesium foods – Nuts, bananas
Anti-inflammatory foods – Ginger, turmeric, garlic
Omega-3 foods – Flax seeds, walnuts - Avoid These
Sitting for long hours
Heavy lifting
Soft mattresses
Sudden bending or twisting
