കഫക്കെട്ട് മാറുന്നില്ലേ.!? ഇത് ഒരു ഗ്ലാസ് മതി; തലയിൽ കെട്ടിക്കിടക്കുന്ന കഫം അലിയിച്ച് കളയും, വീട്ടിൽ തയ്യാറാക്കാവുന്ന ഒറ്റമൂലി | Easy Cough Treatment

Easy Cough Treatment

Easy Cough Treatment : ഇന്ന് ഒരുപാട് പേർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. സൈനസൈറ്റിസ് മൂലം മൂക്കിൻറെ പാലത്തിനുള്ളിലും തലയിലും കഫം നിറഞ്ഞ് പ്രയാസപ്പെടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ഇതിന് പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ആയുർവേദ മരുന്നാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.

  • See a Doctor If:
  • Cough lasts more than 7 – 10 days
  • High fever
  • Chest pain
  • Breathlessness
  • Blood in mucus

ആദ്യമായ് ഒരു പാത്രത്തിലേക്ക് ഒരു പഴുത്ത ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചേർക്കണം. ശേഷം ഇതിലേക്ക് 8 അല്ലി വെളുത്തുള്ളിയും നാല് ചെറിയുളളിയും അഞ്ചോ ആറോ തുളസിയിലയും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും ചേർക്കണം. ശേഷം ഇവയെല്ലാം കൂടെ മറ്റൊരു പാത്രത്തിലേക്ക് ഇട്ട് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് അടുപ്പിൽ വെച്ച് മൂന്ന് മിനിറ്റ് നല്ലപോലെ അടച്ചുവച്ച് തിളപ്പിച്ചെടുക്കണം.

ശേഷം ഇത് അടുപ്പിൽ നിന്നും ഇറക്കിവെച്ച് നിങ്ങൾക്ക് ആവി കൊള്ളാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ ദിവസവും മൂന്ന് നേരം ചെയ്യുകയാണെങ്കിൽ സൈനസൈറ്റിസ് കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. ആവി പിടിക്കുന്ന സമയത്ത് ഒരു കോട്ടൺ തുണി ഈ വെള്ളത്തിൽ മുക്കി ചെറിയ ചൂടോടെ മൂക്കിൻറെ മുകളിൽ നിന്നും താഴേക്ക് ചെറുതായി 10 തവണ തടവി കൊടുക്കുന്നതും നല്ലതാണ്.

അതുപോലെ ഈ അസുഖമുള്ളവർ മദ്യപാനം, പുകവലി, മസാല അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നതും ഏറെ ഗുണകരമാണ്. സൈനസൈറ്റിസിനെ അകറ്റാൻ ഈ ഒറ്റമൂലി നിങ്ങളും പരീക്ഷിച്ചു നോക്കൂ. സൈനസൈറ്റിസിന് ഈ ഒറ്റമൂലി മാത്രം മതി കൂടുതൽ അറിയാൻ വീഡിയോ കാണു. Easy Cough Treatment Video Credit : Home tips by Pravi

  1. Honey Remedy (Best for Dry Cough)
    Take 1 teaspoon honey
    2–3 times daily
    Soothes throat irritation
    Do not give honey to children under 1 year.
  2. Ginger + Honey
    Crush small piece of ginger
    Mix with 1 tsp honey
    Take twice daily
    Helps reduce throat inflammation.
  3. Salt Water Gargle
    ½ tsp salt in warm water
    Gargle 2–3 times daily
    Reduces throat infection.
  4. Steam Inhalation
    Inhale steam for 5–10 minutes
    Can add a pinch of turmeric
    Helps loosen mucus.
  5. Turmeric Milk (Night Remedy)
    1 cup warm milk
    ¼ tsp turmeric
    Drink before bed.
  6. Stay Hydrated
    Warm water
    Herbal tea
    Soup

Also Read : എത്ര വലിയ ചുമയും സ്വിച്ചിട്ട പോലെ നിൽക്കും; നെഞ്ചിൽ കെട്ടികിടക്കുന്ന കഫം ഉരുക്കി കളയും, ചുമ – കഫക്കെട്ട് വേരോടെ മാറാൻ ഇത് ഒരു സ്‌പൂൺ മതി | Cough Treatment Using Pepper

Comments (0)
Add Comment