ചൂലിൽ ഇങ്ങനെ ചെയ്യൂ; തുടക്കാതെ തന്നെ വീട് വൃത്തിയാകും, ഒരു മാസത്തേക്ക് ഇനി തറ തുടക്കേണ്ട | Easy Kitchen Tips And Trick
Easy Kitchen Tips And Trick : വീട് വൃത്തിയാക്കുമ്പോൾ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ. വീട് വൃത്തിയാക്കി വയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നിരുന്നാലും എല്ലാ എപ്പോഴും ഉദ്ദേശിച്ച രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കാൻ പലർക്കും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
അടുക്കളയിലെ സിങ്ക് പച്ചക്കറികളുടെ വേസ്റ്റും മറ്റും അടിഞ്ഞ് ബ്ലോക്ക് ആകുന്നത് പലപ്പോഴും കാണാറുള്ള കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ കുറച്ച് ഹാർപിക് സിങ്കിന്റെ ഓട്ടയിലേക്ക് ഒഴിച്ച ശേഷം ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. തൊട്ടു പിന്നാലെ തന്നെ പൈപ്പ് തുറന്ന് തണുത്ത വെള്ളം കൂടി സിങ്കിലേക്ക് ഒഴിച്ചു കൊടുക്കണം. സിങ്ക് ബ്ലോക്ക് ആയി വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങളിൽ ഈ ഒരു രീതി ചെയ്തു നോക്കുകയാണെങ്കിൽ ബ്ലോക്ക് പോയി കിട്ടുന്നതാണ്.
അരി പോലുള്ള സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കുമ്പോൾ മിക്കപ്പോഴും അതിൽ ചെറിയ ജീവികളെല്ലാം ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി ഒരു നൂലെടുത്ത് അതിൽ കുറച്ചു ഗ്രാമ്പു കെട്ടിയിടുക. ശേഷം അരി പാത്രത്തിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ കൂടുതൽ ദിവസം അരി കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. സെല്ലോടേപ്പ് ഉപയോഗിച്ചു കഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കുമ്പോൾ മുറിച്ച ഭാഗം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അത് ഒഴിവാക്കാനായി ഉൾഭാഗത്ത് ഒരു ടൂത്ത് പിക്ക് വച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ എളുപ്പത്തിൽ സ്റ്റിക്കർ പറിച്ചെടുക്കാനും സാധിക്കും.
കട്ടിലിന്റെ അടി ഭാഗങ്ങളിൽ എത്ര അടിച്ചുവരിയാലും ചെറിയ പൊടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് പൂർണ്ണമായും എടുക്കാനായി ചൂലിന്റെ അറ്റത്ത് ഒരു സെല്ലോ ടാപ്പ് ഒട്ടിച്ചു കൊടുക്കുക. ശേഷം പൊടിയുള്ള ഭാഗങ്ങളിലൂടെ ചൂല് അടിച്ചെടുക്കുകയാണെങ്കിൽ ചെറിയ പൊടികളെല്ലാം ടാപ്പിൽ പറ്റിപ്പിടിച്ച് കിട്ടുന്നതാണ്. ശേഷം അത് ചൂലിൽ നിന്നും പറിച്ചെടുത്ത് കളഞ്ഞാൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Kitchen Tips And Trick Video Credit : Rifthas kitchen
Easy Kitchen Tips And Trick
- Peel Garlic Fast
Crush the garlic clove with the flat side of a knife to loosen the skin—it peels right off. - Use a Wet Paper Towel Under Cutting Board
Keeps your board from slipping while chopping. - Freeze Leftover Herbs in Olive Oil
Chop herbs, put them in an ice cube tray, and cover with olive oil. Perfect for quick cooking later. - Clean Blender in Seconds
Fill with warm water + a drop of dish soap, then blend for 10 seconds and rinse. - Sharpen Dull Knives with a Mug
Use the unglazed bottom of a ceramic mug like a honing stone. - Boil Water Faster with a Lid
Cover your pot to speed up boiling. - Prevent Pot Boil-Overs
Place a wooden spoon across the top of the pot. It helps break up bubbles. - Use a Lemon to Clean Your Microwave
Microwave a bowl of water with lemon slices for 3 minutes. Steam loosens grime for easy wipe-down.
