പൊട്ടിയ ചട്ടി കളയല്ലേ; 3 മിനിറ്റിൽ സഞ്ചരിക്കുന്ന അടുപ്പ് ഉണ്ടാക്കാം, ഇതുണ്ടെങ്കിൽ ഇനി ഗ്യാസും ഇൻഡക്ഷൻ കുക്കറും ഒന്നും വേണ്ട | Easy Stove Making Trick

Easy Stove Making Trick : ഇടയ്ക്കിടെ വീട് വൃത്തിയാക്കുന്നത് വളരെ നല്ല കാര്യം ആണ്. ഇങ്ങനെ വൃത്തിയാക്കുന്ന കൂട്ടത്തിൽ പൊട്ടിയതും ചളുങ്ങിയതും ആയിട്ടുള്ള സാധനങ്ങൾ എടുത്തു കളയുകയും വേണം. എന്നാൽ ഇനി മുതൽ ഇങ്ങനെ ഉള്ള സാധനങ്ങൾ എടുത്ത് കളയുമ്പോൾ ആ കൂട്ടത്തിൽ പൊട്ടിയ മൺ ചട്ടി ഉണ്ടെങ്കിൽ അത്‌ മാത്രം മാറ്റി വയ്ക്കണം.

ഈ ഒരു ചട്ടി ഉണ്ടെങ്കിൽ രണ്ട് മിനിറ്റ് കൊണ്ട് തന്നെ നല്ല അടിപൊളി ഒരു വിറകടുപ്പ് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. വീടിനോട് ചേർന്നുള്ള അടുക്കളയിൽ പുക നിറയുമ്പോൾ പലപ്പോഴും വീട്ടമ്മമാർ വീട്ടുമുറ്റത്ത് അടുപ്പ് കൂട്ടാറുണ്ട്. എന്നാൽ മഴക്കാലത്തു ഇത് നനഞ്ഞു കിടക്കുമ്പോൾ ഉപയോഗിക്കാനും കഴിയില്ല. ഈ സഞ്ചരിക്കുന്ന അടുപ്പ് ഉണ്ടാക്കി എടുത്താൽ പിന്നെ മഴ പെയ്യുന്ന സമയത്ത് ഇത് എടുത്ത് അകത്ത് വയ്ക്കാൻ സാധിക്കും.

ഇത് ഉണ്ടാക്കുന്ന രീതി വളരെ എളുപ്പമാണ്. ഇത് വ്യക്തമായി തന്നെ ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുമുണ്ട്. ആദ്യം തന്നെ പൊട്ടിയ മൺകലം എടുത്തിട്ട് വീഡിയോയിൽ ഉള്ളത് പോലെ പൊട്ടിച്ചെടുക്കുക. ഇതിലൂടെ വേണം വിറക് കത്തിക്കാൻ. ഒരു പരന്ന പ്രതലത്തിൽ മണ്ണ് കുഴച്ച് ഉറപ്പിക്കുക.അതിന് ശേഷം ഈ പരന്ന പാത്രവും മൺ കലവും ചേർത്ത് മണ്ണ് കുഴച്ച് വീഡിയോയിൽ കാണുന്നത് പോലെ ആക്കി എടുക്കുക. അതിന് ശേഷം ചാണകം കൂടി മെഴുകിയാൽ മതി. സഞ്ചരിക്കുന്ന അടുപ്പ് തയ്യാർ.

അടുക്കളയിലെ അടുപ്പ് പോലെ തന്നെ നല്ലത് പോലെ പാചകം ചെയ്യാൻ കഴിയുന്നതാണ് ഈ അടുപ്പും. രണ്ടേ രണ്ട് മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ അടുപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു മനസിലാക്കാൻ വേണ്ടി ഈ രണ്ട് മിനിറ്റ് വീഡിയോ മുഴുവനായും കണ്ടാൽ മതി. Easy Stove Making Trick Video Credit : Ridvi talks

Easy Stove Making Trick

Here’s an easy stove-making trick if you’re looking for a homemade or emergency cooking stove — ideal for outdoor cooking, camping, or power/gas outages.

  • Clay Pot Stove (Traditional Kerala “Aduppu” Style)
  • Tin Can Stove (Rocket Stove Method)
  • Aluminum Foil + Candle Stove (Emergency Only)
  • Eco-Friendly Brick Stove (Semi-Permanent)

Tips for Safety & Efficiency

  • Always keep a bucket of water or sand nearby.
  • Use dry firewood or coconut shells for better burn.
  • Cook in a well-ventilated space or outdoors.
  • If making long-term, use fire bricks or mud mixed with straw.

Also Read : ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട; ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി, ചെടിച്ചട്ടി കൊണ്ട് ഒരു കിടിലൻ അടുപ്പ് | Aduppu Making Using Chedichatti

Easy Stove Making Trickstove making
Comments (0)
Add Comment