വെയിലും വേണ്ട വാഷിങ് മെഷീനും വേണ്ട; എത്ര കടുത്ത മഴയത്തും 5 മിനിറ്റിൽ തുണികൾ ഉണക്കാം, ഒരു കുക്കർ മാത്രം മതി | Easy Tricks To Dry Clothes In Rainy Season

Easy Tricks To Dry Clothes In Rainy Season : മഴക്കാലത്തെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തുണികൾ ഉണ്ടാക്കിയെടുക്കുക എന്നത്. പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ള വീട്ടിലും ജോലിക്ക് പോകുന്നവർ ഉള്ള വീട്ടിലും ഇത് വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. മഴക്കാലത്ത് ചെറിയ വെയിൽ കാണുമ്പോൾ തന്നെ തുണികൾ നമ്മൾ തുണികൾ വിരിച്ചിടാറുണ്ട്, എന്നാൽ അപ്പൊ തന്നെ മഴ വന്ന് ഈ തുണികൾ എല്ലാം നനക്കുന്നതും പതിവായിരിക്കും. എന്നാൽ ഇതിനു നാലൊരു പോംവഴിയാണ് നമ്മൾ എവിടെ പരിചയപ്പെടുത്തുന്നത്. ഇവാ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

കുട്ടികളുടെ യൂണിഫോം, ഓഫീസ് പാന്റുകൾ, ജീൻഡ് മുതലായവ ഉണങ്ങി കിട്ടാൻ നല്ല രീതിയിൽ വെയിൽ കിട്ടണം. അഥവാ വാഷിംഗ് മെഷീനിൽ ഉണക്കിയാൽ പോലും ഇത്തരം ഡ്രെസ്സുകൾ മുഴുവനായി ഡ്രൈ ആയി കിട്ടുക എന്നത് വലിയ പാടേറിയ പണിയാണ്. ഇതിനായി നമ്മുക്ക് കുക്കർ ഉപയോഗിക്കാം. ഇവ നേരെ കുക്കറിലേക്ക് ഇടാൻ പാടുള്ളതല്ല. ആദ്യം കുക്കറിനുള്ളിൽ ജീൻസ് പോലെയുള്ള കട്ടിയുള്ള തുണികൾ ഇടാൻ പാകത്തിൽ ഒരു പാത്രം ഇറക്കി വെക്കുക. വെള്ളം കളഞ്ഞെടുത്ത തുണികൾ ഈ പാത്രത്തിലേക്ക് ഇട്ട് കൊടുക്കക. കുക്കൽ മൂടിയതിന് ശേഷം വിസിൽ ഇടാതെ ഒരു 2 മിനിറ്റ് ഹൈ ഫ്ലെയ്മിലും 5 മിനിറ്റ് സ്ലോ ഫ്ലെയ്മിലും ചൂടാക്കി എടുക്കുക. ഈ തുണികൾ പുറത്ത് എടുത്ത് നോക്കിയാൽ പൂർണമായും ഉണങ്ങിയതായി കാണാം.

ഓഫിലേക്കും മറ്റു ജോലികൾക്കും സാരി ഉടുത്ത് പോകുന്നവർക്കുള്ളതാണ് അടുത്ത ടിപ്പ്. സാരികൾ ഉണക്കാൻ കൂടുതൽ സ്ഥലം ആവശ്യമായിവരും. എന്നാൽ ഈ സാരികൾ നല്ലപോലെ കഴുകിയ ശേഷം പ്ലാസ്റ്റിക്കിന്റെ ഒരു വലിയ അരിപ്പ പാത്രത്തിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ പിഴിയുക പോലും ചെയ്യാതെ ഉണങ്ങി കിട്ടുന്നതാണ്. 60 ശതമാനം ഉണങ്ങിയ ഈ സാരികൾ ഫാനിന്റെ ചുവട്ടിൽ ഇട്ടാൽ സിമ്പിൾ ആയി മുഴുവനായിട്ടും ഉണങ്ങിയതായി കാണാം. കൈ വേദന ഉള്ളവർക്കൊക്കെ പരീക്ഷിക്കാവുന്ന ഒരു ടിപ്പാണ് ഇത്.

ഇനി ഷർട്ടുകൾ ടോപ്പുകൾ പോലെയുള്ള തുണികൾ ഉണക്കാനുള്ള ഒരു ട്രിക്ക് പരിചയപ്പെടാം. ഇതിനായി ആദ്യം വേണ്ടത് ഹാങ്ങർ ആണ്. കൂടാതെ ചാക്കിന്റെയോ മറ്റോ കട്ടിയുള്ള നൂലുകൾ മാത്രമാണ്. ഈ നൂലുകൾ അഴയിൽ വട്ടത്തിൽ ക്ലോസ് ചെയ്യുന്ന രീതിയിൽ കെട്ടി കൊടുക്കുക. ഈ നൂലിൽ ഹാങ്ങറിൽ തൂക്കിയ തുണികൾ ഉണക്കാനായി ഇടുകയാണെങ്കിൽ പെട്ടന്ന് ഉണങ്ങി കിട്ടുന്നതാണ്. മാത്രമല്ല ഈ രീതിയിൽ ഹാങ്ങർ ഇടുമ്പോൾ എത്രതന്നെ കാറ്റ് വീശിയാലും താഴെ വീഴുകയുമില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നത്. Easy Tricks To Dry Clothes In Rainy Season Video Credit : Resmees Curry World

Easy Tricks To Dry Clothes In Rainy Season

Also Read : അയ വേണ്ട, സ്ഥലം വേണ്ട, വെയിലും വേണ്ട; മഴ കാലത്ത് തുണികൾ ഉണക്കാൻ ഇനിയെന്തെളുപ്പം | Clothes Drying Easy Tips

Easy Tricks To Dry ClothesEasy Tricks To Dry Clothes In Rainy Season
Comments (0)
Add Comment