Edema Treatment

ഒറ്റ ദിവസം കൊണ്ട് ശരീരത്തിലെ നീർക്കെട്ട് മുഴുവൻ ഇല്ലാതാക്കാം; മുട്ടുവേദന – സന്ധിവേദന ഇനി ജന്മത്ത് വരില്ല, നീരിന് ആയുർവേദ ഒറ്റമൂലി | Edema Treatment

Edema Treatment

Edema Treatment : നീർക്കെട്ട് മൂലം പ്രയാസപ്പെടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. നീർക്കെട്ടിന് പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒരു പച്ചമരുന്നാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിൽ വരുന്ന ഇത്തരം നീർക്കെട്ടുകൾ ഒരൊറ്റ യൂസിൽ തന്നെ വലിഞ്ഞു പോകുന്നതിനുള്ള ഈയൊരു പച്ചമരുന്ന് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

  • Common Causes
  • Standing or sitting long hours
  • High salt intake
  • Pregnancy
  • Kidney problems
  • Heart conditions
  • Certain medicines

ആദ്യമായി 15 ഗ്രാം മുരിങ്ങ മരത്തിന്റെ തോൽ, ഒരു സ്പൂൺ കടുക്, 8 അല്ലി വെളുത്തുള്ളി എന്നിവ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം അമ്മിക്കല്ലിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കണം. മിക്സിയിൽ അരച്ചെടുക്കുമ്പോൾ ഇതിലെ നീര് വറ്റിപ്പോകാൻ സാധ്യതയുണ്ട്. നമ്മൾ ഇത് കഴുകിയെടുക്കുമ്പോൾ അതിലുള്ള വെള്ളത്തിന്റെ അംശം മാത്രം മതി അരച്ചെടുക്കാൻ. മുരിങ്ങയുടെ തോലിന്റെ കൂടുതൽ പച്ച നിറമുള്ള പുറം ഭാഗമാണ് എടുക്കേണ്ടത്.

അകത്തെ കട്ടിയുള്ള ഭാഗം ചെത്തി മാറ്റണം. അമിതമായി വെളുത്തുള്ളി എടുക്കുന്നത് ഇത് പുരട്ടുന്ന ഭാഗം പൊള്ളിപ്പോകുന്നതിന് കാരണമാകും. ആയതുകൊണ്ട് ഇതേ അളവിൽ എടുക്കാൻ ശ്രദ്ധിക്കുക. ഇനി നിങ്ങൾക്ക് കൂടുതൽ ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടെങ്കിൽ കൂടുതൽ അളവിൽ എല്ലാ ചേരുവകളും ചേർത്ത് അരച്ചെടുക്കാവുന്നതാണ്. അടുത്തതായി തയ്യാറാക്കിയ ഈ പച്ചമരുന്ന് നീർക്കെട്ടുള്ള ഭാഗങ്ങളിൽ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

ആദ്യമായി നമ്മൾ നീർക്കെട്ടുള്ള ഭാഗങ്ങളിൽ മസാജ് ഓയിൽ പുരട്ടണം. ഏത് ബ്രാൻഡിന്റെ മസാജ് ഓയിലും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കിയ പച്ചമരുന്ന് ആ ഭാഗങ്ങളിൽ കട്ടിയായി പുരട്ടി 15 മിനിറ്റ് അങ്ങനെ വെക്കണം. ഈ സമയം നിങ്ങൾക്ക് ആ ഭാഗങ്ങളിൽ ചൊറിച്ചിൽ, നീറ്റൽ, പുകച്ചിൽ എന്നിവ അനുഭവപ്പെടാം. നന്നായി നീർക്കെട്ടുള്ളവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. പക്ഷേ ഈ മരുന്ന് നീർക്കെട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ ലക്ഷണങ്ങളാണ് അത്. ശരീരത്തിലെ നീർക്കെട്ട് മാത്രമല്ല പഴുപ്പ്, വേദന എന്നിവയുള്ള ഭാഗങ്ങളിലും ഈ മരുന്ന് പ്രയോഗിക്കാം. വളരെ അപൂർവ്വമായ ഈ പച്ചമരുന്ന് നിങ്ങളും തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Edema Treatment Video Credit : Home tips by Pravi

  1. Elevate Legs
    Raise legs above heart level
    20 – 30 minutes, 2 – 3 times daily
  2. Reduce Salt Intake
    Avoid pickles, chips, packaged foods
    Use less salt while cooking
  3. Drink Enough Water
    2 – 3 liters daily (unless doctor restricts)
    Helps flush excess sodium.
  4. Gentle Exercise
    Walking
    Ankle rotations
    Stretching
    Improves blood circulation.
  5. Compression Stockings
    Helps reduce leg swelling
    Use under medical advice
  6. Natural Diuretic Foods
    Coconut water
    Watermelon
    Cucumber
    Barley water

Also Read : എത്ര കുറയാത്ത തടിയും ഉരുകി ഒലിച്ചു പോകും; ഇത് ഒരു ഗ്ലാസ് കുടിക്കൂ; കൊഴുപ്പ് ഉരുക്കി പ്രേമേഹം – കോളസ്ട്രോൾ കുറക്കുന്നു | Weight Loss Treatment Using Passion Fruit Leaf

Advertisement