Fat Burning Tips

ഐസ് ക്യൂബ് മാത്രം മതി; വയറിനു ചുറ്റും കെട്ടികിടക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാം, ഈ സൂത്രവിദ്യ ഇതുവരെ അറിഞ്ഞില്ലല്ലോ | Fat Burning Tips

Fat Burning Tips : വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ശരീരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇത് കുറയ്ക്കേണ്ടത് ആവശ്യമാണ്. ഹൃദ്രോഗം, സ്ട്രോക് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. വയറിലെ കൊഴുപ്പ് അഥവാ വിറൽ ഫാറ്റ് ആണ് നീക്കം ചെയ്യാൻ ഏറ്റവും പ്രയാസം. ഈ അധിക കൊഴുപ്പ് കുടവയർ രൂപത്തിൽ കാണപ്പെടുന്നത് കാണാൻ അത്ര ഭംഗിയുള്ള കാര്യമല്ല. കാഴ്ചയ്ക്കപ്പുറം ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്ന കാര്യം അറിയാമോ?

നമ്മുടെ ജീവിതശൈലിയിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ വയറിലെ കൊഴുപ്പ് ക്രമേണ കുറച്ചു കൊണ്ടു വരാൻ സാധിക്കും. വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഫലപ്രദമായ വഴികളിതാ. നമ്മുടെ വയറിനു ചുറ്റുമുള്ള കൊഴുപ്പ് മാറ്റിയെടുക്കുന്നതിനായി വളരെ പെട്ടെന്ന് ചെയ്തെടുക്കാവുന്നതും ഒട്ടും പണച്ചെലവില്ലാത്തതുമായ ഒരു ടിപ്പാണ് നമ്മൾ ആദ്യമായി പരിചയപ്പെടുത്തുന്നത്. ആദ്യമായി നമ്മൾ ഒരു നീളമുള്ള തുണി കഷണം എടുക്കണം. നിങ്ങൾ തുണിയെടുക്കുമ്പോൾ കുറച്ചുകൂടെ നീളമുള്ളതും കട്ടിയുള്ളതുമായ ടർക്കി പോലുള്ള തുണികൾ എടുക്കാനായി ശ്രദ്ധിക്കണം.

ശേഷം തുണിയുടെ നടുവിലായി കുറച്ച് ഐസ് ക്യൂബ് കഷ്ണങ്ങൾ നിരത്തി രണ്ട് നിരയായി വയ്ക്കണം. ഇവിടെ നമ്മൾ 6 ഐസ് ക്യൂബാണ് എടുക്കുന്നത്. നിങ്ങൾ എടുക്കുമ്പോൾ ഇതിലും കൂടുതലായി എടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇത് മടക്കി ടൈറ്റ് ആയി പൊതിഞ്ഞ് നമ്മുടെ വയറിന് മുൻഭാഗത്ത് ഐസ് കഷ്ണങ്ങൾ വരത്തക്ക വിധം വച്ച് കെട്ടണം. വീട്ടമ്മമാർ ആണെങ്കിൽ പകൽ സമയത്തെല്ലാം ഇത് വയറിൽ കെട്ടി അവർക്ക് ജോലി എടുക്കാവുന്നതാണ്. ജോലി ചെയ്യുന്ന സ്ത്രീകളൊക്കെയാണെങ്കിൽ രാത്രി സമയം ഇതിനായി ഉപയോഗപ്പെടുത്താം. നിങ്ങൾ ഒന്നോ രണ്ടോ ദിവസം ഇത്തരത്തിൽ ചെയ്തതു കൊണ്ട് നിങ്ങൾക്ക് യാതൊരുവിധ റിസൾട്ടും ഉണ്ടാകില്ല.

കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും കഴിഞ്ഞതിന് ശേഷമാണ് നിങ്ങൾ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങുക. അപ്പോൾ നിങ്ങളുടെ വയറിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളൊക്കെ നിങ്ങൾക്ക് പതിയെ മനസ്സിലായി തുടങ്ങും. അങ്ങനെ നിങ്ങൾക്ക് എത്രത്തോളം വയറ് കുറയ്ക്കണം എന്നുണ്ടോ അത്രത്തോളം ഇത് ചെയ്യുന്നത് തുടരുക. ഇന്ന് ഫ്രിഡ്‌ജുകളൊക്കെ ഇല്ലാത്ത വീടുകൾ തന്നെ വളരെ കുറവാണ്. ഐസ് ക്യൂബ് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നീളത്തിലൊക്കെ മുറിച്ച് വച്ച് കൊടുക്കാവുന്നതാണ്. നല്ലൊരു പോസിറ്റീവ് റിസൾട്ട് നൽകുന്ന ഈ ഒരു ടിപ്പ് വയറ് കുറയാൻ നല്ലൊരു കാരണമാണ്. ഈ വ്യത്യസ്ഥമാർന്ന ടിപ്പ് നിങ്ങളും പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ. Fat Burning Tips Using Malayali Corner

Fat Burning Tips

Also Read : പഴുത്ത പ്ലാവില വെറുതെ കളയല്ലേ, ഇങ്ങനെ ചെയ്താൽ അരയും വയറും പെട്ടെന്ന് കുറയ്ക്കാം; പ്ലാവിലക്ക് ഇത്രയും ഗുണം ഉണ്ടെന്നു അറിഞ്ഞോ.!? Belly Fat And Weight Lose Remedy Using Jack Fruit Leaf

Advertisement