വെളുത്തുള്ളിയുടെ തൊലി കളയാറുണ്ടോ.!? എങ്കിൽ ഇനി വേണ്ട, ഈ രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും | Garlic Peeling Easy Trick

Garlic Peeling Easy Trick : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. വെളുത്തുള്ളിയുടെ തൊലി കളയുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ് എന്നാണ് അമ്മമാർ പലപ്പോഴും പറയാറുള്ളത്. ഇത്തരത്തിൽ വെളുത്തുള്ളിയുടെ തൊലി എളുപ്പത്തിൽ കളയാൻ ബുദ്ധിമുട്ടുന്നവർക്ക് ചെയ്യാവുന്ന ഒരു അടിപൊളി ടിപ് ആണ് നിങ്ങൾ ഇന്ന് പറഞ്ഞു തരുന്നത്.

വെളുത്തുള്ളിയുടെ തൊലി നമ്മൾ എളുപ്പത്തിൽ കളയുന്നത് ഇസ്തിരി പെട്ടി ഉപയോഗിച്ചിട്ടാണ് എന്നുള്ളത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമായിരിക്കും. ആദ്യത്തെ ടിപ്പിൽ പറയുന്നത് അഗർബത്തിയെ കുറിച്ചാണ്. ചന്ദനത്തിരിയുടെ മണം ചിലപ്പോൾ പലർക്കും ഇഷ്ടപ്പെടാറില്ല. അങ്ങനെയുള്ളവർക്ക് ഒന്നുകൂടി നല്ല മണം വരുത്തുവാനായി തിരിയുടെ മുകളിൽ കുറച്ചു നല്ല മണമുള്ള സ്പ്രേ അടിച്ചു കൊടുക്കുകയാണ് എങ്കിൽ അതിന്റെ മണം നമുക്ക് കിട്ടുന്നതായിരിക്കും.

അടുത്ത ടിപ്പിൽ പറയുന്നത് നമ്മൾ ഉപയോഗിക്കുന്ന ബാഗിലും മറ്റും ചിലപ്പോൾ ദുഷിച്ച മണം വരാറുണ്ട്. പ്രത്യേകിച്ച് വെള്ളത്തിന്റെ നനവ് ഒക്കെ ബാഗിൽ തട്ടിയാൽ ദുഷിച്ച മണം വരുന്നതാണ്. അത് പോകുവാനായി ബാഗ് വെയിലത്ത് വെച്ചശേഷം ടിഷ്യു പേപ്പറിൽ പെർഫ്യൂം സ്പ്രേ ചെയ്ത് മടക്കി ബാഗിൽ ഇട്ടുവെച്ചാൽ മതി.

വെളുത്തുള്ളിയുടെ തൊലി കളയാൻ ബുദ്ധിമുട്ടുന്ന അമ്മാർക്കായുള്ള ഒരു ടിപ്പ് ആണ് ഇനി പറയുന്നത്. ഇസ്തിരി പെട്ടി ഉപയോഗിച്ചാണ് ഇത് നമ്മൾ ചെയ്യുന്നത്. എങ്ങിനെയാണ് ഇത് ചെയ്തെടുക്കുന്നത് എന്ന് നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലാവുകയില്ല. അത് ചെയുന്നത് എങ്ങിനെയാണ് എന്ന് വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Garlic Peeling Easy Trick Video Credit : Thoufeeq Kitchen

Garlic Peeling Easy Trick

Also Read : കത്തി വേണ്ട, ചായ അരിപ്പ മാത്രം മതി; ഒറ്റ സെക്കൻഡിൽ കിലോക്കണക്കിന് വെളുത്തുള്ളി തൊലി കളയാം | Garlic Peeling Easy Tips Using Arippa

Advertisement
window._taboola = window._taboola || []; _taboola.push({ mode: 'alternating-thumbnails-a', container: 'taboola-below-article-thumbnails---2', placement: 'Below article thumbnails - 2', target_type: 'mix' });
Garlic Peeling Easy Trick
Comments (0)
Add Comment