ഗ്യാസ് അടുപ്പ് ഇതുപോലെ ഒന്ന് ക്ലീൻ ചെയ്തുനോക്കൂ; ഇനി ഒരു മാസം നിൽക്കുന്ന ഗ്യാസ് 3 മാസമായാലും തീരില്ല, ഈ ഞെട്ടിക്കും സൂത്രം ഒന്ന് കണ്ടുനോക്കൂ.!! Gas Burner Cleaning Tip
Gas Burner Cleaning Tip : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ഇന്നിപ്പോൾ ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല.
എല്ലാ വീടുകളിലും ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. എന്നാൽ ഒരു ദിവസമെങ്കിലും ഒരു അടുപ്പിലെ തീ വരുന്നത് കുറഞ്ഞാൽ അടുക്കളയിൽ ജോലിചെയ്യുന്നവർ അത് കാര്യമായി തന്നെ ബാധിക്കും. ഇങ്ങനൊരു പ്രശനം ഒരു തവണയെങ്കിലും അഭിമുഘീകരിക്കാത്തവർ ചുരുക്കമായിരിക്കും. ഇനി ഇതിനു പണം നൽകേണ്ട ആവശ്യo ഇല്ല. നമുക്ക് തന്നെ ശെരിയാക്കി എടുക്കാവുന്നതേ ഉള്ളു.
ചെറിയ ചില കരടോ മറ്റോ കേറിയിരുന്നാവും ഇങ്ങനെ സംഭവിക്കുന്നത്. ചെറിയ ഒരു സൂത്രം മാത്രം മതി ഇത് ശരിയാക്കി എടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കൂടാതെ ഗ്യാസ് ലാഭിക്കാനും അടുപ്പിന്റെ ഉപയോഗം കാലാകാലം നിലനിർത്താനും ഇതുപോലെ ചെയ്തു നോക്കു. ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.
ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thoufeeq Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ഗ്യാസ് ലാഭിക്കാനും അടുപ്പിന്റെ ഉപയോഗം കൂടുതൽ നിലനിർത്താനും ഇതുപോലെ ചെയ്തു നോക്കു. വർഷങ്ങളായി ഗ്യാസ് ഉപയോഗിച്ചിട്ടും ഈ രഹസ്യം അറിഞ്ഞില്ലല്ലോ. Video Credit : Useful Gas Cleaning Tips
fpm_start( "true" );