കയറിയ ഗ്യാസ് രണ്ട് മിനിറ്റിൽ പുറത്ത് പോകും; ഇത് ഒരു സ്‌പൂൺ കഴിച്ചാൽ മതി; വയറ്റിലെ പഴക്കംചെന്ന മാലിന്യത്തെ പുറംതള്ളി വയർ ക്ലീനക്കും | Gas Trouble Treatment

Gas Trouble Treatment

Gas Trouble Treatment : ഗ്യാസ്ട്രിക്കിന്റെ ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ? വെറും രണ്ട് മിനിറ്റിൽ അതിനൊരു പരിഹാരം കാണാം. ഇതാ ഇങ്ങനെ. നമ്മളിൽ പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് ഗ്യാസ്ട്രിക്. നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ, വയർ ഒഴിഞ്ഞു പോകാത്തത്, മൈഗ്രേൻ അങ്ങനെ പല ബുദ്ധിമുട്ടുകളും ഗ്യാസ്ട്രിക്ക് കാരണം ഉണ്ടാകാറുണ്ട്. ഈ ബുദ്ധിമുട്ടിൽ നിന്നും എങ്ങനെ രക്ഷ നേടാം എന്നതാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

  • Common Symptoms
  • Stomach bloating
  • Burping
  • Abdominal pain
  • Feeling of fullness
  • Passing gas frequently

ആദ്യം തന്നെ എന്താണ് ഗ്യാസ്ട്രിക് എന്ന് മനസ്സിലാക്കാം. നമ്മുടെ വയറിന്റെ ഇടതുഭാഗത്തായി ഒരു സഞ്ചിയുണ്ട്. അതിൽ നമ്മുടെ ദഹനത്തെ സഹായിക്കുന്ന ഒരു ആസിഡും. വയറിന് മുകളിലായി സ്ഥിതിചെയ്യുന്ന ഒരു വാൽവ് ഇത് മുകളിലേക്ക് വരുന്നത് തടയുന്നു. എന്നാൽ ചില ബാക്ടീരിയൽ ഇൻഫെക്ഷൻ കാരണം ഈ വാൽവിന് കേടുപാട് സംഭവിക്കുകയും ഈ ആസിഡ് മുകളിലേക്ക് വരികയും ചെയ്യുന്നു. അത് വായിലേക്ക് എത്തുമ്പോൾ നമുക്ക് പുളിരസം അനുഭവപ്പെടും. കൂടാതെ വായനാറ്റം ഉണ്ടാവുകയും ചെയ്യും.

ഈ പ്രശ്നങ്ങൾക്ക് പരിഹാരമായ ഒരു ടാബ്ലറ്റ് ഈ വീഡിയോയിൽ പറയുന്നുണ്ട്. ഇതിലൂടെ 20 വർഷത്തിലധികം മൈഗ്രേൻ അനുഭവിച്ചവർക്ക് പോലും ദഹനം നന്നായി നടക്കുകയും വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഗ്യാസ് കയറുന്നതിന് കാരണമായ ധൃതി പിടിച്ചുള്ള ആഹാരം കഴിക്കൽ, ഭക്ഷണത്തിനിടയിലുള്ള വെള്ളം കുടിക്കൽ, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരസാധനങ്ങൾ ഫെർമെന്റ് ആവുന്നത്, ഹൈപ്പർഅസിഡിറ്റി ഒക്കെ ഒഴിവാക്കിയാൽ തന്നെ നല്ല രീതിയിൽ മാറ്റം ഉണ്ടാവും എന്നാണ് ഇതിൽ ഡോക്ടർ പറയുന്നത്.

ഒപ്പം ഈ മരുന്ന്, മരുന്ന് എന്നതിലുപരി, ഫുഡ്‌ സപ്ലിമെൻറ് ഉപയോഗിച്ചാൽ ജീവിതകാലം മുഴുവൻ നിങ്ങൾ ഗ്യാസ്ട്രിക് സംബന്ധമായ അസുഖങ്ങളിൽ നിന്നും മുക്തി നേടും. അൾസറിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും അന്റാസിഡിന്റെ ദോഷവശവും തുടങ്ങി ദഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ഈ വീഡിയോ മുഴുവനും കാണുക. Gas Trouble Treatment Video Credit : Convo Health

  1. Jeera (Cumin) Water
    Boil 1 tsp cumin seeds in 1 cup water
    Drink warm after meals
    Helps digestion and reduces gas.
  2. Ginger Tea
    Add crushed ginger to boiling water
    Drink after food
    Ginger helps relax stomach muscles and reduce bloating.
  3. Asafoetida (Hing) Water
    Mix a pinch of hing in warm water
    Drink once
    Helpful for quick gas relief.
  4. Lemon + Warm Water
    Squeeze half lemon in warm water
    Drink in morning
    Improves digestion.
  5. Buttermilk with Curry Leaves
    Add roasted cumin powder + pinch salt
    Drink after meals
    Good for digestion.

Also Read : വയർ ക്ലീൻ ചെയ്യാൻ 2 മിനിറ്റ് മതി; വയറ്റിൽ അടിഞ്ഞു കൂടിയ പഴക്കം ചെന്ന മാലിന്യത്തെ പുറംതള്ളുന്നു, ഗ്യാസ് – അസിഡിറ്റി – മലബന്ധം ഇനി ഇല്ല | Home Remedy For Acidity And Gastric Problems

Comments (0)
Add Comment