ഇന്ന് മിക്ക വീടുകളിലും അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചക്കറികളെല്ലാം സ്വന്തം വീടുകളിൽ തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് കണ്ടു വരുന്നത്. കടകളിൽ നിന്നും ലഭിക്കുന്ന വിഷമടിച്ച പച്ചക്കറികൾ കഴിക്കുന്നതിലും എത്രയോ ഭേദമാണ് കുറച്ചാണ് ഉള്ളത് എങ്കിലും ജൈവരീതിയിൽ പച്ചക്കറി കൃഷി വീട്ടിൽ തന്നെ ചെയ്തെടുക്കുന്നത്. എന്നാൽ ഇത്തരത്തിൽ ജൈവകൃഷി വീട്ടിൽ ചെയ്യുമ്പോൾ നേരിടേണ്ടിവരുന്ന നിരവധി പ്രശ്നങ്ങളുണ്ട്.
അതിൽ ഏറ്റവും പ്രധാനമാണ് മഴക്കാലത്ത് ചെടികളിൽ ഉണ്ടാകുന്ന കറുത്ത പുഴുവിന്റെ ശല്യം. ഇവയുടെ കാഷ്ടം വീഴുന്ന ഭാഗങ്ങളിൽ ചെടി പെട്ടെന്ന് നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇവയെ തുരത്താനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പ്രധാനമായും മഴക്കാലത്താണ് ഇത്തരം പുഴുക്കൾ കൂടുതലായി കണ്ടുവരുന്നത്. ഇവ മണ്ണിലൂടെ അരിച്ച് എല്ലാ ചെടികളിലും പടർന്നു പിടിക്കുകയും ചെയ്യുന്നു.
അത്തരം സാഹചര്യങ്ങളിൽ അവയെ തുരത്താനായി ഉപയോഗിക്കാവുന്ന ഒരു ഫലവത്തായ മാർഗമാണ് വേപ്പിലപിണ്ണാക്ക് ഉപയോഗപ്പെടുത്തൽ. ക്വാളിറ്റി കൂടിയ വേപ്പില ചെടിയുടെ കുരുവിൽ നിന്നും ഉണ്ടാക്കുന്ന മരുന്ന് മണ്ണിൽ അടിക്കുകയാണെങ്കിൽ ഇവ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതാണ്. മറ്റൊരു രീതി മണ്ണെണ്ണ പുഴുവിന്റെ മുകളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുന്ന രീതിയാണ്. എന്നാൽ കൂടുതൽ പുഴുക്കൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മണ്ണെണ്ണ കൂടുതൽ അളവിൽ ഉപയോഗിക്കുന്നത് ഒരു പ്രായോഗികമായ കാര്യമല്ല.
അതിനാൽ തന്നെ വെള്ളവും മണ്ണെണ്ണയും മിക്സ് ചെയ്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പുഴുക്കളുടെ മുകളിൽ തളിക്കുന്നതാണ് കൂടുതൽ നല്ലത്. ഒന്നോ രണ്ടോ പുഴുക്കളെ ഇത്തരത്തിൽ കണ്ടു തുടങ്ങുമ്പോൾ തന്നെ നശിപ്പിക്കുകയാണെങ്കിൽ ഇവ പെരുകുന്നത് ഒഴിവാക്കാനായി സാധിക്കും. ജൈവ പച്ചക്കറിയിൽ ഏറ്റവും വില്ലനായി മാറുന്ന ഇത്തരം പുഴുക്കളെ ഇല്ലാതാക്കാനായി ചെയ്യാവുന്ന കൂടുതൽ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Get Ride Of Cheratta Easy Method Video Credit : A1 lucky life media
Get Ride Of Cheratta Easy Method
Getting rid of insects in your home involves a mix of cleaning, prevention, natural remedies, and in some cases, pest control. Here’s a step-by-step guide
- Keep Your Home Clean
- No food left out: Store food in airtight containers and clean up crumbs/spills immediately.
- Take out the trash regularly.
- Clean drains: Fruit flies and gnats often breed in sinks.
- Vacuum regularly, especially in corners and under furniture.
- Block Entry Points
- Seal cracks and gaps around windows, doors, and baseboards.
- Use door sweeps and repair torn screens.
- Check vents and pipes for openings where insects can enter.
- DIY Traps (Optional)
- Fruit fly trap: Bowl with vinegar + a drop of dish soap.
- Cockroach bait: Mix sugar and baking soda in a shallow lid. Roaches eat it and die.
- Ant bait: Mix borax and sugar (keep away from pets/kids!).
- Use Insecticides (if needed)
- Use bug sprays or gels for targeted treatment.
- Boric acid or diatomaceous earth: Natural powders that kill insects but must be used with caution around pets/kids.
- Call a Professional
- If you have a severe infestation (termites, bed bugs, cockroaches), it’s best to get a licensed pest control service.