ഒരു പിടി ഉപ്പ് മതി; എലി, പല്ലി, പാറ്റ എല്ലാം കൂട്ടത്തോടെ ചത്തു വീഴുന്നത് കാണാം, കർണാടക്കാർ ചെയ്യുന്ന സൂത്രം | Get Ride Of Rat Lizard And Cocroches
Get Ride Of Rat Lizard And Cocroches : ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന് രുചി നൽകാൻ മാത്രമല്ല വേറെയുമുണ്ട് നിരവധി ഗുണങ്ങൾ. ഉപ്പിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ. നമുക്ക് നിത്യജീവിതത്തിൽ വളരെയേറെ ഉപകാരപ്രദമാകുന്ന കുറച്ചധികം ടിപ്പുകൾ പരിചയപ്പെടാം. ഉപ്പിലേക്ക് നിങ്ങൾ ഇതൊരു തുള്ളി ഒഴിച്ചാൽ മാത്രം മതിയാകും. പെരുച്ചാഴി, പല്ലി, പാറ്റ എന്ന് വേണ്ട പാമ്പ് പോലും നമ്മുടെ വീടിന്റെ പരിസരത്തു പോലും വരില്ല.
മാത്രമല്ല ഉപ്പുപയോഗിച്ചു കൊണ്ടുള്ള നല്ല കുറച്ച് ടിപ്സുകൾ കൂടി ഇതാ. നിങ്ങൾ കടകളിൽ നിന്നും ഉപ്പ് വാങ്ങിക്കുമ്പോൾ കല്ലുപ്പ് വാങ്ങുന്നതാണ് ഏറ്റവും നല്ലത്. പൊടിയുപ്പിന് പകരം കല്ലുപ്പ് ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. അതുപോലെ നമ്മൾ കല്ലുപ്പ് വാങ്ങി പൊടിച്ചുവെക്കുന്ന സമയത്ത് വേഗത്തിൽ തന്നെ അത് നനവുള്ള പോലെ അനുഭവപ്പെടാറുണ്ട്. ഇത് നല്ല ക്രിസ്പിയും ഫ്രഷും ആയിട്ട് ഇരിക്കാൻ ഒരു തുണ്ട് ചിരട്ട ബുക്കിലേക്ക് ഇറക്കി വെച്ചാൽ മതിയാകും.
നമ്മൾ ദിവസേന തേങ്ങ ഉപയോഗിക്കുന്നവരാണ്. അപ്പോൾ തേങ്ങയുടെ ഒരു മുറി ഉപയോഗിച്ചു കഴിഞ്ഞാലും ബാക്കി പകുതി പലപ്പോഴും നമ്മൾ ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുന്നത് പതിവാണ്. ഇത് ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ പലപ്പോഴും വാടി രുചിയിൽ എല്ലാം മാറ്റം വരാറുണ്ട്. ഈ തേങ്ങാമുറിയുടെ ഉൾഭാഗത്ത് കുറച്ചു ഉപ്പ് നല്ലവണ്ണം എല്ലാ ഭാഗത്തേക്കും പുരട്ടി കൊടുത്താൽ ഒരാഴ്ചവരെ നമുക്ക് പുറത്തു തന്നെ ഇത് കേടുവരാതെ സൂക്ഷിക്കാവുന്നതാണ്. നമ്മൾ കുറച്ചധികം അളവിൽ പഞ്ചസാര വാങ്ങുകയും അത് സൂക്ഷിക്കുകയും അതിൽ നിന്ന് എപ്പോഴും എടുത്തു ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഇത് പലപ്പോഴും ചെറിയ ഈറൻ അനുഭവപ്പെടാറുണ്ട്.
എന്നാൽ ഈ പഞ്ചസാരയിലേക്ക് അല്പം ഉപ്പിട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുത്തുവച്ചു നോക്കൂ. നല്ല ഫ്രഷ് ആയ പഞ്ചസാര നിങ്ങൾക്ക് ഒരുപാട് കാലം എടുത്തു വയ്ക്കാം. പഞ്ചസാരയിൽ ഉറുമ്പ് കയറാതിരിക്കാനും ഈ ടിപ്പ് വളരെ പ്രയോജനകരമാണ്. നമ്മൾ സാധാരണ പരിപ്പ് പോലുള്ള ധാന്യങ്ങൾ എടുത്ത് സൂക്ഷിക്കാറുണ്ട്. പലപ്പോഴും ഇതിൽ വണ്ടോ ചെള്ളോ ഒക്കെ കയറിയിരിക്കാറുണ്ട്. എന്നാൽ ഇതിലേക്ക് ഒരല്പം ഉപ്പിട്ട് നല്ലപോലെ ഇളക്കി യോജിപ്പിച്ച് നോക്കൂ, നിങ്ങൾക്ക് വളരെ ഫ്രഷ് ആയി തന്നെ ധാന്യങ്ങൾ സൂക്ഷിക്കാൻ കഴിയും. ഇതിലേക്ക് ഒരുതരത്തിലുള്ള പ്രാണികളോ ജന്തുക്കളോ ഒന്നും തന്നെ കയറി കയറുകയുമില്ല. Get Ride Of Rat Lizard And Cocroches Video Credit : MISTY WALK63
Get Ride Of Rat Lizard And Cocroches
How to Get Rid of Rats
- Peppermint Oil: Rats hate the smell — soak cotton balls and place near entry points.
- Bay Leaves: Place in corners or cupboards — toxic to rats when eaten.
- Steel Wool + Caulk: Block small holes (rats can squeeze through tiny gaps).
How to Get Rid of Lizards
- Eggshells: Lizards avoid places with eggshells — place in corners or near windows.
- Garlic or Onion: Their strong smell repels lizards.
- Cold Water Spray: Lizards are cold-blooded — they slow down when sprayed with cold water and can be easily removed.
How to Get Rid of Cockroaches
- Baking Soda + Sugar: Mix and leave near roach zones — sugar attracts, baking soda kills.
- Bay Leaves: Natural repellent.
- Neem Oil: Mix with water and spray in cockroach-prone areas.
