Get ride of rats lizard and cockroaches 2

ഹിന്ദിക്കാർ ചെയ്യുന്ന സൂത്രം; ഒരു തുള്ളി ഹാർപിക്ക് ഉണ്ടെങ്കിൽ എലി, പാറ്റ, പല്ലി കൂട്ടത്തോടെ ച ത്തു വീ ഴും | Get ride of rats lizard and cockroaches

Get ride of rats lizard and cockroaches : നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി ഓടിക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ മതി.

അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പു ഇടുക. അത് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ ഒരു പാരസെറ്റമോൾ പൊടിച്ച് അതുകൂടി വെള്ളത്തിലേക്ക് ചേർക്കുക. ഈയൊരു വെള്ളം ചൂടാറാനായി കുറച്ചുനേരം അടച്ചു വെക്കണം. ശേഷം ഒരു സ്പ്രെ ബോട്ടിലിലാക്കി പല്ലി, പാറ്റ എന്നിവ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കും.

Get ride of rats lizard and cockroaches

Get ride of rats lizard and cockroaches 3

അതുപോലെ അടുക്കളയിലെ കൗണ്ടർ ടോപ്പുകൾ, അലമാരയുടെ സൈഡ് വശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ലിക്വിഡ് സ്പ്രെ ചെയ്തു കൊടുക്കാവുന്നതാണ്. അടുത്തതായി ചെയ്യാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ ഗോതമ്പ് പൊടി, പഞ്ചസാര, അല്പം ഹാർപിക് എന്നിവ ഒഴിച്ച് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്തെടുത്ത് ചെറിയ ഉരുളകളാക്കി എലി വരുന്ന ഇടങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവ അത് കഴിക്കുകയും പെട്ടെന്ന് തന്നെ ചാവുകയും ചെയ്യും.

മൂന്നാമതായി ചെയ്യാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ സിമന്റ് പൊടി ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് തേങ്ങ ചിരകിയതും, അല്പം ഹാർപ്പിക്കും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവയെ പെട്ടെന്ന് തുരത്തി ഓടിക്കാനായി സാധിക്കുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Get ride of rats lizard and cockroaches video

Get ride of rats lizard and cockroaches 4

Read also : ഒരു കഷ്‌ണം മെഴുകുതിരി മതി; എലികളുടെ വംശ പരമ്പര തന്നെ നശിക്കും, എലിയും പാറ്റയും പല്ലിയും കൂട്ടത്തോടെ ച ത്തു വീഴും | Get Rid of Rats Using Candle