Green Gram Natural Hair Dye
Green Gram Natural Hair Dye : നമ്മുടെയെല്ലാം അടുക്കളയിലുള്ള സാധനമാണ് ചെറുപയർ. ഇതിൽ നിന്നും അല്പം എടുത്ത് ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ. ഇനി ഡൈ, ഹെന്ന, നീലയമരി ഒന്നുമില്ലാതെ തന്നെ നിങ്ങളുടെ മുടി കറുപ്പിക്കാം. നരച്ച മുടി ആണെങ്കിലും പ്രായഭേദമന്യേ ഇതിലൂടെ അത് കറുപ്പിച്ചെടുക്കാൻ സാധിക്കും. അതും വെറും 5 മിനിറ്റ് കൊണ്ട്.
- Benefits
- Gradually enhances natural black/brown shade
- Reduces dandruff
- Strengthens hair roots
- Controls excess oil
- Makes hair soft and shiny
ചെറുപയർ കൊണ്ടുള്ള ഈ ഒരു ഹെയർ പായ്ക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി കറുക്കും എന്ന് മാത്രമല്ല സമൃദ്ധമായി വളരുകയും ചെയ്യും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ ഹെയർ പായ്ക്ക് ഇടണം. അതിനായി കുറച്ചു ചെറുപയർ കുതിർക്കണം. ഇതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റാം. ഒപ്പം കുറച്ച് കാപ്പിപ്പൊടി, മുട്ട എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം.
ഈ പായ്ക്ക് ഇടുന്നതിനു അര മണിക്കൂർ മുൻപ് മുടിയിൽ നല്ലതുപോലെ എണ്ണ തേച്ച് ഇടണം. ഈ ഹെയർ പായ്ക്ക് പുരട്ടി കുറച്ചു സമയത്തിനുശേഷം കഴുകി കളയാം. ഈ വീഡിയോയിൽ മുടി കറുപ്പിക്കാനുള്ള ടിപ്പ് കൂടാതെ മറ്റു പല ടിപ്സും ഉണ്ട്. അതിലൊന്നാണ് ചെവിവേദന മാറാനുള്ള ടിപ്പ്. അതിനായി ഒരു പാത്രത്തിൽ വെള്ളം നല്ലതുപോലെ ചൂടാക്കുക.
അതിലേക്ക് ഒരു കോട്ടൺ തുണി മുക്കണം. ഇതിനെ ഒരു കപ്പിലേക്ക് വച്ചതിനുശേഷം ആ കപ്പ് ചെവിയിലേക്ക് വീഡിയോയിൽ കാണുന്നത് പോലെ ചേർത്ത് പിടിക്കുക. ഉറക്കം മൂലമുള്ള ചെവിവേദന വളരെ എളുപ്പത്തിൽ മാറിക്കിട്ടും. ഇതുപോലെ പല വേദനകൾക്കും ഉള്ള അടിപൊളി ടിപ്സ് വീഡിയോയിൽ കാണിക്കുന്നുണ്ട്. Green Gram Natural Hair Dye Video Credit : Sruthi’s Vlog
Green gram (moong dal) can be used as a natural herbal hair pack to darken hair slightly, reduce dandruff, and improve scalp health. While it is not a strong chemical dye, regular use can help enhance natural hair color and shine.
- Ingredients
3 – 4 tbsp Green gram (whole or powder)
1 tbsp Henna powder (optional – for deeper tint)
1 tsp Coffee powder (for darker tone)
1 tbsp Amla powder (boosts darkening effect)
Water / Tea decoction (for mixing) - How to Prepare
Soak whole green gram overnight and grind into a smooth paste
OR use green gram powder directly.
Add henna, coffee powder, and amla powder.
Mix with tea water to form a thick paste.
Let it rest for 1–2 hours. - How to Apply
Apply evenly on scalp and hair.
Leave for 45–60 minutes.
Wash with mild herbal shampoo (no harsh chemicals). - Tips
Use once a week for visible results.
For stronger darkening, combine with indigo powder after henna application.
Always do a patch test before use.