Grey Hair To Black By Using Hibiscus

നരച്ച മുടി 2 മിനുറ്റിൽ കറുപ്പിക്കാം; ഇനി ഹെയർ ഡൈ വേണ്ടേ വേണ്ട, ഒരു പിടി ചെമ്പരത്തി മതി | Grey Hair To Black By Using Hibiscus

Grey Hair To Black By Using Hibiscus : തലമുടി നരയ്ക്കുന്നത് ചെറുപ്പക്കാരുടെ ഇടയിൽ ഇപ്പോൾ കൂടുതൽ ആയിട്ട് കണ്ടു വരുന്ന ഒരു കാര്യമാണ്. സ്വാഭാവികമായി പ്രായം ചെന്ന് നരക്കുന്നത് ആണെങ്കിൽ കുഴപ്പമില്ല. വളരെ ചെറുപ്പത്തിൽ തന്നെ അതും സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മുടി നരയ്ക്കുന്നു എന്ന് പറയുമ്പോൾ അത്‌ മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതിനുള്ള ഒരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.

വെളുത്ത മുടി കറുപ്പിക്കാൻ ഉള്ള ഒരു ഹെയർ ഓയിൽ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. അതിനു വേണ്ടി ഉപയോഗിക്കുന്നതോ നമ്മുടെ മുറ്റത്ത് നിൽക്കുന്ന ചെമ്പരത്തിയും. പല നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തി മനസ്സിന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഈ ചെമ്പരത്തി പക്ഷെ നിസാരക്കാരനല്ല. ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് ചെമ്പരത്തി.

ഒരു ഇരുമ്പ് ചട്ടി എടുത്തിട്ട് വെളിച്ചെണ്ണ നല്ലത് പോലെ ചൂടാക്കണം. ഇതിലേക്ക് കുറച്ച് ഉലുവ ഇടണം. അതിനു ശേഷം നാല് പിടി ചെമ്പരത്തി പൂവും രണ്ട് പിടി കറിവേപ്പിലയും നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുത്തത് ഈ എണ്ണയിലേക്ക് ഇടണം. ഉലുവയുടെ നിറം കറുപ്പ് നിറം ആവുന്നതാണ് പരുവം. എണ്ണയിൽ നിന്നും കോരി മാറ്റുന്നവയും തലയിൽ തേക്കുന്നതും മുടികൾക്ക് വളരെ നല്ലതാണ്.

ഹെയർ ഡൈ ഉപയോഗിക്കുന്നത് നമുക്ക് ഒട്ടും നല്ലതല്ല. ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഡൈ ഉപയോഗിക്കുന്നത് ബാക്കി കറുത്ത മുടികൾക്കും ദോഷമാണ്. അതിനു പകരം പ്രകൃതിദത്തമായ ഈ ഓയിൽ ഉപയോഗിച്ചാൽ മുടികൾ കറുക്കുകയും ആരോഗ്യത്തോടെ വളരുകയും ചെയ്യും. ഈ എണ്ണ ഉണ്ടാക്കുന്ന കൃത്യം പരുവം അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കണേ. Grey Hair To Black By Using Hibiscus Video Credit : Tips Of Idukki

Grey Hair To Black By Using Hibiscus

  1. Henna (for reddish-brown tones)
    Mix henna powder with tea, coffee, or lemon juice.
    Let it sit overnight for best results.
    Apply and leave on hair for 2–4 hours.
  2. Indigo (for black or deep brown hair)
    Use after applying henna to get a dark black tone.
    Apply indigo paste to clean, dry hair and leave for 1–2 hours.
  3. Coffee or Black Tea
    Brew strong black coffee or tea.
    Cool and rinse through hair or mix into conditioner.
    Helps darken hair gradually with regular use.
  4. Beetroot or Carrot Juice (for red tints)
    Mix juice with coconut oil.
    Apply to hair and cover for 1 hour.
    Gives a vibrant red or orange tint.
  5. Chamomile Tea (for lightening blonde hair)
    Brew and rinse hair regularly.
    Sit in sunlight for stronger effects.
  6. Sage and Rosemary (for gray hair coverage)
    Boil and steep herbs in water.
    Rinse hair repeatedly for a gradual darkening effect.

Also Read : ഇതു ഒന്ന് തൊട്ടാൽ മതി; മിനിറ്റുകൾ കൊണ്ട് മുടി കട്ടകറുപ്പാകും, അകാലനര വരില്ല മുടി തഴച്ചു വളരും | Natural Hair Dye Using Beetroot And Aloe Vera

Advertisement