ഇത് ഒരു സ്‌പൂൺ മതി; എത്ര വളരാത്ത മുടിയും ഇരട്ടിയായി വളരും, മുടി കൊഴിച്ചിൽ – താരൻ ഒരിക്കലും വരില്ല | Hair Growth Treatment Using Flax Seed

Hair Growth Treatment Using Flax Seed

Hair Growth Treatment Using Flax Seed : മുടിയുടെ പ്രശ്നങ്ങൾക്ക് ഒരു കിടിലൻ പരിഹാരം. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ, മുടി പൊട്ടിപ്പോകുന്ന അവസ്ഥ എന്നിവ. ഇതിനു പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ജെൽ ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

  • Precautions
  • Do patch test before applying
  • Avoid excessive use
  • Consult doctor if allergic

ആദ്യമായി നമ്മൾ എടുക്കുന്നത് ചണ വിത്ത് അഥവാ ഫ്ലാക്സ് സീഡ് ആണ്. ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഇതിൽ ആന്റിഓക്സിഡന്റുകളും ഒമേഗ ത്രീ ഫാറ്റി ആസിഡുകളും വൈറ്റമിൻ ബി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, സെലീനിയം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. നമ്മുടെ മുടി വളരുന്നതിന് ആവശ്യമായ നല്ല കൊഴുപ്പും മാക്രോ മൈക്രോ ന്യൂട്രിയന്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടിപ്പോവുന്ന അവസ്ഥ ഇല്ലാതാക്കുകയും മുടിയുടെ നീളം വർദ്ധിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് കഴിക്കാനായി ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്.

നമ്മൾ ഇവിടെ ഓർഗാനിക് ഫ്ലാക്സ് സീഡ് ആണ് ഉപയോഗിക്കുന്നത്. ആദ്യമായി ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളവും രണ്ട് ടേബിൾ സ്പൂൺ ഫ്ലാക്സീഡും ചേർത്ത് ഇടക്ക് ഇളക്കിക്കൊടുക്കുക. ഇതിൽ നിന്നും പത വന്ന് തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം. ഇത് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ഇത് കുറച്ച് കഴിയുമ്പോൾ കട്ടിയായി വന്ന് ജെല്ല് പരുവത്തിൽ ആകും. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ഒരാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഈ ജെൽ കുറേശ്ശെയായി എടുത്ത് തലയിലും സ്കാൽപ്പിലും നന്നായി പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂവോ കണ്ടീഷണറോ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല ഇത് മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മുഖത്തെ കറുത്ത പാടുകൾ നീക്കുന്നതിനും മുഖം മിനുസപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഹോർമോൺ വ്യതിയാനങ്ങൾ, വിറ്റാമിൻ കുറവ് എന്നിവയുള്ളവർക്ക് മരുന്നിൻറെ കൂടെ ഈ ജെല്ലുപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. ഫ്ലാക്സ് സീഡ് കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫ്ലാക്സ് സീഡ് കൊണ്ടുള്ള ഈ അടിപൊളി ജെൽ നിങ്ങളും തയ്യാറാക്കി നോക്കൂ. Hair Growth Treatment Using Flax Seed Video Credit : Pachila Hacks

Flax seeds come from the plant Linum usitatissimum and are rich in omega-3 fatty acids, protein, and antioxidants that support healthy hair.

  1. Promotes Hair Growth
    Omega-3 nourishes hair follicles
    Improves scalp health
    May reduce hair thinning
  2. Adds Natural Shine
    Moisturizes dry hair
    Makes hair soft & smooth
    Reduces frizz
  3. Reduces Hair Fall
    Strengthens hair roots
    Improves blood circulation in scalp
    Supports thicker-looking hair
  4. Controls Dandruff
    Anti-inflammatory properties
    Soothes itchy scalp
    Reduces dryness
  5. Strengthens Hair Strands
    Rich in protein
    Helps reduce breakage
    Improves elasticity

Also Read : ഇനി പൈസ കൊടുത്ത് മുടി സ്ട്രൈറ്റ് ചെയ്യണ്ട; കഞ്ഞി വെള്ളവും ഉലുവയും മതി, എത്ര ചുരുണ്ട മുടിയും നിവർത്തി നീളം വെപ്പിക്കാം | Hair Straightening Treatment

Comments (0)
Add Comment