Health Benefits Of Buttermilk
|

മോരിൽ ഇവ ചേർത്തു കഴിക്കൂ; വയറിനെ ശുദ്ധിചെയ്യാൻ മറ്റൊന്നും വേണ്ട, വർഷങ്ങളായി അടിഞ്ഞുകൂടിയ പഴക്കം ചെന്ന മാലിന്യത്തെ ഒറ്റ ദിവസത്തിൽ പുറം തള്ളും | Health Benefits Of Buttermilk

Health Benefits Of Buttermilk : ചുട്ടുപൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല. പശുവിൻപാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ദഹനത്തെ സുഗമമാക്കുന്ന വിശിഷ്ട പാനീയമാണ് മോര്. അതുകൊണ്ടുതന്നെ വിഭവസമൃദ്ധമായ സദ്യയോടൊപ്പം മോരിന് പ്രധാന സ്ഥാനമുണ്ട്. പാലിൽ ഉള്ളതിനേക്കാൾ കൂടുതൽ ലാക്ടിക് ആസിഡ് മോരിൽ ഉണ്ട്. ദഹനത്തിന്റെ വേഗം കൂട്ടാൻ ഇത് സഹായിക്കും.

കൊഴുപ്പ് കുറവാണെന്ന ഗുണവുമുണ്ട്. കൂടാതെ വിറ്റമിൻ ബി 12, കാൽസ്യം, ഫോസ്ഫറസ്, തുടങ്ങിയവയും മോരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മോരിൽ നിന്നും എളുപ്പത്തിൽ കാൽസ്യം ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് മോര് എല്ലിന്റെ ബലം കൂട്ടുമെന്ന് പറയുന്നത്. മാത്രമല്ല നിത്യവും മോര് കുടിക്കുന്നത് രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യും. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലും മോരിന് പ്രധാന പങ്കുണ്ട്. മോരിൽ വെള്ളം ചേർത്ത് ഇഞ്ചിയും നാരകത്തിന്റെ ഇലയും കറിവേപ്പിലയും പച്ചമുളക് അല്പം ഉപ്പും ചേർത്തുള്ള സംഭാരം ദാഹശമിനി മാത്രമല്ല, ആരോഗ്യത്തിന് ഉത്തമമായ പാനീയം കൂടിയാണ്.

ഇത്രയധികം ഗുണങ്ങൾ അടങ്ങിയ മോര് എന്തിനൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം. പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ എല്ലുകൾക്ക് ക്ഷയം അഥവാ ബലക്കുറവ് സംഭവിക്കാറുണ്ട്. മുട്ട് വേദന, തേയ്മാനം, നീര് എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ഇതിന്റെ ഭാഗമായി വരാറുണ്ട്. ഇവയൊക്കെ മാറ്റുന്നതിന് മോരിന് കഴിവുണ്ട്. എല്ലുകളുടെ ബലം കൂട്ടുന്നതിനും ഇത്തരം വേദനകളെ തുറക്കുന്നതിനും ചെറിയ രീതിയിൽ എങ്കിലും നേരിനെ കുറക്കുന്നതിന് ഒക്കെ മോര് സഹായിക്കും. സംസ്കൃതത്തിൽ തക്ര എന്ന് പറയപ്പെടുന്ന മോരിനെ അഥവാ ബട്ടർ മിൽക്കിന് ആയുർവേദത്തിൽ ദീപനപാജനം ആയിട്ടുള്ള ഒരു ഔഷധം ആയിട്ടാണ് കാണുന്നത്.

കഫ ദോഷങ്ങളെ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് മോര്. ശരീരത്തിലെ നീർക്കെട്ട് അല്ലെങ്കിൽ ഹെമറോയിഡ്, പൈൽസിന്റെ ബുദ്ധിമുട്ടുകൾ, ഇറിട്ടബിൾ ഭവൽ സിൻഡ്രം അഥവാ കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോകണം എന്ന് തോന്നുന്ന അവസ്ഥ, ഗ്രഹണി അഥവാ മൂത്രം ഒഴിഞ്ഞു പോകാത്ത അവസ്ഥ, ശരീരത്തിലെ നീർക്കെട്ട്, വയർ വീർത്ത പോലെ തോന്നുന്ന അവസ്ഥ, ഭക്ഷണത്തിന് രുചിയില്ലാത്ത അവസ്ഥ, ഫാറ്റിനൊന്നും ദഹനം ശരിയായി നടക്കാത്ത അവസ്ഥ, ലിവർ സംബന്ധമായ അസുഖങ്ങൾ, അനീമിയ അല്ലെങ്കിൽ വിളർച്ച ഇവയൊക്കെ വരുന്നുണ്ടെങ്കിൽ നമുക്ക് ഭക്ഷണക്രമത്തിൽ മോരിനെ ഉൾപ്പെടുത്താൻ സാധിക്കും. മോര് എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ. Health Benefits Of Buttermilk Video Credit : Ayurcharya

Health Benefits Of Buttermilk

  1. Aids Digestion
    Buttermilk contains probiotics that improve gut health, promote digestion, and prevent indigestion or bloating.
  2. Coolant for the Body
    It helps cool down the body, especially during hot weather, preventing dehydration and heat-related issues.
  3. Prevents Acidity
    It reduces acidity and heartburn by balancing stomach acid levels. Adding ginger, curry leaves, or jeera enhances this effect.
  4. Good for Hydration
    Rich in water and electrolytes, buttermilk helps maintain body hydration and energy levels.
  5. Lowers Blood Pressure
    Buttermilk contains potassium and magnesium, which help regulate blood pressure naturally.
  6. Improves Gut Health
    Regular consumption supports healthy intestinal bacteria and reduces constipation.
  7. Rich in Nutrients But Low in Fat
    Buttermilk contains Calcium, Vitamin B12, Riboflavin, Protein
    But is still low in calories and fat, making it ideal for weight control.
  8. Great for Weight Management
    It keeps you full for longer, reduces cravings, and is a light alternative to sugary drinks or heavy curd.
  9. Helps Detox the Body
    Buttermilk combined with spices like jeera, hing, or mint helps flush toxins and supports liver health.

Also Read : ഏത് കൊടികുത്തിയ വേദനയും മുട്ടുമടക്കും; മുതിര ഇതുപോലെ കഴിച്ചാൽ കുതിരയുടെ ശക്തി; 80 വയസ്സിലും 20 ന്റെ ആരോഗ്യം | Health Benefits of Horse Gram

Advertisement