Health Benefits Of Mallikashayam

ഒരു സ്‌പൂൺ മല്ലി മതി.!! ഷുഗർ പമ്പ കടക്കും; കഫദോഷം മാറാനും രക്തയോട്ടം കൂടാനും മല്ലി ഇതുപോലെ കഴിക്കൂ | Health Benefits Of Mallikashayam

Health Benefits Of Mallikashayam

Health Benefits Of Mallikashayam : മല്ലി എന്ന് പറയുന്നത് അടുക്കളയിൽ ഒഴിച്ച് കൂട്ടാൻ കഴിയാത്ത ഒന്നാണ്. കറികളിൽ രുചി പകരാൻ മാത്രമല്ല മല്ലി ഉപയോഗിക്കുന്നത്. മറിച്ച് നമ്മുടെ ആരോഗ്യസംരക്ഷണത്തിനും കൂടിയാണ് മല്ലി ഉപയോഗിക്കുന്നത്. ഈ തലമുറയിൽ ഉള്ളവർക്ക് ഇതൊന്നും അറിയില്ലെങ്കിലും പണ്ടുള്ളവർ ഇതൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത് ആരോഗ്യവശം കണക്കിലെടുത്തു കൊണ്ടും കൂടിയാണ്.

  • How to Prepare Malli Kashayam
  • Boil coriander seeds in water for 5–10 minutes.
  • Strain the liquid.
  • Drink warm (morning on empty stomach is best).
  • Optional: Add a small piece of dry ginger for extra digestive benefits.

നമ്മുടെ ഓർമ്മശക്തി കൂട്ടാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വളരെ നല്ലതാണ് മല്ലി. അത്‌ പോലെ തന്നെ കഫദോഷം മാറാനും രക്തഓട്ടം കൂട്ടാനും ഷുഗർ കുറയ്ക്കാനും മല്ലി സഹായിക്കും. അതിനായി താഴെ കാണുന്ന വീഡിയോയിൽ പറയുന്ന ഡ്രിങ്ക് ഉപയോഗിച്ചാൽ മാത്രം മതി. ഈ മല്ലി കഷായം ഉണ്ടാക്കാനായി ഒരു സ്പൂൺ മല്ലിയും നല്ല ജീരകവും ഉലുവയും എടുക്കുക.

ഇത് മൂന്നും കൂടി ഒരു പാനിൽ ഇട്ട് നന്നായി വറുത്തെടുക്കാം.മറ്റൊരു പാനിൽ അര ലിറ്റർ വെള്ളം ചൂടാക്കിയിട്ട് വറുത്ത് വച്ചിരിക്കുന്ന കൂട്ട് ചേർത്ത് തിളപ്പിക്കുക. ഈ സമയത്ത് ചെറിയ കഷ്ണം ചുക്കും മൂന്ന് ഏലയ്ക്കയും നന്നായി പൊടിച്ച് ഇതും കൂടി ചേർത്ത് കൊടുക്കണം. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ ഒക്കെ ധാരാളം അടങ്ങിയിരിക്കുന്ന മല്ലി നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കുട്ടികൾക്ക് സ്കൂളിൽ ഈ വെള്ളം കൊടുത്തു വിടുന്നത് നല്ലതാണ്. ഈ കഷായം ഇളം ചൂടോടെ കുടിക്കുന്നതാണ് ഉത്തമം. ഇതിലേക്ക് അൽപ്പം കാപ്പി പൊടിയും കരിപ്പട്ടിയും കൂടി ചേർത്താൽ ശരീരത്തിന് ചൂട് ലഭിക്കും. തണുപ്പ് കാലത്ത് നമ്മുടെ ശരീരത്തിന് അനുഭവപ്പെടുന്ന വേദനയ്ക്കും മറ്റും നല്ല ആശ്വാസം നൽകുന്ന ഒന്നാണ് ഈ കാപ്പി. Health Benefits Of Mallikashayam Credits : Tips Of Idukki

  1. Improves Digestion
    Relieves indigestion
    Reduces bloating and gas
    Stimulates digestive enzymes
  2. Helps Relieve Constipation
    Mild natural laxative effect that supports smoother bowel movement.
  3. Reduces Body Heat
    Very helpful during summer. It cools the body naturally.
  4. Controls Acidity
    Soothes the stomach lining and reduces acid reflux symptoms.
  5. Supports Weight Loss
    Boosts metabolism
    Reduces water retention
    Helps detoxify the body
  6. Controls Blood Sugar
    May help regulate blood sugar levels (good for diabetics when taken regularly in moderation).
  7. Good for Urinary Health
    Acts as a mild diuretic and helps in flushing out toxins.
  8. Improves Skin Health
    By detoxifying the body, it may help reduce acne and skin inflammation.

Also Read : ദഹനപ്രശ്നങ്ങൾ, വിരശല്ല്യം, വയറുവേദന ഇനി വരില്ല.!! മല്ലി തിളപ്പിച്ച വെള്ളം വെറും വയറ്റിൽ ഇതുപോലെ കുടിക്കൂ; ഗുണങ്ങൾ ഏറെയാണ് | Health Benefits Of Coriander Water

Advertisement