4 ഈത്തപ്പഴം ഉണ്ടോ.!? ഇതൊരു ഗ്ലാസ് മതി; ക്ഷീണം മാറും, നിറം വെക്കും, ആരോഗ്യവും സൗന്ദര്യവും വർധിക്കും | Healthy Drink Using Dates
Healthy Drink Using Dates
- Boosts Energy
- Improves Digestion
- Rich in Iron
- Strengthens Bones
- Good for Heart Health
- Improves Brain Function
- Natural Sweetener
- Supports Weight Gain (if needed)
- Boosts Immunity
- Improves Skin & Hair Health
Healthy Drink Using Dates : ചൂടുകാലത്ത് പല ആരോഗ്യ പ്രശ്നങ്ങളും തലപൊക്കി തുടങ്ങും. നിർജലീകരണം ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. ചൂടിൽ നിന്നും ആശ്വാസം നേടാൻ ഡയറ്റിലും ശ്രദ്ധിക്കേണ്ടതുണ്ട്. ചൂടിൽ ശരീരം തണുപ്പിക്കാൻ പല ഭക്ഷണങ്ങളും നമുക്ക് പതിവാക്കാം. ധാരാളം ജലാംശം അടങ്ങിയ ഭക്ഷണങ്ങളാണ് നമ്മൾ ആ സമയത്ത് കഴിക്കേണ്ടത്. ഇവ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചർമ്മത്തിന്റെ ആരോഗ്യത്തിന് വരെ ഗുണം ചെയ്യും.
കുപ്പിയിൽ ലഭിക്കുന്ന ശീതള പാനീയങ്ങൾക്ക് പകരം നമ്മൾ ശരീരത്തിന് തണുപ്പ് നൽകുന്ന പഴങ്ങളും പച്ചക്കറികളുമാണ് കഴിക്കേണ്ടത്. ചുട്ടുപൊള്ളുന്ന ചൂടിൽ ക്ഷീണം മാറാനും നിറം വർദ്ധിപ്പിക്കാനും ഇത് ഒരൊറ്റ ഗ്ലാസ് മതി. അത് എന്താണെന്ന് അറിയണ്ടേ? ഒത്തിരി ആരോഗ്യ ഗുണങ്ങൾ ഉള്ള ഈന്തപ്പഴം ആണ് ഇതിലെ പ്രധാന ചേരുവ. ഈ ജ്യൂസിന് നല്ല മഞ്ഞ നിറം നൽകുന്നത് ഈന്തപ്പഴത്തിന്റെ കൂടെ മറ്റൊരു സ്പെഷ്യൽ ചേരുവ കൂടി ചേർക്കുന്നതാണ്. മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ്.
ദിവസേന നമ്മൾ മൂന്ന് ഈന്തപ്പഴമെങ്കിലും കഴിക്കുന്നത് രക്തം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ ക്ഷീണം അകറ്റുന്നതിനും വളരെയധികം സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മറ്റു ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇവിടെ നമ്മൾ ഒരു കപ്പ് ഈന്തപ്പഴമാണ് എടുക്കുന്നത്. മാർക്കറ്റുകളിൽ നല്ലതും ചീത്തയുമായ ഈത്തപ്പഴങ്ങൾ ലഭ്യമാണ്. അതിൽ കുറച്ച് മെച്ചപ്പെട്ട ഈത്തപ്പഴം വാങ്ങുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.
ഒരു കപ്പ് ഈന്തപ്പഴം എടുത്ത് അതിന്റെ ഉൾഭാഗത്തെ കുരുവെല്ലാം കളഞ്ഞ് ഒരു പാത്രത്തിലേക്ക് ചേർത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടെ ഒഴിച്ച് കുതിർത്തെടുക്കാനായി മാറ്റി വയ്ക്കണം. നല്ലപോലെ കുതിർത്തെടുത്താൽ ഇത് നന്നായി അരഞ്ഞു കിട്ടുന്നതിന് സഹായിക്കും. അടുത്തതായി നമ്മൾ ഇതിലെ സ്പെഷ്യൽ ചേരുവയായ ക്യാരറ്റാണ് എടുക്കുന്നത്. Healthy Drink Using Dates Video Credit : Malappuram Vlogs by Ayishu
