ഇനി കടയിൽ നിന്നും വാങ്ങിക്കേണ്ട; മാവ് ഇതുപോലെ തിളച്ച വെള്ളത്തിൽ ഇടൂ, ബേക്കറി രുചിയിൽ ബൺ വീട്ടിലുണ്ടാക്കാം | Home Made Bread Recipe

Home Made Bread Recipe

Home Made Bread Recipe : മാവ് ഇതുപോലെ തിളച്ച വെള്ളത്തിൽ ഇട്ടാൽ എങ്ങനെയായിരിക്കും ബേക്കറിയിലെ പലഹാരം ആകുന്നത്. അതിനായിട്ട് ആദ്യം മൈദയിലേക്ക് കുഴയ്ക്കാനുള്ള ചേരുവകൾ എല്ലാം കലക്കി എടുക്കണം. ഈ ഒരു വിഭവം വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്. അതുകൂടാതെ നല്ല ക്രിസ്പി ആയിട്ടുള്ള നല്ല പഞ്ഞി പോലത്തെ ഒരു ഉള്ള്നല്ല മൃദുവായിട്ടുള്ള ഒരു ബൺ ആണ്ഇത്.

ഇത് തയ്യാറാക്കുന്നതിനു ചെറിയ ചൂടുള്ള പാലിലേക്ക്, ഈസ്റ്റും, പഞ്ചസാരയും, ചേർത്തു കൊടുത്തു നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനുശേഷം ചെറിയ ചൂട് വെള്ളം കൂടെ ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുക്കണം. കുഴച്ചെടുത്ത മാവ് ഏകദേശം ഒരു മണിക്കൂറെങ്കിലും ഒന്ന് അടച്ചു വയ്ക്കുക. അടച്ചുവെച്ച് കഴിയുമ്പോൾ മാവ് കുറച്ചുകൂടി പൊങ്ങിവരും.

വീണ്ടും നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചു മിക്സ് ചെയ്ത് യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി എടുത്തു തിളച്ച വെള്ളത്തിലേക്ക് ഇട്ടു നന്നായിട്ട് വേവിച്ചെടുക്കണം ഇതിൽ കത്തികൊണ്ട് ചെറിയ വരകൾ ഇട്ടു കൊടുക്കണം. അതിനുശേഷം അതിനുമുകളിൽ ആയിട്ട് മുട്ടയുടെ മഞ്ഞ നന്നായിട്ട് അടിച്ചത് ഒന്ന് ബ്രഷ് ചെയ്തതിനു ശേഷം ബേക്ക് ചെയ്തെടുക്കാവുന്നതാണ്.

വളരെ രുചികരും ഹെൽത്തിയും, ടേസ്റ്റിയും ആയിട്ടുള്ള ഈ ഒരു ബൺ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തിയായ ബൺ ചായയുടെ കൂടെ കഴിക്കാനും അതുപോലെ വീട്ടിൽ ബേക്കറി പലഹാരം ഉണ്ടാക്കാനും ഇതുപോലെ ഇത്ര എളുപ്പമാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Home Made Bread Recipe Video Credit : Pachila Hacks

Also Read : ഒരു തുള്ളി എണ്ണ വേണ്ട; വെറും 3 ചേരുവകൾ കൊണ്ട് തയ്യാറാക്കാം, ബേക്കറി രുചിയിൽ കിടിലൻ സ്‌നാക്‌സ് | 3 Ingredient Easy Snack

Home Made Bread Recipe