Best Home Remedy For Back Pain

3 ദിവസം ഇത് കഴിക്കൂ; നടുവേദന – ക്ഷീണം പൂർണമായും മാറും, 60 വയസ്സിലും 20 ന്റെ ആരോഗ്യവും ചുറുചുറുക്കും | Home Remedy For Back Pain

Home Remedy For Back Pain

  • High in Protein
  • Good for Weight Loss
  • Supports Digestive Health
  • Boosts Energy
  • Helps Maintain Blood Sugar
  • Improves Heart Health
  • Strengthens Bones
  • Good for Skin & Hair

Home Remedy For Back Pain : പുറം വേദന അല്ലെങ്കിൽ നടുവേദന മിക്കവരിലും ഉണ്ടാകുന്ന പ്രശ്നമാണ്. ഓഫീസിലെയും വീട്ടിലെയും ജോലിയുടെ ബാക്കിപത്രമാണ് ഈ നടുവേദന. പണ്ട് വാർദ്ധക്യത്തിൽ എത്തുമ്പോൾ കാണുന്ന രോഗം ഇന്ന് ചെറുപ്പത്തിലേ കൂട്ടിന് വരുന്നു. മണിക്കൂറുകളോളം ജോലി ചെയ്യുന്നതാണ് ഇതിന്റെ കാരണം എന്ന് പഠനങ്ങൾ പറയുന്നു. നടുവേദന ഏറ്റവും അധികം കണ്ടുവരുന്നത് സ്ത്രീകളിലാണ്. കുറഞ്ഞത് 41% സ്ത്രീകളിലെങ്കിലും നടുവ് വേദനയുണ്ടെന്നാണ് കണക്ക്. നടുവേദനയുള്ള 80 ശതമാനം സ്ത്രീകളിലും ഒരു വർഷമായി തുടരുന്ന കഴുത്ത് വേദനയുടെ ബാക്കിയായാണ് നടുവേദന ആരംഭിക്കുന്നത്.

മനുഷ്യർ സാധാരണ ഒരു അറുപത് വയസ്സിനോട് അടുക്കുമ്പോൾ ശരീരത്തിന് പലതരത്തിലുള്ള വേദനകളും പല പ്രയാസങ്ങളും ഉണ്ടാകാറുണ്ട്. മാത്രമല്ല ശരീരത്തിലെ ഊർജ്ജം കുറയുകയും പല ജോലികൾ ചെയ്യുന്നതിനും ഉന്മേഷം ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ ഈ അറുപത് വയസ്സിലും ഇരുപത് വയസ്സിന്റെ ചുറുചുറുക്കോടെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. അറുപത് വയസ്സാകുമ്പോൾ നമ്മുടെ കണ്ണിന്റെ കാഴ്ചശക്തിയെല്ലാം മങ്ങി വരാറുണ്ട്. മാത്രമല്ല ബുക്കുകൾ വായിക്കുമ്പോഴെല്ലാം കണ്ണിൽ നിന്നും വെള്ളം വരുന്നതായും കണ്ണിന് പല ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായും തോന്നാറുണ്ട്. എപ്പോഴും നമ്മൾ നല്ല എനർജെറ്റിക് ആയിരിക്കാനും എളുപ്പത്തിൽ പണികൾ എടുക്കാനുമൊക്കെ ഉന്മേഷം ലഭിക്കുന്നതിനുമൊക്കെയുള്ള ഒരു കിടിലൻ ടിപ്പ് നോക്കാം.

ഇതിനായി നമ്മളിവിടെ എടുക്കുന്നത് കുറച്ച് പൊട്ടുകടലയാണ്. എല്ലായിടങ്ങളിലും ലഭ്യമായ ഒന്നാണ് പൊട്ടുകടല. വറുത്ത പയർ എന്നും അറിയപ്പെടുന്ന പൊട്ടുകടല നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള വിലമതിക്കപ്പെടുന്ന ഒരു സൂപ്പർ ഫുഡ് ആണ്. പൊട്ടുകടലയുടെ പോഷക ഗുണങ്ങൾ വളരെ ശ്രദ്ധേയമാണ്. ഉയർന്ന പ്രോട്ടീൻ, നാരുകൾ, സൂക്ഷ്മ പോഷകങ്ങൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ദഹനം, മെച്ചപ്പെട്ട സംതൃപ്തി, സുസ്ഥിരമായ ഊർജ്ജനില എന്നിവ ഉൾപ്പെടെ പൊട്ടുകടലയുടെ നിരവധി ഗുണങ്ങൾക്ക് ഈ പോഷകഗുണങ്ങൾ കാരണമാകുന്നു. കൂടാതെ വറുത്ത വയറിൽ കലോറിയും കൊഴുപ്പും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും അനുയോജ്യമായ ഒരു ലഘു ഭക്ഷണമാക്കി മാറ്റുന്നു. ഇതിലേക്ക് കുറച്ച് ശർക്കര പൊടിച്ചോ അല്ലെങ്കിൽ ചെറിയ കഷണങ്ങളായോ ചേർക്കാവുന്നതാണ്.

പൊട്ടുകടലും ശർക്കരയും ഒരുമിച്ച് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ പ്രയോജനകരമാണ്. ഇത് കഴിച്ചതിന് ശേഷം ഒരു ഗ്ലാസ് ചൂടുള്ള പാല് കൂടെ കഴിക്കുന്നത് ശരീരത്തിന് വളരെ ഉപയോഗപ്രദമാണ്. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും കഴിക്കാവുന്നതാണ്. ഇത്തരത്തിൽ ഒരാഴ്ച കഴിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും. തുടർന്നും ഇത് ഒരു മാസത്തോളം കഴിക്കുന്നതും വളരെ നല്ലതാണ്. ഇത് കഴിക്കുന്നവരുടെ എല്ലുകൾക്ക് നല്ല ബലം ലഭിക്കുകയും നല്ല ആക്ടീവായി ജോലികൾ ചെയ്യാനും സാധിക്കും. പാലിൽ പഞ്ചസാരക്ക് പകരം ശർക്കര ചേർത്തു കുടിക്കാവുന്നതാണ്. ഒന്നും ചേർക്കാതെ പാൽ കുടിക്കുന്നതാണ് ഏറ്റവും ഗുണകരം. വളരെ ഹെൽത്തിയായ ഈ ഭക്ഷണം നിങ്ങളും കഴിച്ച് നോക്കൂ. Home Remedy For Back Pain Video Credit : Malayali Corner

Also Read : എത്ര കടുത്ത ചുമയും കഫക്കെട്ടും ഉരുക്കി കളയും; പെരുംജീരകവും പനങ്കൽക്കണ്ടവും ഇതുപോലെ കഴിക്കൂ, വീട്ടിൽ തയ്യാറാക്കാവുന്ന നാട്ടുമരുന്ന് | Natural Cough Remedy

Advertisement