Hotel Special Red Mutta Curry Recipe
| | |

ഉള്ളി വഴറ്റി സമയം ഇനി കളയണ്ട; കുക്കറിൽ നിമിഷനേരം കൊണ്ട് കിടുക്കാച്ചി ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി റെഡി.!! Hotel Special Red Mutta Curry Recipe

Hotel Special Red Mutta Curry Recipe : മുട്ട എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. കിടിലൻ ടെസ്റ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ടക്കറിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഹോട്ടലിലെ അതെ രുചിയിൽ നാടൻ മുട്ടക്കറി നമുക്കും വീടുകളിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.

  • Four eggs
  • Onion
  • green chili
  • red chili powder
  • turmeric powder
  • tomato
  • salt
  • oil
  • curry leaves
  • sugar
  • fennel seed powder

സവാള ചെറുതായി അരിഞ്ഞെടുക്കുക. ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള ഇട്ടു ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. ആവി പോയശേഷം കുക്കർ തുറന്നു നോക്കിയാൽ ഉള്ളിയെല്ലാം വഴണ്ട് വന്നിട്ടുണ്ടാകും. ഒരു ചെറിയ പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യുക. ശേഷം പൊടികൾ ചേർക്കാവുന്നതാണ്.

ഇത് കുക്കറിലേക്ക് ചേർക്കാം. തക്കാളി അരിഞ്ഞു മിക്സ് ചെയ്യുക. തീ കുറച്ചിടുന്നതാണ് നല്ലത്. ഇതിലേക്ക് പെരിംജീരകം ചേർക്കാം. പഞ്ചസാര കൂടി ചേർക്കുക. ഏറ്റവും അത്യാവശ്യമായ ഒരു സ്റ്റെപ് ആണിത്. ഹോട്ടലിലെ അതെ രീതിയിൽ മുട്ടക്കറി ലഭിക്കണമെങ്കിൽ ഇതുപോലെ പഞ്ചാര ചേർക്കണം. ഈ ഒരു മുട്ടക്കറി തയ്യാറാക്കുന്നവിധം കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ കാണൂ.. Easy Hotel Style Red Mutta Curry Recipe Video Credit : Chinnu’s Cherrypicks

fpm_start( "true" );