How To Clean Cutting Board Easily
|

പഴയ കട്ടിങ് ബോർഡ്‌ കളയല്ലേ; ഒറ്റ മിനിറ്റിൽ പുത്തനാക്കാം, ഈ ട്രിക്ക് അറിഞ്ഞാൽ എത്ര കറയുള്ള കട്ടിങ് ബോർഡും വെട്ടിത്തിളങ്ങും | How To Clean Cutting Board Easily

How To Clean Cutting Board Easily : എല്ലാ വീടുകളിലുമുള്ള ഒന്നാണ് കട്ടിംഗ് ബോർഡ്. എന്നാൽ ഈ കട്ടിംഗ് ബോർഡ് എപ്പോഴുമുള്ള ഉപയോഗത്തിലൂടെ കറയൊക്കെ പറ്റി ക്ലീൻ അല്ലാതെ ഒരു കറുത്ത നിറം വരുന്നത് പതിവാണ്. ഇതിന്റെ ഭംഗി കുറവ് നമുക്ക് ആരോചകം തന്നെയാണ്. ഇതൊന്നു ക്ലീൻ ചെയ്ത് എടുക്കാൻ പഠിച്ച പണി 18 നോക്കിയ ആളുകളാണ് എല്ലാവരും, പക്ഷേ എന്നിട്ടും പൂർണമായി വൃത്തിയാക്കാൻ കഴിയാത്തവരും ഉണ്ട്.

ചെറിയ ചെറിയ പൊടികൾ വച്ച് ഈ അഴുക്ക് പിടിച്ച കട്ടിംഗ് ബോർഡ് വളരെ വൃത്തിയായിട്ട് ഭംഗിയാക്കി മാറ്റാൻ സാധിക്കുന്നതാണ്, അത് എങ്ങനെയാണ് എന്നുള്ളതാണ് ഇന്നിവിടെ കാണിക്കുന്നത്. കറകൾ കളയാൻ കട്ടിങ് ബോർഡ്‌ ഒന്ന് കഴുകിയ ശേഷം കുറച്ചു ഉപ്പ് എല്ലായിടത്തും ഇട്ടു കൊടുക്കുക. അതിന് ശേഷം കുറച്ചു ബേക്കിങ് സോഡാ എല്ലായിടത്തും വിതറുക. ഇനി 1/2 പീസ് നാരങ്ങ എടുത്ത് എല്ലായിടത്തും തേച്ചു കൊടുത്ത് 10 മിനിറ്റ് വയ്ക്കുക.10 മിനിറ്റിനു ശേഷം ഒരു സ്ക്രബ് ഉപയോഗിച്ചു നന്നായി ഉരച്ചു കളയുക.

വെള്ളം ഉപയോഗിച്ച് നല്ലപോലെ കഴുകിയാൽ കറ മുഴുവനായും പോകുന്നതിനായി കാണാം, കറ കൂടുതൽ ഉള്ള സ്ഥലത്ത് ബേക്കിങ് സോഡയും നാരങ്ങയും കുറച്ചു കൂടി തേച്ചു പിടിപ്പിച്ചു ഒന്ന് കൂടി ഉരച്ചു കഴുകി എടുക്കുക. ഉണങ്ങിയ ശേഷം കുറച്ചു എല്ലായിടത്തും വെളിച്ചെണ്ണ തേച്ചു പിടിപ്പിക്കുക. ഒരു പോളിഷ് എഫക്ട് കിട്ടുവാൻ ഇത് നല്ലതാണ്.

കാലങ്ങൾ ആയിട്ടുള്ള പ്രശ്നം ആണ് ഇന്ന് ഇവിടെ കഴിയുന്നത്. കട്ടിങ് ബോർഡ്‌ വാങ്ങുന്ന ദിവസം അല്ലാതെ വൃത്തി ആയി ആരും കണ്ടിട്ടില്ല. ഇനി ആ പ്രശ്നം കഴിഞ്ഞു. ഇനി ഇത് എങ്ങനെ ആണ്‌ ചെയ്യുന്നത് എന്നുള്ള പൂർണമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കാണുക. How To Clean Cutting Board Easily Credit : PRABHA’S WORLD

How To Clean Cutting Board Easily

Also Read : എത്ര കറ പിടിച്ച കട്ടിങ് ബോർഡും പുത്തൻ വെട്ടിതിളങ്ങും ഇങ്ങനെ ചെയ്താൽ; ഇത് ഇത്രക്കും എളുപ്പമായിരുന്നോ, ഈ സൂത്രവിദ്യ നിങ്ങളെ ഞെട്ടിക്കും.!! Cutting Board Cleaning Tip

Advertisement