ചപ്പാത്തി ഇങ്ങനെ ഒന്നിച്ചു കുക്കറിലിട്ട് അടച്ചു വെച്ചാൽ ഞെട്ടും; ഇനി ഒറ്റയടിക്ക് 50 ചപ്പാത്തി ചുട്ടെടുക്കാം, കൂടുതൽ എളുപ്പത്തിലും വേഗത്തിലും | Chapati Making In Cooker
How To Make Chapati In Cooker : സാധാരണ നമ്മൾ ചപ്പാത്തി ഉണ്ടാക്കുന്നു എന്ന് പറയുമ്പോൾ അതിന് ഒരുപാട് സമയം വേണ്ടേ എന്നൊരു ചോദ്യം പെട്ടെന്ന് വരാറുണ്ട്, എന്നാൽ ഒരുപാട് സമയം വേണ്ടാത്ത ഒരു വളരെ എളുപ്പത്തിൽ ഉള്ള വഴിയാണ് ഇന്ന് നമ്മൾ കാണുന്നത്, ചപ്പാത്തി സാധാരണ കുഴക്കുന്നത് ഒരു വലിയ പണിയായി പറയുന്നവരുണ്ട്, എന്നാൽ കുഴയ്ക്കാനും എളുപ്പവഴികൾ ഒത്തിരിയുണ്ട് അതുപോലെ ചപ്പാത്തി മൃദുവായി കിട്ടുന്നില്ല എന്ന പരാതി ഒരുപാട് പറയാറുണ്ട്.
എന്നാൽ ചെറിയ ഒരു പൊടിക്കൈ ഉപയോഗിച്ച് കഴിഞ്ഞാൽ ചപ്പാത്തി വളരെയധികം സോഫ്റ്റ് ആയി കിട്ടും അതുപോലെ എത്ര സമയം കഴിഞ്ഞാലും ഇതുപോലെ തന്നെ ഇരിക്കാനും സഹായിക്കുന്നതിന് ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മാത്രം മതി. ഗോതമ്പുമാവിലേക്ക് കുറച്ച് മൈദ കൂടി ചേർത്തിട്ടാണ് കുഴച്ചെടുക്കേണ്ടത് അതുകൂടാതെ അതിലേക്ക് ഉപ്പും, എണ്ണയും ഒഴിച്ച് കഴിഞ്ഞാൽ പിന്നെ അതിലോട്ട് തിളച്ച് വെള്ളമാണ് ഒഴിക്കേണ്ടത് ഇങ്ങനെയാണ് മാവ് കുഴക്കേണ്ടത്.
തിളച്ച വെള്ളമൊഴിക്കുമ്പോൾ ഉടനെ കൈകൊണ്ട് തൊടരുത്, രണ്ടുമിനിറ്റ് കഴിഞ്ഞിട്ട് വേണം ഇതൊന്ന് കുഴച്ചെടുക്കേണ്ടത് നന്നായി കുഴച്ചു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് എന്താണ് എന്നുള്ളത് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് എല്ലാ ചപ്പാത്തിയും ഓരോന്നായിട്ട് ഇടേണ്ട ആവശ്യം ഇനി വരുന്നില്ല. ചപ്പാത്തി എല്ലാം ഒന്നിച്ച് ഇടുകയാണ് ചെയ്യുന്നത് ഇങ്ങനെ ചെയ്തിട്ട് കുക്കർ ഒന്നടച്ചു അതിനുശേഷം നിങ്ങൾ തുറന്നു നോക്കൂ കാണുന്നത് ശരിക്കും മാജിക്കാണോ എന്ന് തോന്നിപ്പോകും.
അതുപോലെ രസകരമായിട്ട് ചപ്പാത്തി മുഴുവനായും നമ്മൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ചപ്പാത്തി വളരെ മൃദുവായിട്ടും അതുപോലെ തന്നെ വളരെ എളുപ്പത്തിലും തയ്യാറാക്കി എടുക്കാൻ സാധിക്കും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഒത്തിരി ഉപകാരപ്പെടും എല്ലാവർക്കും എപ്പോഴും ഇനി ചപ്പാത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. How To Make Chapati In Cooker Video credits : Tasty Recipes Kerala
How To Make Chapati In Cooker
- Make the Dough
- In a large bowl, mix flour and salt (if using).
- Slowly add water, a little at a time, and knead into a soft, smooth dough (not sticky).
- Add a few drops of oil while kneading for extra softness.
- Cover with a damp cloth and let it rest for 20–30 minutes.
- Rolling the Chapatis
- Divide dough into equal-sized balls.
- Lightly dust with dry flour and roll each ball into a thin, round shape (about 6–7 inches wide).
- Keep them uniform and not too thick.
- Cooking the Chapatis
- Heat a tawa or flat pan on medium-high heat.
- Place the chapati on the hot tawa. Cook until you see bubbles.
- Flip and cook the other side, pressing gently with a spatula.
- Flip again; it should puff up. Cook for a few more seconds.
- If it doesn’t puff, try pressing the edges gently or increase the heat slightly.
- Serve
- Apply ghee or butter on top if desired.
- Serve hot with curry, sabzi, or chutney.
