How To Plant Coconut Tree

തെങ്ങിൻ തൈ നടുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ; തേങ്ങ കുലകുത്തി നിറയും, ഇരട്ടി വേഗത്തിൽ കൂടുതൽ വിളവ് | How To Plant Coconut Tree

How To Plant Coconut Tree

How To Plant Coconut Tree : മലയാളികൾ തെങ്ങ് കൃഷി ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ കീടങ്ങളുടെ ആ ക്ര മ ണം കാരണം ഫലപ്രദമായ രീതിയിൽ വിളവെടുപ്പ് നടക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയാണ്. എന്നാൽ വെറും ഒരു രൂപ മുടക്കിയാൽ തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കാമെന്ന് ആണ് പുറയുന്നത്.

  • Pro Tips
  • Plant during monsoon season
  • Use drip irrigation for best results
  • Add neem cake to prevent pests

എസ് പി എസ് എന്ന കമ്പനിയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന മരുന്ന് തെങ്ങിൻറെ വേരിൽ പ്രയോഗിച്ചാണ് കൊമ്പൻ ചെല്ലി അടക്കമുള്ള കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് തെങ്ങിനെ രക്ഷിക്കാൻ സാധിക്കുന്നത്. കർഷകർക്കും മറ്റും വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ കീടനാശിനി രീതി ഒരു ഹോമിയോ ട്രീറ്റ്മെൻറ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.

മാത്രവുമല്ല ഈ ഗുളിക വെള്ളത്തിൽ കലക്കി കൃഷിയിടങ്ങളിലും മറ്റും സ്പ്രേ ചെയ്യുകയാണെങ്കിൽ പാമ്പ്, എലി പോലെയുള്ള ക്ഷുദ്രജീവികളുടെ ആ ക്ര മണത്തിൽ നിന്നും രക്ഷ നേടാൻ കഴിയുന്നതാണ്. കൊമ്പൻചെല്ലിയുടെ ആ ക്ര മണത്തിൽ പൂർണ്ണമായും നശിച്ചു പോയ ഒരു തെങ്ങിനെ എങ്ങനെ സംരക്ഷിക്കാം എന്ന കർഷകർക്ക് നല്ലൊരു പാഠം നൽകുകയാണ് എസ് പി എസ്.

തെങ്ങിന് എന്നതുപോലെ തന്നെ വാഴ, റബ്ബർ എന്നീ കൃഷികളും ഈ ഒരു മരുന്ന് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. തൈയുടെ ഘടന അനുസരിച്ച് വേണം മരുന്ന് എടുക്കാൻ. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. How To Plant Coconut Tree Video Credit : Firoz Chuttipara

  1. Choose the Right Location
    Needs full sunlight at least 6–8 hours daily)
    Soil should be:
    Well-drained
    Sandy or loamy
    Avoid waterlogged areas
  2. Select a Good Seedling
    Choose healthy, disease-free saplings
    Age: 8–10 months old
    Should have:
    Strong roots
    4-6 green leaves
  3. Prepare the Pit
    Dig a pit of size:
    3 ft × 3 ft × 3 ft
    Fill with:
    Topsoil
    Cow dung or compost
    Sand (if soil is heavy)
  4. Planting the Sapling
    Place the sapling in the center
    Keep the nut portion slightly above soil level
    Fill soil and press gently
    Water immediately
  5. Watering
    Water regularly:
    Daily for first 1–2 weeks
    Then 2–3 times per week
    Avoid overwatering
  6. Spacing
    Maintain distance of 7–8 meters (23–26 feet) between trees
  • Fertilizing
    Add:
    Organic manure
    NPK fertilizers (after 6 months)
  • Mulching
    Use dry leaves/coconut husk
    Helps retain moisture
  • Weed Control
    Remove weeds regularly
    Keeps nutrients available for plant
  • Protection
    Protect from:
    Strong wind
    Pests like rhinoceros beetle
  • Growth & Yield
    Starts bearing coconuts in: 5–7 years
    Full yield after: 10–15 years

Also Read : ഈ ഒരു സൂത്രം ചെയ്‌ത്‌ വെച്ചാൽ മതി; പ്ലാവിലെ ചക്ക മുഴുവൻ കയ്യെത്തും ദൂരത്ത് മാത്രം ഉണ്ടാകും, പ്ലാവ് നിറയെ കായ്ക്കും | Jackfruit Cultivation Best Tips

Advertisement