അത്ഭുതം, ഫോൺ വെറും 5 മിനിറ്റിൽ ഫുൾ ചാർജ് ആകും; ഫോണിൽ ഒളിഞ്ഞിരിക്കുന്ന ഈ ഓപ്ഷൻ ‘ON’ ആക്കി വെക്കൂ | How To Save Mobile Battery Charge

How To Save Mobile Battery Charge : സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന മിക്ക ആളുകളും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമായിരിക്കും ഫോണിലെ ചാർജ് പെട്ടെന്ന് കഴിഞ്ഞു പോകുന്ന അവസ്ഥ. ഫോണിൽ ആവശ്യത്തിന് മെമ്മറി ഉണ്ടെങ്കിൽ പോലും ഇത്തരത്തിൽ ചാർജ് പെട്ടെന്ന് ഇറങ്ങി പോകുന്ന അവസ്ഥ കാണാറുണ്ട്. അതിനായി പരീക്ഷിച്ച് നോക്കാവുന്ന ചില ഐഡിയകളാണ് ഇവിടെ വിശദമാക്കുന്നത്.

ഫോണിലെ ബാറ്ററി നിലനിർത്താനായി മിക്ക ആളുകളും തേഡ് പാർട്ടി അപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. സത്യത്തിൽ ഇങ്ങനെ ചെയ്യുന്നത് വഴി പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നുമില്ല എന്ന് മാത്രമല്ല ഇത് ഫോണിനെ മോശമായ രീതിയിൽ ബാധിക്കുകയും ചെയ്യും. അതിന് പകരമായി ചെയ്യാവുന്ന ഒരു കാര്യം ഫോണിൽ ബാറ്ററി സേവിങ് മോഡ് ഇനേബിൾ ചെയ്തു വയ്ക്കുക എന്നതാണ്.അതിനായി ഫോണിൽ സെറ്റിംഗ്സ് ഓപ്പൺ ചെയ്ത് ബാറ്ററി സേവർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇവിടെ നിന്ന് ബാറ്ററി സേവ് ഇനേബിൾ ചെയ്ത് ഇടുകയാണെങ്കിൽ ഒരു പരിധിവരെ ബാറ്ററിയുടെ ചാർജ് പെട്ടെന്ന് ഇറങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാനായി സാധിക്കും. മറ്റൊരു കാര്യം ചെയ്തു നോക്കാവുന്നത് ട്രാൻസാക്ഷൻ ഇഫക്ട് ഡിസേബിൾ ചെയ്തു വയ്ക്കുക എന്നതാണ്. അതായത് ഫോണിൽ കാണുന്ന അനിമേഷൻ എഫക്ടുകൾ എല്ലാം ഓഫ് ചെയ്ത് വയ്ക്കുന്ന രീതിയാണ് ഇത്.സെറ്റിംഗ്സിൽ ഡെവലപ്പർ ഓപ്ഷൻ എടുത്താണ് ഈ ഒരു രീതി സെറ്റ് ചെയ്ത് വയ്ക്കേണ്ടത്. അതല്ലെങ്കിൽ സെറ്റിംഗ്സിൽ പോയി ഇന്റലിജൻസ് സേവർ മോഡ് എന്ന ഓപ്ഷൻ ഓൺ ചെയ്ത് വെച്ചാലും ഒരു പരിധിവരെ ബാറ്ററി പവർ നിലനിർത്താനായി സാധിക്കും. അതായത് ഈയൊരു ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമില്ലാത്ത അപ്ലിക്കേഷൻ എല്ലാം സെലക്ട് ചെയ്ത് ഡിസേബിൾ ചെയ്തിടുകയാണ് ഇവിടെ ചെയ്യേണ്ടത്.

അതുപോലെ മിക്ക ആളുകളും ചെയ്യുന്ന ഒരു മണ്ടത്തരമാണ് ഫോണിന്റെ ബ്രൈറ്റ്നസ് കൂട്ടിവയ്ക്കുക എന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ചാർജ് ഇറങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ബ്രൈറ്റ്നസ് പരമാവധി കുറച്ചു വയ്ക്കാനായി ശ്രദ്ധിക്കുക.ഫോണിൽ ഒരുപാട് ആപ്ലിക്കേഷനുകൾ ഓപ്പൺ ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ ഇത് കൂടുതൽ ചാർജ് എടുക്കുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ഏതെങ്കിലും അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു വയ്ക്കുകയാണെങ്കിൽ അത് ഉപയോഗ ശേഷം ഉടനെ ക്ലോസ് ചെയ്തു വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ ഫോണിന്റെ ചാർജ് നിലനിർത്താനുള്ള കൂടുതൽ ടിപ്പുകൾ അറിയാനായി വീഡിയോ കാണാനവുന്നതാണ്. How To Save Mobile Battery Charge Video Credit : Tech 4 Malayalam

How To Save Mobile Battery Charge

  1. Lower Screen Brightness
    Manually reduce brightness or enable auto-brightness.
    Use dark mode (especially helpful on OLED screens).
  2. Turn Off Background Apps
    Close unused apps running in the background.
    On Android: Settings > Battery > Background activity.
    On iPhone: Settings > General > Background App Refresh.
  3. Enable Battery Saver Mode
    Android: “Battery Saver”
    iPhone: “Low Power Mode”
  4. Disable Unused Connectivity
    Turn off Wi-Fi, Bluetooth, GPS, or Mobile Data when not needed.
    Use Airplane Mode in low-signal areas to prevent battery drain.
  5. Limit Push Notifications & Sync
    Turn off push notifications for apps you don’t need.
    Set email & cloud sync to manual or less frequent.
  6. Update Apps & OS
    Updates often improve battery optimization.
  7. Use Lite Versions of Apps
    Use lighter versions like Facebook Lite, Messenger Lite, etc.
  8. Avoid Live Wallpapers and Heavy Widgets
    They constantly use CPU and battery.
  9. Uninstall or Disable Battery-Draining Apps
    Check battery usage in settings to spot offenders.
  10. Charge Smart
    Avoid overcharging.
    Use the original or certified charger.

Also Read : ഒറ്റ രൂപ ചിലവില്ല; ഏത് കേടായ LED ബൾബും ഒറ്റ മിനിറ്റിൽ ശരിയാക്കി എടുക്കാം, 100% വിജയിച്ച ട്രിക്ക് | LED Bulb Repair Tip

How To Save Mobile Battery Charge
Comments (0)
Add Comment